"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('രണ്ട് അരുവികളുടെ സംഗമസ്ഥാനവും അതിന്റെ തുറയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''''അരുവിത്തുറ - [[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]''''' [[പ്രമാണം:32001-aruvithura.jpg|Thumb|right|aruvithura]]
രണ്ട്  അരുവികളുടെ സംഗമസ്ഥാനവും അതിന്റെ തുറയിൽ രൂപപ്പെട്ട പ്രദേശവുമായതിനാലാണ് അരുവിത്തുറ എന്ന പേരു ലഭ്യമായതെന്നു കരുതുന്നു. ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

വരി 8: വരി 10:

പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേയ്ക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ എന്നിവയാണ് സമീപ പട്ടണങ്ങൾ . കോട്ടയമാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ക്രൈസ്തവർ, ഹൈന്ദവർ, മുസ്ലിംങ്ങൾ എന്നീ മത വിഭാഗങ്ങൾ ഇവിടെ വസിക്കുന്നു.

== അടിസ്ഥാന വിവരങ്ങൾ ==
Village Name  :    Aruvithura (  അരുവിത്തുറ  )       
Block Name : Erattupetta
District : Kottayam 
State : Kerala 
Division : South Kerala 
Time zone: IST (UTC+5:30)
Elevation / Altitude:  28 meters.  <small>Above Seal level</small> 
Ward :  Ward                                                                                 
Assembly constituency  :  Poonjar assembly constituency                                             
Assembly MLA  :  Adv. Sebastian Kulathunkal           
Lok Sabha constituency  :  Pathanamthitta parliamentary constituency                       
Parliament  MP  : Anto Antony
== പൊതുവിദ്യാലയങ്ങൾ ==
* St Mary's LP School
* St. George Higher Secondary School
* Hayathudheen High School
* Hayathudeen LP School
* Government Higher Secondary School
* GOVT HSS ERATTUPETTA
* St. Alphonsa Public School and Junior College Aruvithura
* Hidayathussibiyan Madrasa
* Muslim Girls Higher Secondary School
* Government Muslim LP School; Erattupetta
* Al Manar Senior Secondary School
* PMSAPTM LP School
* Al Manar K.G School
* St George LP School
* St. George's College Aruvithura
* St. Alphonsa Public School and Junior College, Erattupetta
* MG University College for Teacher Education,Aruvithura,
* Erattupetta GOVT TTC COLLEGE
* Fouziya college of arts and Islamic studies
== '''തീർത്ഥാടന സ്ഥലങ്ങൾ''' ==
* '''അരുവിത്തുറ വല്യച്ചൻ മല'''
[[പ്രമാണം:32001-valyachanmala.jpg|thumb|വല്യച്ചൻ മല]]
നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് അരുവിത്തുറ പള്ളിയുടെ (അരുവിത്തുറ സെൻ്റ് ജോർജ് ഫോറൻസ് ചർച്ച്) നേതൃത്വത്തിൽ നിർമ്മിച്ച അരുവിത്തുറ വല്യച്ചൻ മല. കോൺക്രീറ്റിൽ തീർത്ത 170 അടി ഉയരമുള്ള കുരിശിൻ്റെ സാന്നിധ്യമാണ് ഇവിടെ പ്രധാന ആകർഷണം. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കുരിശായി ഇത് കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ അപ്പോസ്തലനായ സെൻ്റ് തോമസാണ് കേരളത്തിൽ പ്രസിദ്ധമായ അരുവിത്തുറ പള്ളി സ്ഥാപിച്ചതെന്ന് ഒരു വിശ്വാസമുണ്ട്. നിങ്ങൾ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറാൻ പള്ളി സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പള്ളിമുറ്റത്ത് നിന്ന് തന്നെ നിങ്ങൾക്ക് വള്ളിച്ചൻ മല കുരിശ് കാണാൻ കഴിയുമെന്ന് ഓർമ്മിക്കുക. വള്ളിച്ചൻ മലയിലെ മറ്റ് ആകർഷണങ്ങൾ അറിയാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ, വായന തുടരുക.
