"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 27: | വരി 27: | ||
=== ഇംഗ്ലീഷ്ക്ലബ്ബ് === | === ഇംഗ്ലീഷ്ക്ലബ്ബ് === | ||
[[പ്രമാണം:18586-english club.jpeg|വലത്ത്|ചട്ടരഹിതം]] | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത് . | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത് . | ||
വരി 49: | വരി 49: | ||
=== '''ഉറുദു ക്ലബ്''' === | === '''ഉറുദു ക്ലബ്''' === | ||
[[പ്രമാണം:18586- | [[പ്രമാണം:18586-urdu_club.jpeg|പകരം=|വലത്ത്|ചട്ടരഹിതം]] | ||
[[പ്രമാണം:18586- urdu club.jpeg|ചട്ടരഹിതം]] | |||
മഹ്ഫിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവുമായി ബന്ധപ്പെട്ട് പഠനാർഹമായ വിഷയങ്ങളുമായി കോർത്തിണക്കി കുട്ടികളുടെ കയ്യെഴുത്തു പ്രതികൾ മാഗസിനുകൾ,വാർത്ത പത്രിക,പ്ലക്കാർഡ് ,ഉറുദു പത്രം ,പ്രസക്തമായ മഹത് വചനങ്ങൾ,തുടങ്ങിയവ തയ്യാറാക്കി .ഉറുദു ഭാഷയെ സരളമായ രീതിയിൽ പഠിക്കാനും സംസാരിക്കാനുമുള്ള ശേഷി പോഷിപ്പിക്കുന്നതിനു വേണ്ടി നൂതന ശൈലിയിലെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഉറുദു ഭാഷ കേൾക്കാനും ആസ്വദിക്കാനും പ്രയോഗത്തിൽ അവതരിപ്പിക്കാനുമുള്ള പ്രക്രിയകളും തുടർന്ന് കൊണ്ടിരിക്കുന്നു . | മഹ്ഫിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവുമായി ബന്ധപ്പെട്ട് പഠനാർഹമായ വിഷയങ്ങളുമായി കോർത്തിണക്കി കുട്ടികളുടെ കയ്യെഴുത്തു പ്രതികൾ മാഗസിനുകൾ,വാർത്ത പത്രിക,പ്ലക്കാർഡ് ,ഉറുദു പത്രം ,പ്രസക്തമായ മഹത് വചനങ്ങൾ,തുടങ്ങിയവ തയ്യാറാക്കി .ഉറുദു ഭാഷയെ സരളമായ രീതിയിൽ പഠിക്കാനും സംസാരിക്കാനുമുള്ള ശേഷി പോഷിപ്പിക്കുന്നതിനു വേണ്ടി നൂതന ശൈലിയിലെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഉറുദു ഭാഷ കേൾക്കാനും ആസ്വദിക്കാനും പ്രയോഗത്തിൽ അവതരിപ്പിക്കാനുമുള്ള പ്രക്രിയകളും തുടർന്ന് കൊണ്ടിരിക്കുന്നു . | ||
=== അറബിക് ക്ലബ്ബ് === | |||
അറബിക് ക്ലബ്ബ് പഠന, പഠനേതര മേഖലയിൽ സജീവമായി നിൽക്കുന്നു. വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിന് വിവിധ പഠനപ്രവർത്ഥനങ്ങളും മത്സര പരിപാടികളും വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ അറബിക് പോസ്റ്റർ നിർമ്മാണം, | |||
വായനാദിനത്തിലെ അറബിക് ക്വിസ്, സ്വാതന്ത്ര്യ ദിനത്തിലെ ഓൺലൈൻ അറബിക് ക്വിസ് തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. | |||
==== <u>ഡിസം 18 ലോക അറബിക് ദിനം</u> ==== | |||
വിദ്യാർത്ഥികൾക്ക് 9. ഇനം മത്സരങ്ങൾ നടത്തി ആദ്യ മൂന്ന് സ്ഥാനം നേടിയ വിദ്യാർത്ഥികളെ ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻ്റ് ,സീനിയർ അസിസ്റ്റൻ്റ്, ആനക്കയം Bed കോളേജ് പ്രിൻസിപ്പൾ ദേവനന്ദൻ സർ തുടങ്ങിയവർ വിദ്യാർത്ഥികളെ ആദരിച്ചു. | |||
==== <u>അറബിക് ടാലൻ്റ് ടെസ്റ്റ്</u> ==== | |||
ഈ വർഷം അറബിക് ടാലൻ്റ് ടെസ്റ്റ് കോവിഡ് പ്രതിസന്ധി കാരണം ഗൂഗിൾ ഫോം മുഖേന സ്കൂൾ തല മത്സരം നടന്നു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ സബ് ജില്ല തല മത്സരത്തിൽ പങ്കെടുത്തു ഉന്നത വിജയം കരസ്ഥമാക്കി. | |||
==== <u>അറബിക് യൂറ്റ്യൂബ് ചാനൽ</u> ==== | |||
[[പ്രമാണം:18586-arabic (2).jpeg|ഇടത്ത്|ചട്ടരഹിതം]] | |||
വിദ്യാർത്ഥികളുടെ സർഗശേഷി വിർദ്ധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം 'യു.പി അറബിക് ചാനൽ ' എന്ന പേരിൽ യൂറ്റ്യൂബ് ചാനൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ 50 തോളം പ്രോഗ്രാമുകൾ ഈ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.ഇത് സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ അറബി ഭാഷ പഠന മേഖലയിലെ പുതിയ അധ്യായമായി ഇത് വിലയിരുത്തപ്പെടുന്നു.[[പ്രമാണം:18586- arabic.jpeg|ചട്ടരഹിതം]] | |||
