"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് സ്കൂളിന് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ മനോഹാരിത | {{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് സ്കൂളിന് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ മനോഹാരിത നിലനിർത്തുന്നത് മൂന്നുനിലകളുള്ള രണ്ട് സമാന്തര കെട്ടിടങ്ങളാണ്. രണ്ട് കെട്ടിടങ്ങൾക്കുമിടയിൽ ടൈലുകൾ പതിച്ച മുറ്റവും കുടിവെള്ളത്തിനുള്ള കിണറും വാട്ടർ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി കെട്ടിടങ്ങൾ പരിഷ്കരിക്കുകയും ബഹു. മന്ത്രി [https://ml.wikipedia.org/wiki/K._Raju അഡ്വ. കെ. രാജു എം.എൽ.എ] യുടെ ആസ്തിവികസന പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കൂടാതെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മൂന്നുനിലകളുള്ള ബഹുനിലമന്ദിരവും നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം ഓൺലൈനിൽ ബഹു. മുഖ്യമന്ത്രി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണപദ്ധതി പ്രകാരമുള്ള മറ്റ് വികസനപ്രവർത്തനങ്ങൾ പൂർത്തിയായി. സ്കൂളിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായ പ്രവർത്തനങ്ങൾക്ക് മാർഗരേഖയായ അക്കാദമിക മാസ്റ്റർപ്ലാൻ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Govt._HSS_Anchal_West_Master_Plan.pdf ഇവിടെ ക്ലിക്ക്] ചെയ്ത് വായിക്കാം. പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായി സ്കൂൾ വികസനസമിതി തയ്യാറാക്കിയ വികസനരേഖ [https://drive.google.com/file/d/0B9LaiUlHF405VUpMZzg2RVRPSWpJUkVVd3Bjc1g1eFNHcTdR/view?usp=sharing&resourcekey=0--57QKxkGjeWRotx1KdFMrQ ഇവിടെ ക്ലിക്ക് ചെയ്ത്] വായിക്കാം. | ||
== സ്ഥലസൗകര്യം == | |||
1.6 ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൂർണമായും അതിർത്തി കെട്ടി തിരിച്ച മൈതാനമാണ് സ്കൂളിനുള്ളത്. ഒരു പ്രധാന കവാടവും ചെറിയ പ്ലസ് ടു പ്രവേശനകവാടവും നിർമ്മിച്ചിട്ടുണ്ട്. പുതിയ ഓഡിറ്റോറിയം സ്കൂൾ മുറ്റം മുഴുവൻ വ്യാപിക്കുന്ന തരത്തിൽ മേൽക്കൂര നിർമ്മിച്ച് തറ മുഴുവൻ ടൈലുകൾ പാകിയിട്ടുണ്ട്. സ്കൂൾ അങ്കണത്തിലാണ് അഞ്ചൽ ബി.എഡ് കോളേജ് പ്രവർത്തിക്കുന്നത്. പ്ലസ് ടു വിഭാഗം കെട്ടിടത്തിനുമുന്നിൽ നല്ല ഒരു പൂന്തോട്ടമുണ്ട്. പ്രധാനകവാടത്തിനുമുന്നിൽ ശില്പഭംഗിയുള്ള പൂന്തോട്ട നിർമാണം പുരോഗമിക്കുന്നു. പുതുതായി കളിസ്ഥലനിർമാണത്തിന് 21 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇതിനോടുചേർന്ന് ഇനിയൊരു 18 സെന്റ് വസ്തുവിന് അഡ്വാൻസും നൽകി. സ്കൂളിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് ഈ കളിസ്ഥലനിർമാണത്തിനുവാങ്ങിയ സ്ഥലം സ്ഥിതിചെയ്യുന്നത്. | |||
== പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം == | == പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം == | ||
കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. മൂന്നുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ നിർവഹിച്ചത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ | കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. മൂന്നുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ നിർവഹിച്ചത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വനം- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരിച്ചു.<ref>[https://drive.google.com/file/d/0B9LaiUlHF405VUpMZzg2RVRPSWpJUkVVd3Bjc1g1eFNHcTdR/view?usp=sharing&resourcekey=0--57QKxkGjeWRotx1KdFMrQ വിദ്യാലയ വികസനപദ്ധതി രൂപരേഖ]</ref> പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്. | ||