   ഗൊൽഗോത്ത പർവ്വതം, യേശുക്രിസ്തുവിൻ്റെ സെമിത്തേരി, പള്ളികൾ, വിശ്രമകേന്ദ്രങ്ങൾ, ദൈവിക കേന്ദ്രങ്ങൾ, ഗാഡ്ഡൻ ഗാർഡൻ, കുരിശിൻ്റെ വഴി, ജേക്കബ് കിണർ എന്നിവയുടെ സാന്നിധ്യം വല്യച്ചൻ മല ഭക്തരെ ആകർഷിക്കുന്നു.
'''അരുവിത്തുറ വല്യച്ചൻ  മലയിൽ എങ്ങനെ എത്തിച്ചേരാം?'''
അരുവിത്തുറ പള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് വല്യച്ചൻ മല. വല്യച്ചൻ  മലയിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്. അരുവിത്തുറ പള്ളിയിൽ എത്തിച്ചേരാവുന്ന എളുപ്പവഴികൾ ഇപ്പോൾ നമുക്ക് പരിഗണിക്കാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് റൂട്ട് തീരുമാനിക്കാം.
   '''''ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം റെയിൽവേ സ്റ്റേഷൻ'''''
'''''   ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട്'''''
   റോഡ് മാർഗം: നിങ്ങൾ പാലായിൽ നിന്ന് റോഡ് മാർഗമാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഭരണങ്ങാനത്ത് നിന്ന് 6 കിലോമീറ്റർ അകലെയാണ് അരുവിത്തുറ പള്ളി സ്ഥിതി ചെയ്യുന്നത് (പാലായിൽ നിന്ന് ഭരണങ്ങാനത്തേക്ക് അഞ്ച് കിലോമീറ്റർ വേണം). നേരെമറിച്ച്, നിങ്ങൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് യാത്രചെയ്യുകയാണെങ്കിൽ, അരുവിത്തുറ പള്ളി 16 കിലോമീറ്റർ അകലെയാണ്.
* '''St. George Forane Church , Aruvithura'''[[പ്രമാണം:32001- st .george .jpg|thumb|right|]] 
അപ്പസ്‌തോലിക പാരമ്പര്യത്തിൽ അരുവിത്തുറ ഈരാപ്പൊലി’ എന്ന്‌ ആദ്യനൂറ്റാണ്ടിൽ അറിയപ്പെട്ടിരുന്ന കപ്പലടുക്കാത്ത തുറമുഖ പട്ടണമാണ്‌ അരുവിത്തുറ. മീനച്ചിലാറിന്റെ രണ്ട്‌ പോഷകനദികളുടെയും സംഗമ സ്ഥലത്തോട്‌ ചേർന്ന്‌ അരുവിത്തുറ പള്ളി സ്ഥിതി ചെയ്യുന്നത്‌.മീനച്ചിലാറിന്റെ തിരക്കുളള കച്ചവട കേന്ദ്രമായിരുന്നു ഇത്‌. ഇവിടെ നിന്ന്‌ മീനച്ചിലാറ്റിലൂടെ പാലാ, ചേർപ്പുങ്കൽ വഴി കൊടുങ്ങല്ലൂരിലേക്കും പൂഞ്ഞാർ, കുമളി, കമ്പംവഴി തമിഴ്‌നാട്ടിലേക്കും സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോയിരുന്നു. ഈ ജലപാത യഹൂദർ തങ്ങളുടെ വ്യാപാരാവശ്യത്തിനായി ഉപയോഗിച്ചിരുന്നു എന്നത്‌ ഒരു ചരിത്ര സത്യമാണ്‌.
വ്യാപാരികളായ യഹൂദരുടെ സാന്നിധ്യം ആദ്യ ദശകത്തിൽ തന്നെ ഈ ദേശത്തുണ്ടായിരുന്നു എന്നുവേണം ഇതിൽ നിന്ന്‌ അനുമാനിക്കാൻ. ഈ ഒരു യഹൂദസാന്നിദ്ധ്യം തന്നെയാണ്‌ തോമാശ്ലീഹായുടെ ഭാരത പ്രേഷിത  a വലിയ സഹായകമായത്‌.തോമാശ്ലീഹാ ഭാരതത്തിലേക്ക്‌ രണ്ട്‌ പ്രേഷിതയാത്ര നടത്തിയിരുന്നു എന്നതാണ്‌ നമ്മുടെ വിശ്വാസവും ചരിത്രവും.
