"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ എന്ന താൾ ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഉറുദു ക്ലബ്ബ് ==
== ഉറുദു ക്ലബ്ബ് ==
'''സ്കൂളിലെ ഉർദു ഒന്നാം ഭാഷയായി എടുത്ത മുഴവൻ കുട്ടികളും 'SHAHEEN' ഉർദു ക്ലബ്ബിലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം  കലാപരവും, കായികവുമായ കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ ഉർദു ഇന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.'''
'''സ്കൂളിലെ ഉർദു ഒന്നാം ഭാഷയായി എടുത്ത മുഴവൻ കുട്ടികളും 'SHAHEEN' ഉർദു ക്ലബ്ബിലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം  കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ ഉർദു ഇന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.'''<gallery>
പ്രമാണം:18008-19.jpeg|ഉറുദു ക്ലബ്ബ് അവാർഡ് ദാനം
</gallery>Allama Iqbal Talent search examination 2021 ൽ State level  വിജയികളായ വിദ്യാത്ഥികളെ SHAHEEN Urdu club ആദരിച്ചു

Allama Iqbal Talent search examination 2021 ൽ State level  വിജയികളായ വിദ്യാത്ഥികളെ SHAHEEN Urdu club ആദരിച്ചു
== അറബിക് ക്ലബ്ബ് ==
'''സ്കൂളിലെ അറബി ഒന്നാം ഭാഷയായി എടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഭാഷയിൽ പ്രത്യേക താൽപര്യമുള്ള വിദ്യാർത്ഥികൾ " അലിഫ് അറബിക് ക്ലബ്ബി"ലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം   കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ  മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.'''<gallery>
പ്രമാണം:18008-18.jpeg|അറബിക് ക്ലബ്ബ് പ്രതിഭകള ആധരിക്കൽ
</gallery>
 
== '''ഹിന്ദി ക്ളബ്''' ==
2021- 22 വർഷത്തെ ഹിന്ദി ക്ളബിന്റെ പ്രവർത്തനങ്ങൾ
 
1) ജൂൺ 5 ലെ പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളിലൂടെ ആചരിച്ചിരുന്നു .  പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന സന്ദേശങ്ങൾ ഡിജിറ്റൽ രൂപത്തിലും വരച്ചും എഴുതിയും വർണ്ണാഭമായ പോസ്റ്ററുകൾ തയ്യറാക്കാൻ  കുട്ടികൾക്ക് അവസരം നൽകി.  
 
2 ) ജൂലൈ 31

== അറബിക് ക്ലബ്ബ് ==
പ്രേംചന്ദ് ദിന വേളയിൽ ' പ്രേംചന്ദ് ' ഹിന്ദി സാഹിത്യത്തിന് നൽകിയ സംഭാവനകൾ കുട്ടികൾ വായിച്ചറിയുന്നതിന് ചെറിയ ലേഖനങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും കുട്ടികൾക്ക് നൽകി യി രു ന്നു . ഇതിനെ ആധാരമാക്കി ഹൈസ്കൂൾ , യുപി വിദ്യാർഥികൾക്കായി ഓൺലൈനായി പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു .
'''സ്കൂളിലെ അറബി ഒന്നാം ഭാഷയായി എടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഭാഷയിൽ പ്രത്യേക താൽപര്യമുള്ള വിദ്യാർത്ഥികൾ " അലിഫ് അറബിക് ക്ലബ്ബി"ലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം  കലാപരവും, കായികവുമായ കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ  മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.'''
 
3 ) ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക്  ഹിന്ദിയിൽ പ്രഭാഷണം കേൾക്കാനും രണ്ടു മിനിറ്റിൽ താഴെയുള്ള ഹിന്ദി പ്രഭാഷണം ഓഡിയോ ,വീഡിയോ രൂപത്തിൽ റെക്കോർഡ് ചെയ്ത് ഹിന്ദി ഗ്രൂപ്പിൽ അവതരിപ്പിക്കാനും അവസരം നൽകിയിരുന്നു .

11:39, 16 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഉറുദു ക്ലബ്ബ്

സ്കൂളിലെ ഉർദു ഒന്നാം ഭാഷയായി എടുത്ത മുഴവൻ കുട്ടികളും 'SHAHEEN' ഉർദു ക്ലബ്ബിലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം  കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ ഉർദു ഇന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.

Allama Iqbal Talent search examination 2021 ൽ State level വിജയികളായ വിദ്യാത്ഥികളെ SHAHEEN Urdu club ആദരിച്ചു

അറബിക് ക്ലബ്ബ്

സ്കൂളിലെ അറബി ഒന്നാം ഭാഷയായി എടുത്ത വിദ്യാർത്ഥികളിൽ നിന്ന് ഭാഷയിൽ പ്രത്യേക താൽപര്യമുള്ള വിദ്യാർത്ഥികൾ " അലിഫ് അറബിക് ക്ലബ്ബി"ലെ അംഗങ്ങളാണ്. പഠന പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം  കുട്ടികളുടെ കഴിവുകളെ പരമാവധി വളർത്തി കൊണ്ടു വരുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം . അതിനായി സാന്ദർഭികമായ പിന്തുണയും പരിശീലനവും ക്ലബ്ബ് നൽകുന്നു. വിജയികളെ അനുമോദിക്കുന്നതിനും ക്ലബ്ബ് ശ്രദ്ധ ചെലുത്തുന്നു. അത് കൊണ്ട് തന്നെ സ്ക്കൂൾ , സബ് ജില്ലാ തലങ്ങളിലെ  മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴും പ്രഥമ സ്ഥാനത്തിനർഹരായിട്ടുമുണ്ട്.

ഹിന്ദി ക്ളബ്