കെട്ടിടം പൂർത്തീകരണ രേഖകൾ കൈമാറുന്ന ദൃശ്യങ്ങൾ. | |||
[[പ്രമാണം:40001 KIFBY Building 2020 2.jpg|350x350px|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_KIFBY_Building_2020_2.jpg|പകരം=]] [[പ്രമാണം:40001 KIFBY Building 2020.jpg|350x350px|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_KIFBY_Building_2020.jpg|പകരം=]] | |||
= | |||
===കിഫ്ബി കെട്ടിടസമുച്ചയം 2020=== | ===കിഫ്ബി കെട്ടിടസമുച്ചയം 2020=== | ||
മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. <ref>https://youtu.be/oYJqqrY9W7w?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref>ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറിയിരുന്നു. | മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. <ref>[https://youtu.be/oYJqqrY9W7w?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS ബഹുനില മന്ദിരോദ്ഘാടനം - വീഡിയോ]</ref>ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറിയിരുന്നു. | ||
<gallery widths=" | <gallery widths="350" heights="263"> | ||
പ്രമാണം:0001 School Building Inau.png|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020 | പ്രമാണം:0001 School Building Inau.png|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020 | ||
പ്രമാണം:40001 KIFBY Building 2020.jpg|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- ഫയൽ കൈമാറ്റം | പ്രമാണം:40001 KIFBY Building 2020.jpg|ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- ഫയൽ കൈമാറ്റം | ||
വരി 21: | വരി 20: | ||
പ്രമാണം:40001 Thirike schoolilekku.jpg|ടൈൽ പാകിയ സ്കൂൾ മുറ്റം | പ്രമാണം:40001 Thirike schoolilekku.jpg|ടൈൽ പാകിയ സ്കൂൾ മുറ്റം | ||
</gallery> | </gallery> | ||
===കമ്പ്യൂട്ടർലാബ് | |||
=== നബാർഡ് കെട്ടിടം === | |||
നബാർഡ് ഇൻഫ്രാസ്ട്രക്ചർ വികസന ഫണ്ട് 60 ലക്ഷം രൂപയുടെ കെട്ടിടം നിർമ്മിച്ചു. ഇവിടെയാണ് ഹയർ സെക്കൻഡറി ഓഫീസും സ്റ്റാഫ് റൂമുകളും ഹയർ സെക്കൻഡറി ഹാളും ലാബുകളും നിലനിൽക്കുന്നത്. ചെങ്ങറ സുരേന്ദ്രൻ എം.പി യുടെ ഫണ്ട് ഉപയോഗിച്ചാണ് ലൈബ്രറി നിലനിൽക്കുന്ന കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. | |||
== ക്ലാസ് മുറികൾ == | |||
എല്ലാ ക്ലാസ് മുറികളും സമ്പൂർണവൈദ്യുതീകരണം നടത്തി, ഫാനുകളും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ 31 റൂമുകളുണ്ട്. 30 ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങൾ ഉള്ളവയാണ്. രണ്ട് മുറികളിൽ സ്കൂൾ ക്യാന്റീനും സ്റ്റോർ മുറിയും പ്രവർത്തിക്കുന്നു. പാചകപ്പുര വളരെ വിശാലവും മനോഹരമായി ടൈലുകൾ പാകിയതുമാണ്. വിശാലമായ പാചകപ്പുരയിൽ എല്ലാ അനുബന്ധ വസ്തുക്കളും നന്നായി ക്രമീകരിച്ചിട്ടുണ്ട്. പാചകപ്പുരയ്ക്ക് തൊട്ടുമുന്നിലായി ഭക്ഷണം വിതരണം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇരിപ്പിടങ്ങളും തയ്യാറാക്കി. | |||
==കമ്പ്യൂട്ടർലാബ്== | |||