അപ്പസ്‌തോലന്റെ രണ്ടാമത്തെ സന്ദർശനത്തിൽ (എ.ഡി. 58) അദ്ദേഹം കേരളത്തിലെത്തുകയും കൊടുങ്ങല്ലൂർ, കോക്കമംഗലം, പാലയൂർ, പറവൂർ, കൊല്ലം, നിരണം, നിലയ്‌ക്കൽ എന്നീ കച്ചവടകേന്ദ്രങ്ങളോട്‌ ബന്ധപ്പെട്ട്‌ കേരളത്തിലെ ആദ്യ ക്രൈസ്‌തവ സമൂഹങ്ങൾ രൂപപ്പെടുത്തുകയും ചെയ്‌തു. ഇതാണ്‌ കേരളത്തിലെ ആദ്യ പള്ളികൾ. എ.ഡി. 59ൽ തോമാശ്ലീഹാ നിലയ്‌ക്കലിൽ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ പുറപ്പെട്ടു. അവിടുത്തെ മൂന്ന്‌ വർഷത്തെ പര്യടനത്തിനുശേഷം കേരളത്തിലേക്കുളള മടക്കയാത്രയിൽ അരുവിത്തുറ, ചേർപ്പുങ്കൽ, മലയാറ്റൂർ, തിരുവിതാംകോട്‌ എന്നിവിടങ്ങളിൽ കുരിശു സ്ഥാപിച്ചു. പൂർവ്വ സൂരികളിൽ നിന്നും ലഭിച്ച അറിവനുസരിച്ച്‌, അരുവിത്തുറയിലുള്ള ക്രൈസ്‌തവ സമൂഹത്തിന്റെ സ്ഥാപകൻ മിശിഹായുടെ ശിഷ്യനായ മാർതോമ്മാശ്ലീഹാ ആണെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. കൂടാതെ കേരള സർക്കാർ പ്രസിദ്ധപ്പെടുത്തിയ സർവ്വവിജ്ഞാനകോശത്തിൽ അരുവിത്തുറ, മലയാറ്റൂർ, തിരുവിതാംകോട്‌ എന്നീ പള്ളികൾ `അരപ്പള്ളി’ ആകാം എന്ന്‌ രേഘപ്പെടുത്തിയിരിക്കുന്നു. ഈ തെളിവുകൾ അരുവിത്തുറ ഇടവകയുടെ ചരിത്രപരതയ്‌ക്കും പാലാ രൂപതയിലെ ആദ്യ ദൈവാലയം എന്ന വിശ്വാസത്തിനും ആക്കം കൂട്ടുന്നതാണ്‌. ചരിത്രം പരിശോധിക്കുമ്പോൾ ആദിമ പള്ളികളെല്ലാം പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലാണ്‌. അരുവിത്തുറ പള്ളിയും മർത്ത്‌ മറിയം ദൈവാലയം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.
മദ്‌ബഹായുടെ പ്രധാന സ്ഥലത്ത്‌ ഇന്നും സ്വർഗ്ഗാരോഹിത മാതാവിൻറെ തിരുസ്വരൂപമാണ്‌ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. 2-ാം നൂറ്റാണ്ടിൽ പണിത ആദ്യ ദൈവാലയം 8-ാം നൂറ്റാണ്ടിൽ പുതുക്കിപണിതു. ഈ ദൈവാലയം ക്ഷേത്രമാതൃകയിൽ നിർമ്മിച്ചതായിരുന്നു.13-ാം നൂറ്റാണ്ടോടുകൂടിയാണ്‌ അരുവിത്തുറ പള്ളി വിശുദ്ധ ഗീവർഗ്ഗീസ്‌ സഹദായുടെ നാമത്തിലായത്‌. നിലക്കലിൽ നിന്നാണ്‌ അരുവിത്തുറ പള്ളിയിൽ പ്രതിഷ്‌ഠിച്ചിട്ടുള്ള വി. ഗീവർഗീസ്‌ സഹദായുടെ തിരുസ്വരൂപം കൊണ്ടുവന്നത്‌. കാലക്രമേണ വി. ഗീവർഗീസ്‌ സഹദായോടുള്ള ഭക്തി വർദ്ധിച്ചുവരുകയും സഹദാ ‘അരുവിത്തുറ വല്ല്യച്ചനെന്ന’ നാമത്തിൽ വിളിക്കപ്പെടാനും തുടങ്ങി. പള്ളിയുടെ പേര്‌ തന്നെ സെന്റ്‌ ജോർജ്‌ ഫൊറോന പള്ളി എന്നാവുകയും ചെയ്‌തു. നിലക്കലിൽ നിന്നും കൊണ്ടുവന്ന ഗീവർഗ്ഗീസ്‌ സഹദായുടെ തിരുസ്വരൂപം തന്നെയാണ്‌ ഇപ്പോഴും അരുവിത്തുറ പള്ളിയിലുള്ളത്‌. ഈ രൂപം 13-ാം ശതകത്തിന്‌ മുമ്പ്‌ നിർമ്മിച്ചിട്ടുള്ള രൂപമാണ്‌. യാതോരുവിധ പരിഷ്‌കരണമോ, ചായം പൂശലോ പിന്നീട്‌ ഈ രൂപത്തിൽ നടത്തിയിട്ടില്ല എന്നത്‌ ഈ രൂപത്തിന്റെ പ്രത്യേകതയാണ്‌. മറ്റ്‌ പള്ളികളിലെ തിരുനാളുകളിൽ നിന്ന്‌ വ്യത്യസ്ഥമായി ബഹുമാനപ്പെട്ട വൈദികർ തന്നെയാണ്‌ വിശുദ്ധന്റെ തിരുസ്വരൂപം പ്രതിഷ്‌ഠിക്കുന്നതും പുന:പ്രതിഷ്‌ഠിക്കുന്നതും. തുിരസ്വരൂപത്തിന്റെ പുന:പ്രതിഷ്‌ഠക്ക്‌ മുമ്പ്‌ സുറിയാനിയിൽ മൂലവിശ്വാസം പാടുന്ന പതിവും ഇവിടെയുണ്ട്‌.
ക്രൈസ്‌തവ പാരമ്പര്യം പരിശോധിക്കുമ്പോൾ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പള്ളികൾ രൂപം കൊണ്ടിരുന്നില്ല. രണ്ടാം നൂറ്റാണ്ടോട്‌ കൂടിയാണ്‌ ദൈവാരാധനക്കായി പൊതുസ്ഥലം രൂപപ്പെടുന്നത്‌. പാരമ്പര്യം അനുസരിച്ച്‌ എ.ഡി. 151 ൽ അരുവിത്തുറയിൽ പള്ളി സ്ഥാപിക്കപ്പെട്ടു. തോമാ സ്ലീഹായിൽ നിന്ന്‌ വിശ്വാസം സ്വീകരിച്ച സമൂഹം ഇവിടെയുണ്ടായിരുന്നു എന്ന്‌ വേണം കരുതപ്പെടാൻ. അതുകൊണ്ട്‌ തന്നെ പാലാ രൂപതയിലെ ഏറ്റവും പുരാതനമായ ദൈവാലയമാണ്‌ അരുവിത്തുറ പള്ളി. പാലാ വലിയപള്ളിക്കും (കത്തീഡ്രൽ പള്ളി, 1002 എ ഡി) ഭരണങ്ങാനം പള്ളിക്കും (1004 എ ഡി) കാഞ്ഞിരപ്പള്ളി പഴയപള്ളിക്കും (1449 എ ഡി) പൂഞ്ഞാർ പള്ളിക്കും (1600 എ ഡി) പ്ലാശനാൽ പള്ളിക്കും (1848 എ ഡി) തിടനാട്‌ പള്ളിക്കും (1865 എ ഡി) തലപ്പള്ളിയായി നിൽക്കുക അരുവിത്തുറ പള്ളിയാണ്‌.
