"ജി.യു.പി.എസ്.നരിപ്പറമ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
== ഓഡിയോ വിഷ്വൽ ലാബ്. == | == ഓഡിയോ വിഷ്വൽ ലാബ്. == | ||
2010 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ ഒരു പ്രശസ്ത കമ്പനിയിൽ വൈസ് പ്രസിഡണ്ടുമായ ശ്രീ ഗോപിനാഥ് അമ്പാടി തൊടി സംഭാവന ചെയ്തതാണ് ഓഡിയോ വിഷ്വൽ ലാബ്. വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനു വേണ്ടിയുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 75 ഓളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. സബ്ജില്ലയിലെ അധ്യാപക | [[പ്രമാണം:20654avl1.jpeg|ലഘുചിത്രം|172x172ബിന്ദു|'''ഓഡിയോ വിഷ്വൽ ലാബ്''']] | ||
2010 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബാംഗ്ലൂരിലെ ഒരു പ്രശസ്ത കമ്പനിയിൽ വൈസ് പ്രസിഡണ്ടുമായ ശ്രീ ഗോപിനാഥ് അമ്പാടി തൊടി സംഭാവന ചെയ്തതാണ് ഓഡിയോ വിഷ്വൽ ലാബ്. വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നതിനു വേണ്ടിയുള്ള ദൃശ്യശ്രാവ്യ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 75 ഓളം പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ട്. സബ്ജില്ലയിലെ അധ്യാപക പരിശീലനങ്ങൾക്കും ഹാൾ ഉപയോഗിച്ചുവരുന്നു | |||
== | |||
[[പ്രമാണം:20654hitech2.jpeg|ലഘുചിത്രം|200x200ബിന്ദു|ഹൈടെക് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം ദേവസ്വം മന്ത്രി ശ്രീ കടകംപിള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു ]] | |||
== ഹൈടെക്ക് ക്ലാസ്സ് മുറികൾ == | |||
ICT യുടെ നൂതന സാങ്കേതിക സൗകര്യങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കത്തക്ക രീതിയിൽ സജ്ജീകരിച്ച വളരെ വിശാലമായ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ദൃശ്യ-ശ്രാവ്യ പഠനാനുഭവങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. | ICT യുടെ നൂതന സാങ്കേതിക സൗകര്യങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കത്തക്ക രീതിയിൽ സജ്ജീകരിച്ച വളരെ വിശാലമായ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. ദൃശ്യ-ശ്രാവ്യ പഠനാനുഭവങ്ങൾ എല്ലാ കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. | ||
| വരി 14: | വരി 18: | ||
== ലൈബ്രറി == | == ലൈബ്രറി == | ||
[[പ്രമാണം:20654LIB3.jpeg|ലഘുചിത്രം|189x189ബിന്ദു|ലൈബ്രറി]] | |||
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ലൈബ്രറി ശാക്തീകരണത്തിൽ രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പങ്ക് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഒരുക്കുന്നുണ്ട്. | മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. ലൈബ്രറി ശാക്തീകരണത്തിൽ രക്ഷിതാക്കളുടെയും പൂർവവിദ്യാർത്ഥികളുടെയും പങ്ക് എടുത്തുപറയേണ്ടതാണ്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഈ വിദ്യാലയം ഒരുക്കുന്നുണ്ട്. | ||
== സ്കൂൾ ബസ് == | |||
കുട്ടികൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനായി MLA ഫണ്ടിൽ നിന്നും ഒരു ബസ്സ് സ്കൂളിന് ലഭിച്ചിട്ടുണ്ട്. | |||
== സയൻസ് പാർക്ക് == | == സയൻസ് പാർക്ക് == | ||
[[പ്രമാണം:20654scpark1.jpeg|ലഘുചിത്രം|191x191ബിന്ദു|സയൻസ് പാർക്ക് ഉദ്‌ഘാടനം പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്‌സിൻ നിർവഹിക്കുന്നു]] | |||
കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സഹായകരമായ, സബ് ജില്ലയിലെ തന്നെ ഏക സയൻസ് പാർക്ക് ഈ വിദ്യാലയത്തിന് സ്വന്തം. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്ക് കൂടി ഉപകരിക്കുന്ന തരത്തിലുള്ളതാണ് സയൻസ് പാർക്ക്. | കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു സഹായകരമായ, സബ് ജില്ലയിലെ തന്നെ ഏക സയൻസ് പാർക്ക് ഈ വിദ്യാലയത്തിന് സ്വന്തം. സബ്ജില്ലയിലെ മറ്റു വിദ്യാലയങ്ങൾക്ക് കൂടി ഉപകരിക്കുന്ന തരത്തിലുള്ളതാണ് സയൻസ് പാർക്ക്. | ||
== കളിസ്ഥലം == | == കളിസ്ഥലം == | ||
[[പ്രമാണം:20654pet2.jpeg|ലഘുചിത്രം|123x123ബിന്ദു|കളിസ്ഥലം]] | |||
കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വിശാലമായ കളിസ്ഥലമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. | കുട്ടികളുടെ കായികക്ഷമത ഉറപ്പുവരുത്തുന്നതിന് ഉതകുന്ന തരത്തിലുള്ള വിശാലമായ കളിസ്ഥലമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. | ||
== കുടിവെള്ളം == | == കുടിവെള്ളം == | ||
| വരി 26: | വരി 43: | ||
== ടോയ്‌ലെറ്റ് == | == ടോയ്‌ലെറ്റ് == | ||
കുട്ടികൾക്ക് ഉപയോഗിക്കാൻ പര്യാപ്തമായ, വൃത്തിയുള്ള ടോയ്ലറ്റുകൾ ഈ വിദ്യാലയത്തിൽ ഉണ്ട്. | കുട്ടികൾക്ക് ഉപയോഗിക്കാൻ പര്യാപ്തമായ, വൃത്തിയുള്ള ടോയ്ലറ്റുകൾ ഈ വിദ്യാലയത്തിൽ ഉണ്ട്. ടോയ്‌ലെറ്റ്കളുടെ ശുചിത്വം ഉറപ്പു വരുത്തുന്നു | ||