ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

നൂറു ശതമാനം വിജയം കൈവരിക്കുന്ന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത് .അക്കാഡമിക് ലാബ് പ്രവർത്തനങ്ങളും നൽകി വരുന്നു. രണ്ടു വർഷം മാത്രമാണ് ഇത് സാധിക്കാത്തത് . ഓരോ യൂണിറ്റിന് ശേഷം ക്ലാസ് ടെസ്റ്റ് ഉം ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് ഉം പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രതേകം ക്ലാസുകൾ നടത്തുകയും ചെയ്യുന്നു SSLCകുട്ടികൾക്കായി 6 റിവിഷൻ ടെസ്റ്റുകളും മോഡൽ പരീക്ഷക്ക് മുൻപേ സംഘടിച്ചു വരുന്നു. ഓരോ ടെം പരീക്ഷക്ക് ശേഷം PTA മീറ്റിങ് കൂടി പഠന നിലവാരം ഉറപ്പു വരുത്തുന്നു . കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്‌മന്റ് പ്രത്യേകം താല്പര്യം കാണിക്കുന്നുണ്ട്.
ഇന്ന് ഈ വിദ്യാലയത്തിൽ 2000 ൽ അധികം വിദ്യാർത്ഥികളും 70 ൽ അധികം അദ്ധ്യാപകരും ഉണ്ട് . 25 % കുട്ടികൾക്ക് ഫീസ് കൺസിഷൻ നൽകി വരുന്നു. കുട്ടികളെ അനായാസം സ്കൂളിൽ എത്തിക്കാൻ ബസ് സൗകര്യവും ഉണ്ട് .കുട്ടികൾക്ക് കലാ കായിക രംഗങ്ങളിൽ പരിശീലനവും പ്രോത്സാഹനവും നൽകി വരുന്നു .കൂടാതെ വിവിധ കലാ കായിക ഇനങ്ങളിലും ശാസ്ത്രമേളകളിലും പങ്കെടുത്തു ഓവർ ഓൾ കരസ്ഥമാക്കുന്ന വിദ്യാലയമാണിത് .

[[പ്രമാണം:44039_HS.jpeg|ലഘുചിത്രം| ഹൈസ്കൂൾ  വിഭാഗം]]
[[പ്രമാണം:44039_HS.jpeg|ലഘുചിത്രം| ഹൈസ്കൂൾ  വിഭാഗം]]

[[പ്രമാണം:44039_IT.jpeg|ലഘുചിത്രം| ഹൈസ്കൂൾ  വിഭാഗം,IT ബ്ലോക്ക് ]]
[[പ്രമാണം:44039_IT.jpeg|ലഘുചിത്രം| ഹൈസ്കൂൾ  വിഭാഗം,IT ബ്ലോക്ക് ]]

20:15, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നൂറു ശതമാനം വിജയം കൈവരിക്കുന്ന പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത് .അക്കാഡമിക് ലാബ് പ്രവർത്തനങ്ങളും നൽകി വരുന്നു. രണ്ടു വർഷം മാത്രമാണ് ഇത് സാധിക്കാത്തത് . ഓരോ യൂണിറ്റിന് ശേഷം ക്ലാസ് ടെസ്റ്റ് ഉം ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് ഉം പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രതേകം ക്ലാസുകൾ നടത്തുകയും ചെയ്യുന്നു SSLCകുട്ടികൾക്കായി 6 റിവിഷൻ ടെസ്റ്റുകളും മോഡൽ പരീക്ഷക്ക് മുൻപേ സംഘടിച്ചു വരുന്നു. ഓരോ ടെം പരീക്ഷക്ക് ശേഷം PTA മീറ്റിങ് കൂടി പഠന നിലവാരം ഉറപ്പു വരുത്തുന്നു . കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്‌മന്റ് പ്രത്യേകം താല്പര്യം കാണിക്കുന്നുണ്ട്. ഇന്ന് ഈ വിദ്യാലയത്തിൽ 2000 ൽ അധികം വിദ്യാർത്ഥികളും 70 ൽ അധികം അദ്ധ്യാപകരും ഉണ്ട് . 25 % കുട്ടികൾക്ക് ഫീസ് കൺസിഷൻ നൽകി വരുന്നു. കുട്ടികളെ അനായാസം സ്കൂളിൽ എത്തിക്കാൻ ബസ് സൗകര്യവും ഉണ്ട് .കുട്ടികൾക്ക് കലാ കായിക രംഗങ്ങളിൽ പരിശീലനവും പ്രോത്സാഹനവും നൽകി വരുന്നു .കൂടാതെ വിവിധ കലാ കായിക ഇനങ്ങളിലും ശാസ്ത്രമേളകളിലും പങ്കെടുത്തു ഓവർ ഓൾ കരസ്ഥമാക്കുന്ന വിദ്യാലയമാണിത് .

ഹൈസ്കൂൾ വിഭാഗം

ഹൈസ്കൂൾ വിഭാഗം,IT ബ്ലോക്ക്