16-ാം നൂറ്റാണ്ടിലാണ്‌ പോർച്ചുഗീസ്‌ ശില്‌പമാതൃകയിലുള്ള പള്ളി നിർമ്മിക്കുന്നത്‌.
ഈ പള്ളിയുടെ മദ്‌ബഹയാണ്‌ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്‌. ഇന്ന്‌ കാണുന്ന ദൈവാലയം 9 വർഷം കൊണ്ട്‌ പണി പൂർത്തിയാക്കി 1951 കൂദാശ ചെയ്‌തു. പള്ളിക്ക്‌ 170 അടി നീളവും 50 അടി വീതിയുമുണ്ട്‌. മണിമാളികക്ക്‌ 120 അടി ഉയരമുണ്ട്‌. അതിന്റെ മേലുള്ള ക്രിസ്‌തുരാജന്റെ രൂപത്തിന്‌ 15 അടി പൊക്കവും ഉണ്ട്‌. കുരിശ്‌ ആകൃതിയിലാണ്‌ ഈ പള്ളി നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. പഴയ ദേവാലയത്തിന്‌ മുമ്പിലുണ്ടായിരുന്ന ഹൈക്കല ഒരു അഥിനിയിൽ പോർച്ച്‌ ആക്കി വല്ല്യച്ചനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന അൾത്താരയുടെ മുൻവശമാക്കി. പഞ്ചലോഹ നിർമ്മിതമായ ഒരു കുരിശും പള്ളിയങ്കണത്തിലുണ്ട്‌. ഇന്ന്‌ 1414 കുടുംബങ്ങൾ ഉള്ള ഒരു വലിയ ഇടവകയാണ്‌ അരുവിത്തുറ. അരുവിത്തുറ ഇടവകയുടെ നാല്‌ ദിക്കുകളിലായി നാല്‌ കുരിശുപള്ളികൾ സ്ഥിതി ചെയ്യുന്നു.
== ശ്രദ്ധേയരായ വ്യക്തികൾ ==
* Sri. Sebastian Kulathunkal     
'''The Hon'ble MLA of Kerala (Since 2021)'''
* Sri. പി.സി. ജോർജ്ജ്കേരള നിയമസഭയിൽ പൂഞ്ഞാർ നിയമസഭാമണ്ഡലത്തെ (2016-2021) പ്രതിനിധീകരിച്ച എം.എൽ.എ.യായിരുന്നു  '''പി.സി. ജോർജ്'''. കേരള നിയമസഭ ചീഫ് വിപ്പ് ആയിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും പിന്തള്ളിക്കൊണ്ട് വിജയിച്ചു.
* Sri. Anto Antonyനിലവിലെ ലോകസഭ MP (2019-2024)
== '''അരുവിത്തുറയിലെ ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ''' ==
* '''ഇല്ലിക്കൽകല്ല്''' 
[[പ്രമാണം:32001-illickalkalluu.jpg|thumb|ഇല്ലിക്കൽകല്ല്]]
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് '''ഇല്ലിക്കൽകല്ല്'''.    തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്.
* '''മാർമല അരുവി വെള്ളച്ചാട്ടം'''
കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് '''മാർമല അരുവി വെള്ളച്ചാട്ടം'''. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്.
* '''അയ്യമ്പാറ'''
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽനിന്ന് 11 കിലോ മീറ്റർ അകലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അയ്യമ്പാറ. നാൽപത് ഏക്കറോളം വിശാലതയിൽ പരന്നുകിടക്കുന്ന പാറയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടിൽ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗർത്തമാണുള്ളത്. താഴ്‌വാരങ്ങളിൽ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി ഇടക്കിടെ കാണാം. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളിൽ അയ്യമ്പാറയിലെ കാഴ്ചകളൊക്കെ കണ്ണിന് കുളിരേകുന്നവയാണ്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിൽ തെളിയുന്ന ഈരാറ്റുപേട്ടയുടെ വിദൂര കാഴ്ചയും പ്രസിദ്ധമായ ഇല്ലിക്കൽകല്ലും ഇവിടെ നിന്നാൽ ദൃശ്യമാണ്. ചൂട് കുറവുള്ളതിനാൽ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളേറെയും ഇവിടെയെത്തുന്നത്.
=== വഴി ===
ഈരാറ്റുപേട്ട-വാഗമൺ വഴിയിൽ തീക്കോയിയിൽനിന്ന് തിരിഞ്ഞ് തലനാട് മൂന്നിലവു റോഡിലൂടെ ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ അയ്യമ്പാറയിലെത്താം.