കമ്പ്യൂട്ടർ ലാബിൽ 31 ലാപ്ട്‍ടോപ്പുകളുണ്ട്. 10 ലാപ്‍ടോപ്പുകൾ പരിശീലനത്തിന് ഉപയോഗിക്കുന്നു. 10 ഡെസ്ൿടോപ്പ് കമ്പ്യൂട്ടറുകൾ പ്രവർത്തമസജ്ജമായുണ്ട്. 31 പ്രോജക്ടറുകൾ പ്രവർത്തനക്ഷമമായുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബി.എസ്.എൻ.എൽ നെറ്റ് കണക്ടിവിറ്റിയുണ്ട്. സ്കൂൾ ഓഫീസിൽ കെ ഫോൺ നെറ്റ് കണക്ഷൻ സ്ഥാപിച്ചിട്ടുണ്ട്. | കമ്പ്യൂട്ടർ ലാബിൽ 31 ലാപ്ട്‍ടോപ്പുകളുണ്ട്. 10 ലാപ്‍ടോപ്പുകൾ പരിശീലനത്തിന് ഉപയോഗിക്കുന്നു. 10 ഡെസ്ൿടോപ്പ് കമ്പ്യൂട്ടറുകൾ പ്രവർത്തമസജ്ജമായുണ്ട്. 31 പ്രോജക്ടറുകൾ പ്രവർത്തനക്ഷമമായുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബി.എസ്.എൻ.എൽ നെറ്റ് കണക്ടിവിറ്റിയുണ്ട്. സ്കൂൾ ഓഫീസിൽ കെ ഫോൺ നെറ്റ് കണക്ഷൻ സ്ഥാപിച്ചിട്ടുണ്ട്. | ||
==ഹൈടെക് മൾട്ടിമീഡിയ ലബോറട്ടറി== | |||
ഫിസിക്സ്, കെമസ്ട്രി, ബയോളജി എന്നിങ്ങനെ തംരതിരിച്ച് ലാബ് വസ്തുക്കൾ സജ്ജീകരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒപ്പം വിവിധ യോഗങ്ങൾ നടത്തുന്നതിനുതകുന്ന മൾട്ടിമീഡിയ സംവിധാനമുള്ള ലബോറട്ടറി ഹാളും സ്കൂളിനുണ്ട്. പ്രൊജക്ടർ, വലിയ സ്ക്രീൻ, എൽ.ഇ.ഡി ആൻഡ്രോയിഡ് ടി.വി, മൾട്ടിമീഡിയ സ്പീക്കർ എന്നിവ മൾട്ടിമീഡിയ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. | ഫിസിക്സ്, കെമസ്ട്രി, ബയോളജി എന്നിങ്ങനെ തംരതിരിച്ച് ലാബ് വസ്തുക്കൾ സജ്ജീകരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒപ്പം വിവിധ യോഗങ്ങൾ നടത്തുന്നതിനുതകുന്ന മൾട്ടിമീഡിയ സംവിധാനമുള്ള ലബോറട്ടറി ഹാളും സ്കൂളിനുണ്ട്. പ്രൊജക്ടർ, വലിയ സ്ക്രീൻ, എൽ.ഇ.ഡി ആൻഡ്രോയിഡ് ടി.വി, മൾട്ടിമീഡിയ സ്പീക്കർ എന്നിവ മൾട്ടിമീഡിയ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. | ||
== സ്കൂൾ ബസ് == | |||
എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ സംഭാവനയായി ലഭിച്ച സ്കൂൾബസ് കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. <gallery widths=" | [https://ml.wikipedia.org/wiki/N._K._Premachandran ബഹു. എൻ.കെ. പ്രേമചന്ദ്രൻ എം.പി.]യുടെ സംഭാവനയായി ലഭിച്ച സ്കൂൾബസ് കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ബസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, ഇൻഷ്വറൻസ് തുക പുതുക്കി പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിവരുന്നു. ബസിന്റെ ചുമതല ശ്രീ. ബി. സക്കീർഹുസൈൻ നിർവഹിക്കുന്നു. <gallery widths="350" heights="263"> | ||
പ്രമാണം:40001 123.jpg|സ്കൂൾ ബസ് | പ്രമാണം:40001 123.jpg|സ്കൂൾ ബസ് | ||
</gallery> | </gallery> | ||
== ലൈബ്രറി == | |||
12000 ത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയോടൊപ്പം നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ശ്രീ. ബിജു. ബി നിർവഹിക്കുന്നു. അഞ്ചൽ ബി. ആർ.സിയിൽ നിന്ന് 2021 ൽ 15000 രൂപയുടെ പുസ്തകങ്ങൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ലഭിച്ചു. എല്ലാ ദിവസവും ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നു. നവീകരിച്ച ഹയർ സെക്കൻഡറി ലൈബ്രറി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. | 12000 ത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയോടൊപ്പം നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ശ്രീ. ബിജു. ബി നിർവഹിക്കുന്നു. അഞ്ചൽ ബി. ആർ.സിയിൽ നിന്ന് 2021 ൽ 15000 രൂപയുടെ പുസ്തകങ്ങൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ലഭിച്ചു. എല്ലാ ദിവസവും ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നു. നവീകരിച്ച ഹയർ സെക്കൻഡറി ലൈബ്രറി [[കൊല്ലം]] ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു. | ||
