"എ.യു.പി.എസ്.അരക്കുപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
18744-wiki (സംവാദം | സംഭാവനകൾ) bjjk |
18744-wiki (സംവാദം | സംഭാവനകൾ) No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
* വിപുലമായ സ്കൂൾ പ്രവേശനോത്സവ പരിപാടികൾ | * വിപുലമായ സ്കൂൾ പ്രവേശനോത്സവ പരിപാടികൾ. | ||
* കലാകായിക മേളകൾ | * കലാകായിക മേളകൾ . | ||
* ദിനാചരണങ്ങളും ആഘോഷ പരിപാടികളും | * ദിനാചരണങ്ങളും ആഘോഷ പരിപാടികളും. | ||
* പ്രവർത്തി പരിചയ മേളകൾ | * പ്രവർത്തി പരിചയ മേളകൾ. | ||
* ഫീൽഡ് ട്രിപ്പുകൾ | * ഫീൽഡ് ട്രിപ്പുകൾ. | ||
* വിവിധ പ്രദർശനങ്ങൾ . | * വിവിധ പ്രദർശനങ്ങൾ . | ||
* വിനോദ യാത്രകൾ | * വിനോദ യാത്രകൾ. | ||
* സ്കൂൾ വാർഷികാ ഘോഷ പരിപാടികൾ . | |||
* കാർഷിക പരിശീലനം . | |||
[[പ്രമാണം:18744-17.jpeg|ഇടത്ത്|ലഘുചിത്രം|297x297px]][[പ്രമാണം:18744-47.jpg|പകരം=ddf|ലഘുചിത്രം|Annual day celebration -2022]][[പ്രമാണം:18744-44.jpg|പകരം=cdfd|ലഘുചിത്രം|പാഠപുസ്തകവിതരണം -2022]][[പ്രമാണം:18744-46.jpg|ലഘുചിത്രം|506x506ബിന്ദു|പരിസ്ഥിതി ദിനാഘോഷം -ജൂൺ 2022]][[പ്രമാണം:18744-51.jpg|ലഘുചിത്രം|ഓണാഘോഷം-2022]][[പ്രമാണം:18744-52.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ -2022 |507x507ബിന്ദു]][[പ്രമാണം:18744-26.jpeg|നടുവിൽ|ലഘുചിത്രം|316x316px]][[പ്രമാണം:18744-09.jpeg|ഇടത്ത്|ലഘുചിത്രം|302x302px|[[പ്രമാണം:18744-53.jpg|ലഘുചിത്രം|കർഷക ദിനാഘോഷം -2022]]]][[പ്രമാണം:18744-43.jpg|പകരം=cfffffffg|ലഘുചിത്രം|പ്രവേശനോത്സവം- ജൂൺ 2022]][[പ്രമാണം:18744-05.jpeg|ഇടത്ത്|305x305px|പകരം=]] | |||
[[പ്രമാണം:18744-50.jpg|ലഘുചിത്രം|INDEPENDENCE DAY-2022]] | |||
▫️2025-2026 | |||
Date:05-06-25 വ്യാഴം | |||
സ്കൂൾ പ്രവേശനോത്സവം എ.യൂ.പി.എസ്. അരക്കുപറമ്പ | |||
പുതിയ അധ്യായന വർഷത്തിൻ്റെ ആരംഭമായി എ.യൂ.പി.എസ് അരക്കുപറമ്പ സ്കൂളിൽ പ്രവേശനോത്സവം പ്രൗഢമായി സംഘടിപ്പിക്കാൻ സാധിച്ചു.പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളെ മാനേജ്മെന്റ്,പി.ടി.എ,അധ്യാപകർ,രക്ഷിതാക്കളും ചേർന്ന് ഊർജ്ജസ്വലമായി സ്വാഗതം ചെയ്തു.തുടർന്ന് നടന്ന പ്രവേശനോത്സവ ചടങ്ങിൽ സ്ഥാപനത്തിൻ്റെ നിയുക്ത പ്രധാന അധ്യാപകൻ വിനോദ് മാസ്റ്റർ സ്വാഗത ഭാഷണം നിർവഹിച്ചു.ചടങ്ങിന്റെ അധ്യക്ഷ പദവി സ്റ്റാഫ് സെക്രട്ടറി ടി.ടി ഷഫീഖ് മാസ്റ്റർ ഏറ്റെടുത്തു.പി. ടി.എ പ്രസിഡണ്ട് അഷറഫ് ക്കുപോടൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് മാനേജ്മെന്റ് അംഗങ്ങളായ KPസുമ ടീച്ചർ,KP സുരേഷ്,ആശ ടീച്ചർ,നിത്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.ഒന്നാം ക്ലാസ്സിലെക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡണ്ട് റിയാസ് മാട്രക്കൽ നിർവഹിച്ചു.ഈ വർഷം എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളും,അവരുടെ രക്ഷിതാക്കളും നൽകിയ സ്നേഹോപഹാരം TK ഷൈമ ടീച്ചർ ഏറ്റുവാങ്ങി.SSG കൺവീനർ M.വിനീഷ ടീച്ചർ നന്ദി പറഞ്ഞ് പരിപാടി സമാപിച്ചു. | |||