11:34, 2 നവംബർ 2024-നു നിലവിലുള്ള രൂപം

അരുവിത്തുറ - എന്റെ ഗ്രാമം

aruvithura
aruvithura

രണ്ട് അരുവികളുടെ സംഗമസ്ഥാനവും അതിന്റെ തുറയിൽ രൂപപ്പെട്ട പ്രദേശവുമായതിനാലാണ് അരുവിത്തുറ എന്ന പേരു ലഭ്യമായതെന്നു കരുതുന്നു. ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

അരുവിത്തുറയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണമായിരുന്നു അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂൾ. ഫാ.തോമസ് അരയത്തിനാലിന്റെ നിരന്തര പരിശ്രമത്തി ന്റെ ഫലമായി അന്നത്തെ പൂഞ്ഞാർ എം എൽ എയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ എ.ജെ.ജോൺ അരുവിത്തുറ പള്ളിവകയായി 1952-ൽ ഒരു ഹൈസ്കൂൾ അനുവദിച്ചു. തുടക്കത്തിൽ ഫസ്റ്റ് ഫോം, ഫോർത്ത് ഫോം എന്നീ രണ്ട് ക്ലാസുകളാണ് ഉണ്ടായിരുന്നത്. ശ്രീ. കെ എം ചാണ്ടി കവളംമാക്കലായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .

വിദ്യാദാനപ്രക്രിയയിലൂടെ

ആയിരങ്ങക്ക് വെളിച്ചം പകർന്നു നൽകിയ ഈ സരസ്വതീക്ഷേത്രം ഇന്നും വളർച്ചയുടെ പാതയിലൂടെ മുന്നേറുന്നു.

പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേയ്ക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ, കാഞ്ഞിരപ്പള്ളി, തൊടുപുഴ എന്നിവയാണ് സമീപ പട്ടണങ്ങൾ . കോട്ടയമാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ക്രൈസ്തവർ, ഹൈന്ദവർ, മുസ്ലിംങ്ങൾ എന്നീ മത വിഭാഗങ്ങൾ ഇവിടെ വസിക്കുന്നു.

അടിസ്ഥാന വിവരങ്ങൾ

Village Name  : Aruvithura ( അരുവിത്തുറ ) Block Name : Erattupetta District : Kottayam State : Kerala Division : South Kerala Time zone: IST (UTC+5:30) Elevation / Altitude: 28 meters. Above Seal level Ward : Ward Assembly constituency  : Poonjar assembly constituency Assembly MLA  : Adv. Sebastian Kulathunkal Lok Sabha constituency  : Pathanamthitta parliamentary constituency Parliament MP  : Anto Antony

പൊതുവിദ്യാലയങ്ങൾ

  • St Mary's LP School
  • St. George Higher Secondary School
  • Hayathudheen High School
  • Hayathudeen LP School
  • Government Higher Secondary School
  • GOVT HSS ERATTUPETTA
  • St. Alphonsa Public School and Junior College Aruvithura
  • Hidayathussibiyan Madrasa
  • Muslim Girls Higher Secondary School
  • Government Muslim LP School; Erattupetta
  • Al Manar Senior Secondary School
  • PMSAPTM LP School
  • Al Manar K.G School
  • St George LP School
  • St. George's College Aruvithura
  • St. Alphonsa Public School and Junior College, Erattupetta
  • MG University College for Teacher Education,Aruvithura,
  • Erattupetta GOVT TTC COLLEGE
  • Fouziya college of arts and Islamic studies

തീർത്ഥാടന സ്ഥലങ്ങൾ

  • അരുവിത്തുറ വല്യച്ചൻ മല
വല്യച്ചൻ മല

നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് അരുവിത്തുറ പള്ളിയുടെ (അരുവിത്തുറ സെൻ്റ് ജോർജ് ഫോറൻസ് ചർച്ച്) നേതൃത്വത്തിൽ നിർമ്മിച്ച അരുവിത്തുറ വല്യച്ചൻ മല. കോൺക്രീറ്റിൽ തീർത്ത 170 അടി ഉയരമുള്ള കുരിശിൻ്റെ സാന്നിധ്യമാണ് ഇവിടെ പ്രധാന ആകർഷണം. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കുരിശായി ഇത് കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ അപ്പോസ്തലനായ സെൻ്റ് തോമസാണ് കേരളത്തിൽ പ്രസിദ്ധമായ അരുവിത്തുറ പള്ളി സ്ഥാപിച്ചതെന്ന് ഒരു വിശ്വാസമുണ്ട്. നിങ്ങൾ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറാൻ പള്ളി സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പള്ളിമുറ്റത്ത് നിന്ന് തന്നെ നിങ്ങൾക്ക് വള്ളിച്ചൻ മല കുരിശ് കാണാൻ കഴിയുമെന്ന് ഓർമ്മിക്കുക. വള്ളിച്ചൻ മലയിലെ മറ്റ് ആകർഷണങ്ങൾ അറിയാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ, വായന തുടരുക.

   ഗൊൽഗോത്ത പർവ്വതം, യേശുക്രിസ്തുവിൻ്റെ സെമിത്തേരി, പള്ളികൾ, വിശ്രമകേന്ദ്രങ്ങൾ, ദൈവിക കേന്ദ്രങ്ങൾ, ഗാഡ്ഡൻ ഗാർഡൻ, കുരിശിൻ്റെ വഴി, ജേക്കബ് കിണർ എന്നിവയുടെ സാന്നിധ്യം വല്യച്ചൻ മല ഭക്തരെ ആകർഷിക്കുന്നു.

അരുവിത്തുറ വല്യച്ചൻ മലയിൽ എങ്ങനെ എത്തിച്ചേരാം?