== | ==ടോയ്‍ലറ്റ് സൗകര്യം== | ||
ആൺകുട്ടികൾക്കായി 27 ടോയ്ലറ്റുകളും പെൺകുട്ടികൾക്കായി 33 ടോയ്ലറ്റുകളുമുണ്ട്. 44 യൂറിനലുകൾ ആൺകുട്ടികൾക്കും 2 എണ്ണം പെൺകുട്ടികൾക്കുമുണ്ട്. പുതിയ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഷീ ടോയ്ലറ്റുകളുമുണ്ട്. | |||
ആൺകുട്ടികൾക്കായി 27 | |||
== അവലംബം == | == അവലംബം == | ||
<references /> | <references /> |
09:34, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അഞ്ചൽ വെസ്റ്റ് സ്കൂളിന് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ മനോഹാരിത നിലനിർത്തുന്നത് മൂന്നുനിലകളുള്ള രണ്ട് സമാന്തര കെട്ടിടങ്ങളാണ്. രണ്ട് കെട്ടിടങ്ങൾക്കുമിടയിൽ ടൈലുകൾ പതിച്ച മുറ്റവും കുടിവെള്ളത്തിനുള്ള കിണറും വാട്ടർ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി കെട്ടിടങ്ങൾ പരിഷ്കരിക്കുകയും ബഹു. മന്ത്രി അഡ്വ. കെ. രാജു എം.എൽ.എ യുടെ ആസ്തിവികസന പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. കൂടാതെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മൂന്നുനിലകളുള്ള ബഹുനിലമന്ദിരവും നിർമ്മിച്ചു. ഇതിന്റെ ഉദ്ഘാടനം ഓൺലൈനിൽ ബഹു. മുഖ്യമന്ത്രി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണപദ്ധതി പ്രകാരമുള്ള മറ്റ് വികസനപ്രവർത്തനങ്ങൾ പൂർത്തിയായി. സ്കൂളിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായ പ്രവർത്തനങ്ങൾക്ക് മാർഗരേഖയായ അക്കാദമിക മാസ്റ്റർപ്ലാൻ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായി സ്കൂൾ വികസനസമിതി തയ്യാറാക്കിയ വികസനരേഖ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
സ്ഥലസൗകര്യം
1.6 ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൂർണമായും അതിർത്തി കെട്ടി തിരിച്ച മൈതാനമാണ് സ്കൂളിനുള്ളത്. ഒരു പ്രധാന കവാടവും ചെറിയ പ്ലസ് ടു പ്രവേശനകവാടവും നിർമ്മിച്ചിട്ടുണ്ട്. പുതിയ ഓഡിറ്റോറിയം സ്കൂൾ മുറ്റം മുഴുവൻ വ്യാപിക്കുന്ന തരത്തിൽ മേൽക്കൂര നിർമ്മിച്ച് തറ മുഴുവൻ ടൈലുകൾ പാകിയിട്ടുണ്ട്. സ്കൂൾ അങ്കണത്തിലാണ് അഞ്ചൽ ബി.എഡ് കോളേജ് പ്രവർത്തിക്കുന്നത്. പ്ലസ് ടു വിഭാഗം കെട്ടിടത്തിനുമുന്നിൽ നല്ല ഒരു പൂന്തോട്ടമുണ്ട്. പ്രധാനകവാടത്തിനുമുന്നിൽ ശില്പഭംഗിയുള്ള പൂന്തോട്ട നിർമാണം പുരോഗമിക്കുന്നു. പുതുതായി കളിസ്ഥലനിർമാണത്തിന് 21 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇതിനോടുചേർന്ന് ഇനിയൊരു 18 സെന്റ് വസ്തുവിന് അഡ്വാൻസും നൽകി. സ്കൂളിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയാണ് ഈ കളിസ്ഥലനിർമാണത്തിനുവാങ്ങിയ സ്ഥലം സ്ഥിതിചെയ്യുന്നത്.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. മൂന്നുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ നിർവഹിച്ചത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വനം- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരിച്ചു.[1] പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്.
കെട്ടിടം പൂർത്തീകരണ രേഖകൾ കൈമാറുന്ന ദൃശ്യങ്ങൾ.
കിഫ്ബി കെട്ടിടസമുച്ചയം 2020
മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. [2]ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറിയിരുന്നു.