=== മലയാളം ക്ലബ്ബ് === | |||
[[പ്രമാണം:18586-mlayalam club.jpeg|നടുവിൽ|പകരം=|ചട്ടരഹിതം]] | |||
കുട്ടികളുടെ ഭാഷാപരവും സാഹിത്യപരവുമായ മികവിനായി മലയാളം ക്ലബ്ബിൻ്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. കഥാ കവിതാമത്സരങ്ങൾ, സെമിനാറുകൾ, സാഹിത്യ സദസ്സുകൾ എന്നിവ നടത്താറുണ്ട്. ഭാഷാപരവും സാഹിത്യപരവും പ്രാധാന്യമുള്ള പല പ്രദേശങ്ങളിലേക്കും എഴുത്തുകാരുടെ ജന്മദേശത്തേക്കും മറ്റും കുട്ടികളുമായി പഠനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഓരോ വർഷവും കൈയെഴുത്തു മാഗസിനുകളും ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുന്നുണ്ട്. ഇത്തരം മാഗസിനുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാഹിത്യരചനാ പരിചയത്തോടൊപ്പം കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയിലും പ്രാവീണ്യം നൽകാൻ ശ്രമിക്കുന്നുണ്ട്. | |||
=== W.E ടാലന്റ്റ് ലാബ് === | |||
[[പ്രമാണം:18586-WE.jpeg|നടുവിൽ|ചട്ടരഹിതം|423x423ബിന്ദു|[[പ്രമാണം:18586-WE 1.jpeg|ഇടത്ത്|ചട്ടരഹിതം]]]] | |||
[[പ്രമാണം:18586-WE_1.jpeg|പകരം=|വലത്ത്|ചട്ടരഹിതം|322x322ബിന്ദു]] | |||
[[പ്രമാണം:18586-WE2.jpeg|ഇടത്ത്|പകരം=|ചട്ടരഹിതം]] | |||
ജിയുപിഎസ് പന്തല്ലൂർ വർക്ക് എക്സ്പീരിയൻസ് ടാലെന്റ്റ് ലാബ് പ്രവർത്തനത്തിന്റെ കീഴിൽ കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ഒഴിവുസമയങ്ങളിൽ ഉല്ലാസം ആക്കുന്നതിനും വേണ്ടി പലവിധ നിർമ്മാണപ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകി. പ്ലാസ്റ്റിക് കവറുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർ ക്യാരി ബാഗ് നിർമ്മാണം നടത്തി. കുട്ടികൾക്കാവശ്യമായ പൗച് സ്വന്തമായി നിർമ്മിക്കാൻ പരിശീലനം നൽകി .കൂടാതെ അവർക്കാവശ്യമായ ഫയൽ നിർമ്മാണം, സീഡ് പെൻ അതുപോലെതന്നെ സ്റ്റാർ നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം ,പേപ്പർ ക്രാഫ്റ്റ് വർക്ക് ,തുടങ്ങിയവ പ്രവർത്തനങ്ങളും ചെയ്തു .കൂടാതെ മുടിക്കോട് ഹെൽത്ത് സെന്ററിലേക്ക് രോഗികൾക്ക് ആവശ്യമായ മെഡിസിൻ കവർ നിർമ്മിച്ച് നൽകി. സയൻസിലെ ആസിഡും ആൽക്കലിയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സോപ്പ് നിർമ്മാണം, ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ടാലന്റ് ലാബിനെ കീഴിൽ ചെയ്തു. |
19:29, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്ര ക്ലബ്ബ്
മറ്റു വിഷയങ്ങളിൽ നിന്നും വ്യത്യസ്തമായ പഠനരീതികൾ സ്വീകരിച്ചു കൊണ്ട് ശാസ്ത്രപഠന കുട്ടികൾക്ക് കൗതുകകരവും ഒപ്പം വിജ്ഞാന കരം ആക്കുവാൻ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നു. ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് നേർ അനുഭവങ്ങൾ നൽകുവാനായി സംഘടിപ്പിക്കുന്ന പഠന യാത്രകളും പരീക്ഷണ ശില്പശാലകളും പഠിച്ച കാര്യങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുവ വാനും പഠിച്ച ആശയങ്ങൾ മനസ്സിൽ ഉറപ്പിച്ചു നിർത്തുവാനും കുട്ടികളെ സഹായിക്കുന്നു
ഗണിത ശാസ്ത്ര ക്ലബ്ബ്
ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ മികവാർന്ന പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. കുട്ടികളിൽ ഗണിതപഠനം രസകരമാക്കുന്നതിനും ഗണിത വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയും നടത്തിയ പ്രവർത്തനങ്ങളിൽ ചിലതാണ് ഗണിതോത്സവം , ഗണിതജ്യോതി, ഗണിതം മധുരം, തുടങ്ങിയ പരിപാടികൾ
ഇംഗ്ലീഷ്ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിയത് .