അരുവിത്തുറ പള്ളിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് വല്യച്ചൻ മല. വല്യച്ചൻ മലയിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്. അരുവിത്തുറ പള്ളിയിൽ എത്തിച്ചേരാവുന്ന എളുപ്പവഴികൾ ഇപ്പോൾ നമുക്ക് പരിഗണിക്കാം. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് റൂട്ട് തീരുമാനിക്കാം.

   ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോട്ടയം റെയിൽവേ സ്റ്റേഷൻ

   ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട്

   റോഡ് മാർഗം: നിങ്ങൾ പാലായിൽ നിന്ന് റോഡ് മാർഗമാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഭരണങ്ങാനത്ത് നിന്ന് 6 കിലോമീറ്റർ അകലെയാണ് അരുവിത്തുറ പള്ളി സ്ഥിതി ചെയ്യുന്നത് (പാലായിൽ നിന്ന് ഭരണങ്ങാനത്തേക്ക് അഞ്ച് കിലോമീറ്റർ വേണം). നേരെമറിച്ച്, നിങ്ങൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് യാത്രചെയ്യുകയാണെങ്കിൽ, അരുവിത്തുറ പള്ളി 16 കിലോമീറ്റർ അകലെയാണ്.

  • St. George Forane Church , Aruvithura

അപ്പസ്‌തോലിക പാരമ്പര്യത്തിൽ അരുവിത്തുറ ഈരാപ്പൊലി’ എന്ന്‌ ആദ്യനൂറ്റാണ്ടിൽ അറിയപ്പെട്ടിരുന്ന കപ്പലടുക്കാത്ത തുറമുഖ പട്ടണമാണ്‌ അരുവിത്തുറ. മീനച്ചിലാറിന്റെ രണ്ട്‌ പോഷകനദികളുടെയും സംഗമ സ്ഥലത്തോട്‌ ചേർന്ന്‌ അരുവിത്തുറ പള്ളി സ്ഥിതി ചെയ്യുന്നത്‌.മീനച്ചിലാറിന്റെ തിരക്കുളള കച്ചവട കേന്ദ്രമായിരുന്നു ഇത്‌. ഇവിടെ നിന്ന്‌ മീനച്ചിലാറ്റിലൂടെ പാലാ, ചേർപ്പുങ്കൽ വഴി കൊടുങ്ങല്ലൂരിലേക്കും പൂഞ്ഞാർ, കുമളി, കമ്പംവഴി തമിഴ്‌നാട്ടിലേക്കും സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോയിരുന്നു. ഈ ജലപാത യഹൂദർ തങ്ങളുടെ വ്യാപാരാവശ്യത്തിനായി ഉപയോഗിച്ചിരുന്നു എന്നത്‌ ഒരു ചരിത്ര സത്യമാണ്‌.

വ്യാപാരികളായ യഹൂദരുടെ സാന്നിധ്യം ആദ്യ ദശകത്തിൽ തന്നെ ഈ ദേശത്തുണ്ടായിരുന്നു എന്നുവേണം ഇതിൽ നിന്ന്‌ അനുമാനിക്കാൻ. ഈ ഒരു യഹൂദസാന്നിദ്ധ്യം തന്നെയാണ്‌ തോമാശ്ലീഹായുടെ ഭാരത പ്രേഷിത a വലിയ സഹായകമായത്‌.തോമാശ്ലീഹാ ഭാരതത്തിലേക്ക്‌ രണ്ട്‌ പ്രേഷിതയാത്ര നടത്തിയിരുന്നു എന്നതാണ്‌ നമ്മുടെ വിശ്വാസവും ചരിത്രവും.

അപ്പസ്‌തോലന്റെ രണ്ടാമത്തെ സന്ദർശനത്തിൽ (എ.ഡി. 58) അദ്ദേഹം കേരളത്തിലെത്തുകയും കൊടുങ്ങല്ലൂർ, കോക്കമംഗലം, പാലയൂർ, പറവൂർ, കൊല്ലം, നിരണം, നിലയ്‌ക്കൽ എന്നീ കച്ചവടകേന്ദ്രങ്ങളോട്‌ ബന്ധപ്പെട്ട്‌ കേരളത്തിലെ ആദ്യ ക്രൈസ്‌തവ സമൂഹങ്ങൾ രൂപപ്പെടുത്തുകയും ചെയ്‌തു. ഇതാണ്‌ കേരളത്തിലെ ആദ്യ പള്ളികൾ. എ.ഡി. 59ൽ തോമാശ്ലീഹാ നിലയ്‌ക്കലിൽ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ പുറപ്പെട്ടു. അവിടുത്തെ മൂന്ന്‌ വർഷത്തെ പര്യടനത്തിനുശേഷം കേരളത്തിലേക്കുളള മടക്കയാത്രയിൽ അരുവിത്തുറ, ചേർപ്പുങ്കൽ, മലയാറ്റൂർ, തിരുവിതാംകോട്‌ എന്നിവിടങ്ങളിൽ കുരിശു സ്ഥാപിച്ചു. പൂർവ്വ സൂരികളിൽ നിന്നും ലഭിച്ച അറിവനുസരിച്ച്‌, അരുവിത്തുറയിലുള്ള ക്രൈസ്‌തവ സമൂഹത്തിന്റെ സ്ഥാപകൻ മിശിഹായുടെ ശിഷ്യനായ മാർതോമ്മാശ്ലീഹാ ആണെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. കൂടാതെ കേരള സർക്കാർ പ്രസിദ്ധപ്പെടുത്തിയ സർവ്വവിജ്ഞാനകോശത്തിൽ അരുവിത്തുറ, മലയാറ്റൂർ, തിരുവിതാംകോട്‌ എന്നീ പള്ളികൾ `അരപ്പള്ളി’ ആകാം എന്ന്‌ രേഘപ്പെടുത്തിയിരിക്കുന്നു. ഈ തെളിവുകൾ അരുവിത്തുറ ഇടവകയുടെ ചരിത്രപരതയ്‌ക്കും പാലാ രൂപതയിലെ ആദ്യ ദൈവാലയം എന്ന വിശ്വാസത്തിനും ആക്കം കൂട്ടുന്നതാണ്‌. ചരിത്രം പരിശോധിക്കുമ്പോൾ ആദിമ പള്ളികളെല്ലാം പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലാണ്‌. അരുവിത്തുറ പള്ളിയും മർത്ത്‌ മറിയം ദൈവാലയം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

