"ഗവ.എൽ.പി.എസ്.തോട്ടുവ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<u>സർവ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ നടത്തിയ മികവുത്സവത്തിലെ നേട്ടങ്ങൾ</u>'''<gallery> | |||
mikav2016_38230(1).jpg|ജില്ലാ മികവുത്സവം2016 മികച്ച സ്കൂൾ സർട്ടിഫിക്കേറ്റ് | |||
mikav2017 BRC_38230.jpg|ബി.ആർ.സിതലമികവുത്സവം2017 മികച്ച സ്കൂൾ | |||
mikav2017_38230.jpg|ജില്ലാ മികവുത്സവം2017 മികച്ച സ്കൂൾ സർട്ടിഫിക്കേറ്റ് | |||
</gallery> | |||
{| class="wikitable" | {| class="wikitable" | ||
വരി 11: | വരി 12: | ||
|'''LSS 2019-20'''[[പ്രമാണം:Lss19-20 38230.jpg|നടുവിൽ|309x309ബിന്ദു]] | |'''LSS 2019-20'''[[പ്രമാണം:Lss19-20 38230.jpg|നടുവിൽ|309x309ബിന്ദു]] | ||
|} | |} | ||
{| class="wikitable" | |||
|+ | |||
|2019-20 '''ഓവറോൾ രണ്ടാം സ്ഥാനം നേടിയ''' ശാസ്ത്രമേള '''ടീം'''[[പ്രമാണം:Sasthrothsav 38230.jpg|നടുവിൽ|303x303ബിന്ദു]] | |||
| '''2019-20''' '''സബ്ജില്ലാ കലോത്സവ ടീം.'''[[പ്രമാണം:Kalothsav 38230.jpg|നടുവിൽ|291x291ബിന്ദു]] | |||
|} | |||
'''<u>നേട്ടങ്ങളിലൂടെ</u>''' | |||
* 2015 -16 ലെ '''ജില്ലാതല മികവുത്സവത്തിൽ മികച്ചസ്കൂളായി''' തിരഞ്ഞെടുക്കപ്പെട്ടു. | * 2015 -16 ലെ '''ജില്ലാതല മികവുത്സവത്തിൽ മികച്ചസ്കൂളായി''' തിരഞ്ഞെടുക്കപ്പെട്ടു. | ||
* മികവുത്സവം - 2017 ൽ '''ബി.ആർ.സി തലത്തിൽ ഒന്നാം സ്ഥാനം''' നേടിയ സ്കൂൾ | * മികവുത്സവം - 2017 ൽ '''ബി.ആർ.സി തലത്തിൽ ഒന്നാം സ്ഥാനം''' നേടിയ സ്കൂൾ |
23:22, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
സർവ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ നടത്തിയ മികവുത്സവത്തിലെ നേട്ടങ്ങൾ
-
ജില്ലാ മികവുത്സവം2016 മികച്ച സ്കൂൾ സർട്ടിഫിക്കേറ്റ്
-
ബി.ആർ.സിതലമികവുത്സവം2017 മികച്ച സ്കൂൾ
-
ജില്ലാ മികവുത്സവം2017 മികച്ച സ്കൂൾ സർട്ടിഫിക്കേറ്റ്
LSS 2017-18 | LSS 2018-19 | LSS 2019-20 |
2019-20 ഓവറോൾ രണ്ടാം സ്ഥാനം നേടിയ ശാസ്ത്രമേള ടീം | 2019-20 സബ്ജില്ലാ കലോത്സവ ടീം. |
നേട്ടങ്ങളിലൂടെ
- 2015 -16 ലെ ജില്ലാതല മികവുത്സവത്തിൽ മികച്ചസ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു.
- മികവുത്സവം - 2017 ൽ ബി.ആർ.സി തലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂൾ
- SSA യുടെ പത്തനംതിട്ട ജില്ലാ മത്സരത്തിൽ മികവ് - 2017 ലെ മികച്ച പ്രവർത്തനങ്ങളുടെ അവരണത്തിൽ മികച്ച പ്രബന്ധം അവതരണം.
- 2016 - 17 ലെ എൽ.എസ്സ്.എസ്സ് ന് 7 കുട്ടികൾക്ക് വിജയം നേടാനായതിലൂടെ അടൂർ സബ്ജില്ലയിലെ കൂടുതൽ വിജയികൾ എന്ന നേട്ടത്തിലെത്തി.
- 2018 - 19ൽ എൽ .എസ്സ് .എസ്സ് നേട്ടം 12 ആയി ഉയർന്നു പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
- 2019 -20 ൽ പങ്കെടുത്ത 17 കുട്ടികളും എൽ.എസ്സ്.എസ്സ് വിജയിച്ച് 100% വിജയത്തോടെ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനത്തെത്തിയ വിദ്യാലയമായി മാറി.
- 2019 -20 ലെ മാത്സ് ടാലന്റ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ടാം റാങ്ക് നേട്ടം (അനാമിക)
- 2019 -20 ലെ സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ഉയർന്ന ഗ്രേഡുകളും കരസ്ഥമാക്കികൊണ്ട് 54 പോയിന്റുമായി മുന്നിലെത്തിയ പൊതുവിദ്യാലയം.
- ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തിപരിചയ മേളയിൽ 71 പോയിന്റുകളുമായി (2019- 20 ൽ ) ഓവറോൾ രണ്ടാം സ്ഥാനം നേടിയ സ്കൂൾ .