EASY ENGLISH
ഇംഗ്ലീഷ്, കുട്ടികൾക്ക് ആസ്വദ്യകരമാക്കുന്നതിനും അടിസ്ഥാനപരമായ ഭാഷാആശയങ്ങൾ പരിചയപെടുത്തുന്നതിനും EASY ENGLISH എന്ന പദ്ധതി ആവിഷ്ക്കരിച്ചു നടപ്പിലാക്കി .ഇത് വിദ്യാർത്ഥികൾക്കിടയിൽ പുതിയ ഒരു ഉണർവ് സൃഷ്ടിച്ചു . ഇംഗ്ലീഷിൽ പിന്നോക്കം നിന്നിരുന്ന പല വിദ്യാർത്ഥികൾക്കിടയിലും ഈ പ്രോഗ്രാമിലൂടെ മാറ്റം ഉണ്ടായി .
THE HAPPY PRINCE
THE HAPPY PRINCE എന്ന പേരിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇംഗ്ലീഷ് നാടകം അവതരിപ്പിച്ചു. 5ആം ക്ലാസ്സിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്കൂളിലെ അധ്യാപകർ നേതൃത്വം നൽകി ദൃശ്യ മികവോടു കൂടി നാടകം അരങ്ങേറി .
HELLO WORLD
പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദ്യേശ്യത്തോടുകൂടി വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കുന്ന ഒരു നൂതന വിദ്യാഭ്യാസ പദ്ധതിയാണ് HELLO WORLD.ഈ കോവിഡ് മഹാമാരിയുടെ കാലത്ത് ഇംഗ്ലീഷ് സരസവും ലളിതവുമായി ഉയോഗിക്കുന്നതിനുവേണ്ടിയുള്ള ഒരു ഡിജിറ്റൽ വേദി തന്നെ കുട്ടികൾക്ക് മുന്നിൽ തുറന്നുകൊടു ത്തു കൊണ്ട് വളരെ മികച്ച രീതിയിലാണ് ഈ മഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.ഈ പദ്ധതി വളരെ നല്ല രീതിയിൽത്തന്നെ വിദ്യാലയത്തിൽ നടപ്പിലാക്കി .
ഉറുദു ക്ലബ്
മഹ്ഫിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവുമായി ബന്ധപ്പെട്ട് പഠനാർഹമായ വിഷയങ്ങളുമായി കോർത്തിണക്കി കുട്ടികളുടെ കയ്യെഴുത്തു പ്രതികൾ മാഗസിനുകൾ,വാർത്ത പത്രിക,പ്ലക്കാർഡ് ,ഉറുദു പത്രം ,പ്രസക്തമായ മഹത് വചനങ്ങൾ,തുടങ്ങിയവ തയ്യാറാക്കി .ഉറുദു ഭാഷയെ സരളമായ രീതിയിൽ പഠിക്കാനും സംസാരിക്കാനുമുള്ള ശേഷി പോഷിപ്പിക്കുന്നതിനു വേണ്ടി നൂതന ശൈലിയിലെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഉറുദു ഭാഷ കേൾക്കാനും ആസ്വദിക്കാനും പ്രയോഗത്തിൽ അവതരിപ്പിക്കാനുമുള്ള പ്രക്രിയകളും തുടർന്ന് കൊണ്ടിരിക്കുന്നു .
അറബിക് ക്ലബ്ബ്
അറബിക് ക്ലബ്ബ് പഠന, പഠനേതര മേഖലയിൽ സജീവമായി നിൽക്കുന്നു. വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിന് വിവിധ പഠനപ്രവർത്ഥനങ്ങളും മത്സര പരിപാടികളും വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ അറബിക് പോസ്റ്റർ നിർമ്മാണം,
വായനാദിനത്തിലെ അറബിക് ക്വിസ്, സ്വാതന്ത്ര്യ ദിനത്തിലെ ഓൺലൈൻ അറബിക് ക്വിസ് തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.
