"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വർഷം) |
(അനിമേഷൻ ക്ലാസ്സ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
'''ഗ്രഫിക്സ് ആൻഡ് അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , സ്‌ക്രാച്ച് എന്നീ വിഷയങ്ങളിൽ ആണ് ഈ വർഷം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളെ''' | '''ഗ്രഫിക്സ് ആൻഡ് അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , സ്‌ക്രാച്ച് എന്നീ വിഷയങ്ങളിൽ ആണ് ഈ വർഷം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളെ''' | ||
'''അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചു വെബ്ബിനാർ നടത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .ഈ | '''അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചു വെബ്ബിനാർ നടത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .ഈ വർഷം ഒൻപതിൽ പഠിക്കുന്ന കുട്ടികൾക്ക് 2021 ഡിസംബർ അവസാന വാരം ക്ലാസുകൾ ആരംഭിച്ചു .അനിമേഷൻ ,ഗ്രാഫിക്സ് ,പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ഇവയിൽ ക്ലാസുകൾ നൽകി .ജനുവരി ഇരുപതിന് [[:പ്രമാണം:15006 lk camp1.jpg|സ്കൂൾ തല ക്യാമ്പ്]] നടത്തി .ഇതിൽ മുഴുവൻ കുട്ടികളും പങ്കെടുത്തു.''' | ||
'''2022-24 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി .അപേക്ഷ സമർപ്പിച്ച കുട്ടികളെ ലിറ്റിൽ കൈറ്റ്സ് മാനേജ്‌മന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തു .''' | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:15006 lk camp1.jpg|ലഘുചിത്രം|സ്‌ക്രാച്ച് ക്ലാസ്സ് ]] | |||
![[പ്രമാണം:15006 c1.jpg|ലഘുചിത്രം|സ്‌ക്രാച്ച് ക്ലാസ്സ് ]] | |||
![[പ്രമാണം:15006 smart room 2.jpg|ലഘുചിത്രം|അനിമേഷൻ ക്ലാസ്സ് ]] | |||
! | |||
|} |
16:25, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നു മുതലാണ് തുറന്നത്.കോവിഡ് തീർത്ത പ്രതിസന്ധിയിൽ ആയിരുന്ന ലിറ്റിൽകൈറ്റ് ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ടു
മണിക്കൂർ വീതം ക്ലാസുകൾ നൽകുന്നു .
ഗ്രഫിക്സ് ആൻഡ് അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , സ്‌ക്രാച്ച് എന്നീ വിഷയങ്ങളിൽ ആണ് ഈ വർഷം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളെ
അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചു വെബ്ബിനാർ നടത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .ഈ വർഷം ഒൻപതിൽ പഠിക്കുന്ന കുട്ടികൾക്ക് 2021 ഡിസംബർ അവസാന വാരം ക്ലാസുകൾ ആരംഭിച്ചു .അനിമേഷൻ ,ഗ്രാഫിക്സ് ,പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് ഇവയിൽ ക്ലാസുകൾ നൽകി .ജനുവരി ഇരുപതിന് സ്കൂൾ തല ക്യാമ്പ് നടത്തി .ഇതിൽ മുഴുവൻ കുട്ടികളും പങ്കെടുത്തു.
2022-24 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടങ്ങി .അപേക്ഷ സമർപ്പിച്ച കുട്ടികളെ ലിറ്റിൽ കൈറ്റ്സ് മാനേജ്‌മന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തു .