"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ff)
(ചെ.) (mk)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Our vhsc students.jpg|ഇടത്ത്‌|ലഘുചിത്രം|420x420ബിന്ദു|our vhsc students]]
[[പ്രമാണം:Our vhsc students.jpg|ഇടത്ത്‌|ലഘുചിത്രം]]
<big>തൊഴിൽ നേടുന്നതിനോടൊപ്പം എല്ലാവിധ( ഡിഗ്രി , പ്രൊഫഷണൽ കോഴ് സ് )തുടങ്ങിയ ഉപരിപഠന സധ്യതകളും  ഇവയ്ക്കുണ്ട്. ഒരു വർഷത്തെ തൊഴിൽ പരിശീലനവും പ്രൊഫഷണൽ കോഴ് സ് (അഗ്രികൾച്ചർ, പോളി ടെക് നിക് )എന്നിവയ്ക്ക് സീറ്റ് റിസർവേഷനും ലഭിക്കുന്നുണ്ട് . പി ജി എം എച്ച് എസ് എസ്  പുല്ലാമല സ്കൂളിലെ വി എച്ച് എസ്  </big>
 
<big>വിഭാഗത്തിൽ ഒരു പുതിയ കോഴ്സുകൾ  ആരംഭിച്ചിട്ടുണ്ട്.  ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് ,ഡയറി ഫാർമർ / എൻട്രപ്പണർ എന്നിവയാണ് അവ.</big>
 
 
<big>ഈ കോഴ്സിൽ പഠിക്കേണ്ട പ്രധാന വിഷയങ്ങൾ ഇംഗ്ലീഷ് ആൻഡ് ഡെവലപ്മെൻറ് വിഷയങ്ങൾ ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നിവയാണ് . ഈ കോഴ്സിന് തൊഴിൽസാധ്യതകൾ ഒരുപാടുണ്ട് . ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻറ്,</big><big>ഓട്ടോ ഡ്രൈവർ യൂണിറ്റ് ഹെൽപ്പർ</big><big>,</big> <big>പ്ലാസ്റ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട് .ഈ കോഴ്സ് കഴിഞ്ഞാൽ വിദ്യാർഥികൾക്ക്</big> <big>ഉപരിപഠന സാധ്യത യും</big> <big>ഉണ്ട്</big> <big>.</big> <big>ബിവോക്</big> <big>,</big><big>ബിഎസ് സി  ഫാഷൻ ടെക്നോളജി ,ഡിപ്ലോമ ഇൻ അഗ്രികൾച്ചർ പാരാമെഡിക്കൽ കോഴ്സ് ഇതുകൂടാതെ എം ബി ബി എസ്</big><big>,</big> <big>ബി  എച്ച് എംഎസ്   കരസ്ഥമാക്കാൻ ഈ കോഴ്സ് വഴി സാധ്യമാകും</big><big>.</big>

20:13, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

തൊഴിൽ നേടുന്നതിനോടൊപ്പം എല്ലാവിധ( ഡിഗ്രി , പ്രൊഫഷണൽ കോഴ് സ് )തുടങ്ങിയ ഉപരിപഠന സധ്യതകളും ഇവയ്ക്കുണ്ട്. ഒരു വർഷത്തെ തൊഴിൽ പരിശീലനവും പ്രൊഫഷണൽ കോഴ് സ് (അഗ്രികൾച്ചർ, പോളി ടെക് നിക് )എന്നിവയ്ക്ക് സീറ്റ് റിസർവേഷനും ലഭിക്കുന്നുണ്ട് . പി ജി എം എച്ച് എസ് എസ്  പുല്ലാമല സ്കൂളിലെ വി എച്ച് എസ്  

വിഭാഗത്തിൽ ഒരു പുതിയ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് ,ഡയറി ഫാർമർ / എൻട്രപ്പണർ എന്നിവയാണ് അവ.


ഈ കോഴ്സിൽ പഠിക്കേണ്ട പ്രധാന വിഷയങ്ങൾ ഇംഗ്ലീഷ് ആൻഡ് ഡെവലപ്മെൻറ് വിഷയങ്ങൾ ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നിവയാണ് . ഈ കോഴ്സിന് തൊഴിൽസാധ്യതകൾ ഒരുപാടുണ്ട് . ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻറ്,ഓട്ടോ ഡ്രൈവർ യൂണിറ്റ് ഹെൽപ്പർ, പ്ലാസ്റ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട് .ഈ കോഴ്സ് കഴിഞ്ഞാൽ വിദ്യാർഥികൾക്ക് ഉപരിപഠന സാധ്യത യും ഉണ്ട് . ബിവോക് ,ബിഎസ് സി  ഫാഷൻ ടെക്നോളജി ,ഡിപ്ലോമ ഇൻ അഗ്രികൾച്ചർ പാരാമെഡിക്കൽ കോഴ്സ് ഇതുകൂടാതെ എം ബി ബി എസ്, ബി  എച്ച് എംഎസ്   കരസ്ഥമാക്കാൻ ഈ കോഴ്സ് വഴി സാധ്യമാകും.