"ജി എൽ പി എസ് അമ്പലവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:15308-200.jpg|ലഘുചിത്രം]]
[[പ്രമാണം:15308-200.jpg|ലഘുചിത്രം]]
 
[[പ്രമാണം:15308 ESS2.JPG.jpg|ലഘുചിത്രം]]
 
സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ്  താഴെ വിശദീകരിക്കുന്നത്.  പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല . കുട്ടികൾ സമൂഹത്തോട് ഇണങ്ങിയും അവരിലെ  മൂല്യങ്ങൾ  ഉൾക്കൊണ്ടും വേണം വളരാൻ എന്ന ഒരു ആശയം മുൻനിർത്തി അവരിൽ  നല്ല സ്വഭാവങ്ങൾ  രൂപപ്പെടുന്നതിന്ആവശ്യമായ പ്രവർത്തനങ്ങൾ ആണ് അക്കാദമിക് ഇതര  പ്രവർത്തനങ്ങൾആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത് .അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.

വരി 16: വരി 14:

ആയിരം കാന്താരി പൂത്തിറങ്ങി എന്ന പ്രവർത്തനത്തിന് ആരംഭത്തിൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിനായി കാന്താരി കൃഷിയിലൂടെ വിജയം വരിച്ച കണമല ഗ്രാമത്തിലെ കഥപറയാൻ കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ബിനോയ് കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചുഇപ്പോൾ നൂറോളം കുട്ടികൾ ഈ    പ്രോജക്ട് ഇൻറെ ഭാഗമായി കാന്താരി കൃഷിചെയ്യുന്നു .മാസത്തിൽ ഒരു തവണ വിളവെടുപ്പ് നടത്തി കുടുംബശ്രീ ആഴ്ച ചന്തയിലും ഓപ്പൺ മാർക്കറ്റിൽ വിപണനം നടത്തുന്നു. മാനസികഉല്ലാസവും സാമ്പത്തിക  ലാഭവും ലഭിക്കുന്ന ഈ പ്രോജക്ടിലേക്ക് കോവിഡ് കാലത്ത്  കൂടുതൽ കുട്ടികൾ ചേരുന്നുണ്ട്
 
'''ആയിരം കാന്താരി പൂത്തിറങ്ങി''' എന്ന പ്രവർത്തനത്തിന് ആരംഭത്തിൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിനായി കാന്താരി കൃഷിയിലൂടെ വിജയം വരിച്ച കണമല ഗ്രാമത്തിലെ കഥപറയാൻ കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ബിനോയ് കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചുഇപ്പോൾ നൂറോളം കുട്ടികൾ ഈ    പ്രോജക്ട് ഇൻറെ ഭാഗമായി കാന്താരി കൃഷിചെയ്യുന്നു .മാസത്തിൽ ഒരു തവണ വിളവെടുപ്പ് നടത്തി കുടുംബശ്രീ ആഴ്ച ചന്തയിലും ഓപ്പൺ മാർക്കറ്റിൽ വിപണനം നടത്തുന്നു. മാനസികഉല്ലാസവും സാമ്പത്തിക  ലാഭവും ലഭിക്കുന്ന ഈ പ്രോജക്ടിലേക്ക് കോവിഡ് കാലത്ത്  കൂടുതൽ കുട്ടികൾ ചേരുന്നുണ്ട്
 
കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി'''എഡ്യുക്കേഷൻ സപ്പോർട്ട് സിസ്റ്റത്'''തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.
 
കുടുംബശ്രീ മിഷന്റേയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും നേതൃത്വത്തിൽ '''മക്കൾക്കൊപ്പം''' എന്ന ഓൺലൈൻ രക്ഷകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നാല് RP മാരുടെ നേതൃത്വത്തിൽ നാല് മികച്ച ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു.
 
