"എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:Sports Day 1.jpg|ലഘുചിത്രം|Sports Day]]

[[പ്രമാണം:Sports Day 2.jpg|ലഘുചിത്രം|FootballTeam]]
വാളൂർ  നായർ സമാജം ഹൈസ്‌കൂളിന്റെ വിശാലമായ  ഗ്രൗണ്ട്  സ്കൂളിന്റെ കായികപരിശീലനം  ഭംഗിയായി നടത്താൻ  ഒരനുഗ്രഹമായി.കുട്ടികൾ എപ്പോഴും ഊർജ്ജസ്വലാരക്കിനിർത്താനും അവരെ  അസുഖങ്ങളിൽ  നിന്ന് അകറ്റി നിർത്താനും കായികപരിശീലനം  സഹായിക്കുന്നുണ്ട്. രാവിലെ 6 മുതൽ  8 വരെയും വൈകിട്ടു 4 മുതൽ 6 വരെയും  വിദഗ്ധ  പരിശീലകരുടെ  സഹായത്തോടെ മുൻവർഷങ്ങളിൽ  നടത്തിയിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഈ വർഷം നവംബർ  മുതൽ വൈകിട്ടു ഒരു മണിക്കൂർ മാത്രമായിരുന്നു പരിശീലനം. സ്പോർട്സ് പരിശീലനത്തിന്  അവശ്യ മായ  എല്ലാ ആധുനിക ഉപകരണങ്ങളും  സ്കൂളിൽ ഉണ്ട്. ശബ്ജില്ല, ജില്ലാ, സംസ്ഥാന മത്സരങ്ങളിലും  അത് ലറ്റിക്  മീറ്റിലും കുട്ടികൾ വിജയം കൈവരിച്ചിട്ടുണ്ട്.

15:11, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

Sports Day
FootballTeam