"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജനതാ എച്ച് എസ് തേംമ്പാംമൂട്/ചരിത്രം എന്ന താൾ ജനതാ ഹയർ സെക്കൻഡറി സ്‌കൂൾ തേമ്പാംമൂട്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}'''ഈ വിദ്യാലയത്തിന് 1963 മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . തനി ഗ്രാമത്തിൽ അക്ഷരത്തിന്റെ നറുവെട്ടം പകർന്ന ഈ വിദ്യാലയം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഇന്നും മികച്ച പഠനകേന്ദ്രം ആയി തുടരുന്നു . 1962 പ്രൈമറി വിദ്യാലയമായി ആരംഭിക്കുകയും തുടർന്ന് ഹൈസ്കൂൾ തലത്തിലേക്ക് വളരുകയും 1998 ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്ത വിദ്യാലയത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി കൊണ്ട് ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു . janatha hss''' | ||
13:00, 24 നവംബർ 2023-നു നിലവിലുള്ള രൂപം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഈ വിദ്യാലയത്തിന് 1963 മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . തനി ഗ്രാമത്തിൽ അക്ഷരത്തിന്റെ നറുവെട്ടം പകർന്ന ഈ വിദ്യാലയം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന തരത്തിൽ ഇന്നും മികച്ച പഠനകേന്ദ്രം ആയി തുടരുന്നു . 1962 പ്രൈമറി വിദ്യാലയമായി ആരംഭിക്കുകയും തുടർന്ന് ഹൈസ്കൂൾ തലത്തിലേക്ക് വളരുകയും 1998 ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്ത വിദ്യാലയത്തിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായി പത്താം ക്ലാസ് പരീക്ഷയ്ക്ക് നൂറുശതമാനം വിജയം നേടി കൊണ്ട് ഉന്നതിയിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു . janatha hss