"എൻ എ എൽ പി എസ് എടവക/പഠനവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
എൻ എ എൽ പി എസ് എടവക/പഠനവീട് |
(ചെ.) എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/പഠനവീട് എന്ന താൾ എൻ എ എൽ പി എസ് എടവക/പഠനവീട് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
| |||
20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠന സഹായത്തിനായി ആരംഭിച്ച പദ്ധതിയാണ് പഠനവീട്. എടവക നാഷണൽ എൽപി എസ് വിദ്യാലയത്തിന് കീഴിൽ മൂന്ന് പഠന വീടുകൾ പ്രവർത്തിക്കുകയും ചുമതലപ്പെട്ട അധ്യാപകർ പഠനവീട് സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ടത്ര പിന്തുണയും പഠന സഹായം നൽകുകയും ചെയ്യുന്നു.