-
ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020
-
ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- ഫയൽ കൈമാറ്റം
-
സ്കൂളിന്റെ ഇപ്പോഴത്തെ മുഖം
-
ടൈൽ പാകിയ സ്കൂൾ മുറ്റം
നബാർഡ് കെട്ടിടം
നബാർഡ് ഇൻഫ്രാസ്ട്രക്ചർ വികസന ഫണ്ട് 60 ലക്ഷം രൂപയുടെ കെട്ടിടം നിർമ്മിച്ചു. ഇവിടെയാണ് ഹയർ സെക്കൻഡറി ഓഫീസും സ്റ്റാഫ് റൂമുകളും ഹയർ സെക്കൻഡറി ഹാളും ലാബുകളും നിലനിൽക്കുന്നത്. ചെങ്ങറ സുരേന്ദ്രൻ എം.പി യുടെ ഫണ്ട് ഉപയോഗിച്ചാണ് ലൈബ്രറി നിലനിൽക്കുന്ന കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ക്ലാസ് മുറികൾ
എല്ലാ ക്ലാസ് മുറികളും സമ്പൂർണവൈദ്യുതീകരണം നടത്തി, ഫാനുകളും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിൽ 31 റൂമുകളുണ്ട്. 30 ക്ലാസ് മുറികൾ ഹൈടെക് സംവിധാനങ്ങൾ ഉള്ളവയാണ്. രണ്ട് മുറികളിൽ സ്കൂൾ ക്യാന്റീനും സ്റ്റോർ മുറിയും പ്രവർത്തിക്കുന്നു. പാചകപ്പുര വളരെ വിശാലവും മനോഹരമായി ടൈലുകൾ പാകിയതുമാണ്. വിശാലമായ പാചകപ്പുരയിൽ എല്ലാ അനുബന്ധ വസ്തുക്കളും നന്നായി ക്രമീകരിച്ചിട്ടുണ്ട്. പാചകപ്പുരയ്ക്ക് തൊട്ടുമുന്നിലായി ഭക്ഷണം വിതരണം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇരിപ്പിടങ്ങളും തയ്യാറാക്കി.
കമ്പ്യൂട്ടർലാബ്
കമ്പ്യൂട്ടർ ലാബിൽ 31 ലാപ്ട്‍ടോപ്പുകളുണ്ട്. 10 ലാപ്‍ടോപ്പുകൾ പരിശീലനത്തിന് ഉപയോഗിക്കുന്നു. 10 ഡെസ്ൿടോപ്പ് കമ്പ്യൂട്ടറുകൾ പ്രവർത്തമസജ്ജമായുണ്ട്. 31 പ്രോജക്ടറുകൾ പ്രവർത്തനക്ഷമമായുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബി.എസ്.എൻ.എൽ നെറ്റ് കണക്ടിവിറ്റിയുണ്ട്. സ്കൂൾ ഓഫീസിൽ കെ ഫോൺ നെറ്റ് കണക്ഷൻ സ്ഥാപിച്ചിട്ടുണ്ട്.
ഹൈടെക് മൾട്ടിമീഡിയ ലബോറട്ടറി
ഫിസിക്സ്, കെമസ്ട്രി, ബയോളജി എന്നിങ്ങനെ തംരതിരിച്ച് ലാബ് വസ്തുക്കൾ സജ്ജീകരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒപ്പം വിവിധ യോഗങ്ങൾ നടത്തുന്നതിനുതകുന്ന മൾട്ടിമീഡിയ സംവിധാനമുള്ള ലബോറട്ടറി ഹാളും സ്കൂളിനുണ്ട്. പ്രൊജക്ടർ, വലിയ സ്ക്രീൻ, എൽ.ഇ.ഡി ആൻഡ്രോയിഡ് ടി.വി, മൾട്ടിമീഡിയ സ്പീക്കർ എന്നിവ മൾട്ടിമീഡിയ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്കൂൾ ബസ്
ബഹു. എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ സംഭാവനയായി ലഭിച്ച സ്കൂൾബസ് കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ബസിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, ഇൻഷ്വറൻസ് തുക പുതുക്കി പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിവരുന്നു. ബസിന്റെ ചുമതല ശ്രീ. ബി. സക്കീർഹുസൈൻ നിർവഹിക്കുന്നു.
-
സ്കൂൾ ബസ്
ലൈബ്രറി
12000 ത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയോടൊപ്പം നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ശ്രീ. ബിജു. ബി നിർവഹിക്കുന്നു. അഞ്ചൽ ബി. ആർ.സിയിൽ നിന്ന് 2021 ൽ 15000 രൂപയുടെ പുസ്തകങ്ങൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ലഭിച്ചു. എല്ലാ ദിവസവും ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നു. നവീകരിച്ച ഹയർ സെക്കൻഡറി ലൈബ്രറി കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു.
ടോയ്‍ലറ്റ് സൗകര്യം
ആൺകുട്ടികൾക്കായി 27 ടോയ്ലറ്റുകളും പെൺകുട്ടികൾക്കായി 33 ടോയ്ലറ്റുകളുമുണ്ട്. 44 യൂറിനലുകൾ ആൺകുട്ടികൾക്കും 2 എണ്ണം പെൺകുട്ടികൾക്കുമുണ്ട്. പുതിയ കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളുള്ള ഷീ ടോയ്ലറ്റുകളുമുണ്ട്.