ESS ന്റെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്ന '''കൊട്ടും കുരവയും''' എന്ന പരിപാടി രക്ഷിതാക്കളിലും കുട്ടികളിലും ആഹ്ലാദവും ആവേശവും നിറച്ചു.
[[പ്രമാണം:15308 ESS.jpg.jpg|ലഘുചിത്രം]]
ക'''ണ്ണുകളുടെ ആരോഗ്യം യോഗയിലൂടെ''' എന്ന വിഷയത്തിൽ സുദർശൻ സാർ നയിച്ച യോഗക്ലാസ് ഡിജിറ്റൽ പഠന കാലത്ത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഒന്നായിരുന്നു.

21:15, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ നടക്കുന്ന അക്കാദമികേതര പ്രവർത്തനങ്ങളാണ് താഴെ വിശദീകരിക്കുന്നത്. പഠനം എന്നത് കേവലം പുസ്തക സംബന്ധിയായ അറിവുമാത്രമല്ല . കുട്ടികൾ സമൂഹത്തോട് ഇണങ്ങിയും അവരിലെ മൂല്യങ്ങൾ ഉൾക്കൊണ്ടും വേണം വളരാൻ എന്ന ഒരു ആശയം മുൻനിർത്തി അവരിൽ നല്ല സ്വഭാവങ്ങൾ രൂപപ്പെടുന്നതിന്ആവശ്യമായ പ്രവർത്തനങ്ങൾ ആണ് അക്കാദമിക് ഇതര പ്രവർത്തനങ്ങൾആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത് .അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.

  • പ്രവേശനോത്സവം
  • വായനാദിനം
  • ഓണം
  • കലാ കായിക മേള
  • ശാസ്ത്രമേള
  • സ്കൂൾ വാർഷികം
  • കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം ജനിപ്പിക്കുന്നതുംസമ്പാദ്യശീലം വളർത്തുന്നതിനും വേണ്ടി ആരംഭിച്ച ഒരു തനത് പ്രവർത്തനമാണ് ആയിരം കാന്താരി പൂത്തിറങ്ങി.

ആയിരം കാന്താരി പൂത്തിറങ്ങി എന്ന പ്രവർത്തനത്തിന് ആരംഭത്തിൽ കുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നതിനായി കാന്താരി കൃഷിയിലൂടെ വിജയം വരിച്ച കണമല ഗ്രാമത്തിലെ കഥപറയാൻ കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ബിനോയ് കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചുഇപ്പോൾ നൂറോളം കുട്ടികൾ ഈ പ്രോജക്ട് ഇൻറെ ഭാഗമായി കാന്താരി കൃഷിചെയ്യുന്നു .മാസത്തിൽ ഒരു തവണ വിളവെടുപ്പ് നടത്തി കുടുംബശ്രീ ആഴ്ച ചന്തയിലും ഓപ്പൺ മാർക്കറ്റിൽ വിപണനം നടത്തുന്നു. മാനസികഉല്ലാസവും സാമ്പത്തിക ലാഭവും ലഭിക്കുന്ന ഈ പ്രോജക്ടിലേക്ക് കോവിഡ് കാലത്ത് കൂടുതൽ കുട്ടികൾ ചേരുന്നുണ്ട്

കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായിഎഡ്യുക്കേഷൻ സപ്പോർട്ട് സിസ്റ്റത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.

കുടുംബശ്രീ മിഷന്റേയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും നേതൃത്വത്തിൽ മക്കൾക്കൊപ്പം എന്ന ഓൺലൈൻ രക്ഷകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. 1 മുതൽ 4 വരെ ക്ലാസുകളിൽ നാല് RP മാരുടെ നേതൃത്വത്തിൽ നാല് മികച്ച ക്ലാസുകൾ രക്ഷിതാക്കൾക്ക് നൽകാൻ കഴിഞ്ഞു.

ESS ന്റെ ഭാഗമായി സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നടന്ന കൊട്ടും കുരവയും എന്ന പരിപാടി രക്ഷിതാക്കളിലും കുട്ടികളിലും ആഹ്ലാദവും ആവേശവും നിറച്ചു.

ണ്ണുകളുടെ ആരോഗ്യം യോഗയിലൂടെ എന്ന വിഷയത്തിൽ സുദർശൻ സാർ നയിച്ച യോഗക്ലാസ് ഡിജിറ്റൽ പഠന കാലത്ത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഒന്നായിരുന്നു.