മദ്‌ബഹായുടെ പ്രധാന സ്ഥലത്ത്‌ ഇന്നും സ്വർഗ്ഗാരോഹിത മാതാവിൻറെ തിരുസ്വരൂപമാണ്‌ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. 2-ാം നൂറ്റാണ്ടിൽ പണിത ആദ്യ ദൈവാലയം 8-ാം നൂറ്റാണ്ടിൽ പുതുക്കിപണിതു. ഈ ദൈവാലയം ക്ഷേത്രമാതൃകയിൽ നിർമ്മിച്ചതായിരുന്നു.13-ാം നൂറ്റാണ്ടോടുകൂടിയാണ്‌ അരുവിത്തുറ പള്ളി വിശുദ്ധ ഗീവർഗ്ഗീസ്‌ സഹദായുടെ നാമത്തിലായത്‌. നിലക്കലിൽ നിന്നാണ്‌ അരുവിത്തുറ പള്ളിയിൽ പ്രതിഷ്‌ഠിച്ചിട്ടുള്ള വി. ഗീവർഗീസ്‌ സഹദായുടെ തിരുസ്വരൂപം കൊണ്ടുവന്നത്‌. കാലക്രമേണ വി. ഗീവർഗീസ്‌ സഹദായോടുള്ള ഭക്തി വർദ്ധിച്ചുവരുകയും സഹദാ ‘അരുവിത്തുറ വല്ല്യച്ചനെന്ന’ നാമത്തിൽ വിളിക്കപ്പെടാനും തുടങ്ങി. പള്ളിയുടെ പേര്‌ തന്നെ സെന്റ്‌ ജോർജ്‌ ഫൊറോന പള്ളി എന്നാവുകയും ചെയ്‌തു. നിലക്കലിൽ നിന്നും കൊണ്ടുവന്ന ഗീവർഗ്ഗീസ്‌ സഹദായുടെ തിരുസ്വരൂപം തന്നെയാണ്‌ ഇപ്പോഴും അരുവിത്തുറ പള്ളിയിലുള്ളത്‌. ഈ രൂപം 13-ാം ശതകത്തിന്‌ മുമ്പ്‌ നിർമ്മിച്ചിട്ടുള്ള രൂപമാണ്‌. യാതോരുവിധ പരിഷ്‌കരണമോ, ചായം പൂശലോ പിന്നീട്‌ ഈ രൂപത്തിൽ നടത്തിയിട്ടില്ല എന്നത്‌ ഈ രൂപത്തിന്റെ പ്രത്യേകതയാണ്‌. മറ്റ്‌ പള്ളികളിലെ തിരുനാളുകളിൽ നിന്ന്‌ വ്യത്യസ്ഥമായി ബഹുമാനപ്പെട്ട വൈദികർ തന്നെയാണ്‌ വിശുദ്ധന്റെ തിരുസ്വരൂപം പ്രതിഷ്‌ഠിക്കുന്നതും പുന:പ്രതിഷ്‌ഠിക്കുന്നതും. തുിരസ്വരൂപത്തിന്റെ പുന:പ്രതിഷ്‌ഠക്ക്‌ മുമ്പ്‌ സുറിയാനിയിൽ മൂലവിശ്വാസം പാടുന്ന പതിവും ഇവിടെയുണ്ട്‌.

ക്രൈസ്‌തവ പാരമ്പര്യം പരിശോധിക്കുമ്പോൾ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പള്ളികൾ രൂപം കൊണ്ടിരുന്നില്ല. രണ്ടാം നൂറ്റാണ്ടോട്‌ കൂടിയാണ്‌ ദൈവാരാധനക്കായി പൊതുസ്ഥലം രൂപപ്പെടുന്നത്‌. പാരമ്പര്യം അനുസരിച്ച്‌ എ.ഡി. 151 ൽ അരുവിത്തുറയിൽ പള്ളി സ്ഥാപിക്കപ്പെട്ടു. തോമാ സ്ലീഹായിൽ നിന്ന്‌ വിശ്വാസം സ്വീകരിച്ച സമൂഹം ഇവിടെയുണ്ടായിരുന്നു എന്ന്‌ വേണം കരുതപ്പെടാൻ. അതുകൊണ്ട്‌ തന്നെ പാലാ രൂപതയിലെ ഏറ്റവും പുരാതനമായ ദൈവാലയമാണ്‌ അരുവിത്തുറ പള്ളി. പാലാ വലിയപള്ളിക്കും (കത്തീഡ്രൽ പള്ളി, 1002 എ ഡി) ഭരണങ്ങാനം പള്ളിക്കും (1004 എ ഡി) കാഞ്ഞിരപ്പള്ളി പഴയപള്ളിക്കും (1449 എ ഡി) പൂഞ്ഞാർ പള്ളിക്കും (1600 എ ഡി) പ്ലാശനാൽ പള്ളിക്കും (1848 എ ഡി) തിടനാട്‌ പള്ളിക്കും (1865 എ ഡി) തലപ്പള്ളിയായി നിൽക്കുക അരുവിത്തുറ പള്ളിയാണ്‌.