ഡിസം 18 ലോക അറബിക് ദിനം
വിദ്യാർത്ഥികൾക്ക് 9. ഇനം മത്സരങ്ങൾ നടത്തി ആദ്യ മൂന്ന് സ്ഥാനം നേടിയ വിദ്യാർത്ഥികളെ ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻ്റ് ,സീനിയർ അസിസ്റ്റൻ്റ്, ആനക്കയം Bed കോളേജ് പ്രിൻസിപ്പൾ ദേവനന്ദൻ സർ തുടങ്ങിയവർ വിദ്യാർത്ഥികളെ ആദരിച്ചു.
അറബിക് ടാലൻ്റ് ടെസ്റ്റ്
ഈ വർഷം അറബിക് ടാലൻ്റ് ടെസ്റ്റ് കോവിഡ് പ്രതിസന്ധി കാരണം ഗൂഗിൾ ഫോം മുഖേന സ്കൂൾ തല മത്സരം നടന്നു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ സബ് ജില്ല തല മത്സരത്തിൽ പങ്കെടുത്തു ഉന്നത വിജയം കരസ്ഥമാക്കി.
അറബിക് യൂറ്റ്യൂബ് ചാനൽ
വിദ്യാർത്ഥികളുടെ സർഗശേഷി വിർദ്ധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം 'യു.പി അറബിക് ചാനൽ ' എന്ന പേരിൽ യൂറ്റ്യൂബ് ചാനൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ 50 തോളം പ്രോഗ്രാമുകൾ ഈ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.ഇത് സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ അറബി ഭാഷ പഠന മേഖലയിലെ പുതിയ അധ്യായമായി ഇത് വിലയിരുത്തപ്പെടുന്നു.
മലയാളം ക്ലബ്ബ്
കുട്ടികളുടെ ഭാഷാപരവും സാഹിത്യപരവുമായ മികവിനായി മലയാളം ക്ലബ്ബിൻ്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരാറുണ്ട്. കഥാ കവിതാമത്സരങ്ങൾ, സെമിനാറുകൾ, സാഹിത്യ സദസ്സുകൾ എന്നിവ നടത്താറുണ്ട്. ഭാഷാപരവും സാഹിത്യപരവും പ്രാധാന്യമുള്ള പല പ്രദേശങ്ങളിലേക്കും എഴുത്തുകാരുടെ ജന്മദേശത്തേക്കും മറ്റും കുട്ടികളുമായി പഠനയാത്രകൾ നടത്തിവരുന്നു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഓരോ വർഷവും കൈയെഴുത്തു മാഗസിനുകളും ഡിജിറ്റൽ മാഗസിനുകളും തയ്യാറാക്കുന്നുണ്ട്. ഇത്തരം മാഗസിനുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാഹിത്യരചനാ പരിചയത്തോടൊപ്പം കുട്ടികൾക്ക് ഡിജിറ്റൽ സാങ്കേതിക വിദ്യയിലും പ്രാവീണ്യം നൽകാൻ ശ്രമിക്കുന്നുണ്ട്.
W.E ടാലന്റ്റ് ലാബ്
ജിയുപിഎസ് പന്തല്ലൂർ വർക്ക് എക്സ്പീരിയൻസ് ടാലെന്റ്റ് ലാബ് പ്രവർത്തനത്തിന്റെ കീഴിൽ കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ഒഴിവുസമയങ്ങളിൽ ഉല്ലാസം ആക്കുന്നതിനും വേണ്ടി പലവിധ നിർമ്മാണപ്രവർത്തനങ്ങളും പരിശീലനങ്ങളും നൽകി. പ്ലാസ്റ്റിക് കവറുകളുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർ ക്യാരി ബാഗ് നിർമ്മാണം നടത്തി. കുട്ടികൾക്കാവശ്യമായ പൗച് സ്വന്തമായി നിർമ്മിക്കാൻ പരിശീലനം നൽകി .കൂടാതെ അവർക്കാവശ്യമായ ഫയൽ നിർമ്മാണം, സീഡ് പെൻ അതുപോലെതന്നെ സ്റ്റാർ നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം ,പേപ്പർ ക്രാഫ്റ്റ് വർക്ക് ,തുടങ്ങിയവ പ്രവർത്തനങ്ങളും ചെയ്തു .കൂടാതെ മുടിക്കോട് ഹെൽത്ത് സെന്ററിലേക്ക് രോഗികൾക്ക് ആവശ്യമായ മെഡിസിൻ കവർ നിർമ്മിച്ച് നൽകി. സയൻസിലെ ആസിഡും ആൽക്കലിയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട സോപ്പ് നിർമ്മാണം, ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ടാലന്റ് ലാബിനെ കീഴിൽ ചെയ്തു.