"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<u>സോഷ്യൽ സയൻസ് ക്ലബ്</u>''' '''ജൂൺ 5''' ലോക പരിസ്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
'''ഒക്ടോബർ 24 2021''' യുഎൻ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾക്ക് പൊതുവിജ്ഞാനം അടിസ്ഥാനമാക്കി ഓരോ മാസവും യു പി വിഭാഗത്തിൽ ക്വിസ് മത്സരം നടത്തുന്നു. | '''ഒക്ടോബർ 24 2021''' യുഎൻ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾക്ക് പൊതുവിജ്ഞാനം അടിസ്ഥാനമാക്കി ഓരോ മാസവും യു പി വിഭാഗത്തിൽ ക്വിസ് മത്സരം നടത്തുന്നു. | ||
[[പ്രമാണം:SOCIALNEW.jpg|നടുവിൽ|ലഘുചിത്രം|532x532ബിന്ദു]] |
22:50, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ്
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു ഉപന്യാസരചന ചിത്രരചന എന്നിവയോടൊപ്പം വീട്ടിൽ വൃക്ഷത്തൈ നടുന്നതിന്റെ ചിത്രങ്ങളും പങ്കുവച്ചു.
ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ വീഡിയോ പങ്കുവെച്ചു.
ജൂലൈ 2021 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ജൂലൈ 26 ആചരിച്ചു.
ഓഗസ്റ്റ് 08 2021 ഹിരോഷിമ ദിനാചരണം. ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. ഹിരോഷിമ ദിനത്തെ പറ്റി കുട്ടികൾ തയ്യാറാക്കിയ വീഡിയോ, സഡാക്കോ കൊക്ക് നിർമ്മാണം വീഡിയോ എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.
ഓഗസ്റ്റ് 15 2021 സ്വാതന്ത്ര്യദിനാഘോഷത്തിൽ നോടനുബന്ധിച്ച് പ്രസംഗം, ദേശഭക്തിഗാനം,വന്ദേമാതരം - വീണയിൽ, വന്ദേമാതരം - നൃത്താവിഷ്കാരം, എന്നിവ അവതരിപ്പിച്ചു.സ്വാതന്ത്ര ആഘോഷത്തിന് ഭാഗമായി ഉപന്യാസരചന, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു.
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ രചന, വീഡിയോ എന്നിവ കുട്ടികൾ തയ്യാറാക്കി
ഒക്ടോബർ 2 2021 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് ക്വിസ് സംഘടിപ്പിച്ചു. ഗാന്ധി സൂക്തങ്ങളുടെ ശേഖരംകുട്ടികൾ തയ്യാറാക്കി.
ഒക്ടോബർ 24 2021 യുഎൻ ദിനത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾക്ക് പൊതുവിജ്ഞാനം അടിസ്ഥാനമാക്കി ഓരോ മാസവും യു പി വിഭാഗത്തിൽ ക്വിസ് മത്സരം നടത്തുന്നു.