16-ാം നൂറ്റാണ്ടിലാണ്‌ പോർച്ചുഗീസ്‌ ശില്‌പമാതൃകയിലുള്ള പള്ളി നിർമ്മിക്കുന്നത്‌.

ഈ പള്ളിയുടെ മദ്‌ബഹയാണ്‌ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്‌. ഇന്ന്‌ കാണുന്ന ദൈവാലയം 9 വർഷം കൊണ്ട്‌ പണി പൂർത്തിയാക്കി 1951 കൂദാശ ചെയ്‌തു. പള്ളിക്ക്‌ 170 അടി നീളവും 50 അടി വീതിയുമുണ്ട്‌. മണിമാളികക്ക്‌ 120 അടി ഉയരമുണ്ട്‌. അതിന്റെ മേലുള്ള ക്രിസ്‌തുരാജന്റെ രൂപത്തിന്‌ 15 അടി പൊക്കവും ഉണ്ട്‌. കുരിശ്‌ ആകൃതിയിലാണ്‌ ഈ പള്ളി നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌. പഴയ ദേവാലയത്തിന്‌ മുമ്പിലുണ്ടായിരുന്ന ഹൈക്കല ഒരു അഥിനിയിൽ പോർച്ച്‌ ആക്കി വല്ല്യച്ചനെ പ്രതിഷ്‌ഠിച്ചിരിക്കുന്ന അൾത്താരയുടെ മുൻവശമാക്കി. പഞ്ചലോഹ നിർമ്മിതമായ ഒരു കുരിശും പള്ളിയങ്കണത്തിലുണ്ട്‌. ഇന്ന്‌ 1414 കുടുംബങ്ങൾ ഉള്ള ഒരു വലിയ ഇടവകയാണ്‌ അരുവിത്തുറ. അരുവിത്തുറ ഇടവകയുടെ നാല്‌ ദിക്കുകളിലായി നാല്‌ കുരിശുപള്ളികൾ സ്ഥിതി ചെയ്യുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

  • Sri. Sebastian Kulathunkal

The Hon'ble MLA of Kerala (Since 2021)

  • Sri. പി.സി. ജോർജ്ജ്കേരള നിയമസഭയിൽ പൂഞ്ഞാർ നിയമസഭാമണ്ഡലത്തെ (2016-2021) പ്രതിനിധീകരിച്ച എം.എൽ.എ.യായിരുന്നു പി.സി. ജോർജ്. കേരള നിയമസഭ ചീഫ് വിപ്പ് ആയിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും പിന്തള്ളിക്കൊണ്ട് വിജയിച്ചു.
  • Sri. Anto Antonyനിലവിലെ ലോകസഭ MP (2019-2024)

അരുവിത്തുറയിലെ ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ

  • ഇല്ലിക്കൽകല്ല്
ഇല്ലിക്കൽകല്ല്

കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഇല്ലിക്കൽകല്ല്. തുടക്കസ്ഥാനമായ ഈ കൊടുമുടി ഈരാറ്റുപേട്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്നു. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്.

  • മാർമല അരുവി വെള്ളച്ചാട്ടം

കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മാർമല അരുവി വെള്ളച്ചാട്ടം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം. കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്.

  • അയ്യമ്പാറ

കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ടയിൽനിന്ന് 11 കിലോ മീറ്റർ അകലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് അയ്യമ്പാറ. നാൽപത് ഏക്കറോളം വിശാലതയിൽ പരന്നുകിടക്കുന്ന പാറയാണ് ഇവിടത്തെ പ്രധാന പ്രത്യേകത. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കെട്ടിൽ നിന്നും മൂന്നു ദിക്കുകളിലേക്കും അഗാധമായ ഗർത്തമാണുള്ളത്. താഴ്‌വാരങ്ങളിൽ ഗ്രാമങ്ങളും ചെറു വീടുകളുമൊക്കെ അവ്യക്തമായി ഇടക്കിടെ കാണാം. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളിൽ അയ്യമ്പാറയിലെ കാഴ്ചകളൊക്കെ കണ്ണിന് കുളിരേകുന്നവയാണ്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന മലമടക്കുകൾക്കിടയിൽ തെളിയുന്ന ഈരാറ്റുപേട്ടയുടെ വിദൂര കാഴ്ചയും പ്രസിദ്ധമായ ഇല്ലിക്കൽകല്ലും ഇവിടെ നിന്നാൽ ദൃശ്യമാണ്. ചൂട് കുറവുള്ളതിനാൽ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളേറെയും ഇവിടെയെത്തുന്നത്.

വഴി