"ഗവ എൽ പി എസ് മേവട/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:1ഗണിതം.jpg|ലഘുചിത്രം|ഗണിതലോകം ]] | == തിരികെ സ്കൂളിലേക്ക് == | ||
നീണ്ട ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം 2022 നവംബർ 1 ന് സ്കൂൾ തുറന്നു.അധ്യാപകരും കുട്ടികളും കാത്തിരുന്ന ദിനം.സ്കൂളും,പരിസരവും വൃത്തിയാക്കി .അണുനശീകരണം നടത്തി.അറ്റകുറ്റ പണികൾ നടത്തി.ആരോഗ്യവകുപ്പും,വിദ്യാഭ്യാസ വകുപ്പും പുറത്തിറക്കിയ മാർഗ്ഗരേഖയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും,അധ്യാപകർക്കും ,കുട്ടികൾക്കും പരിശീലനം നൽകി.തെർമൽ സ്കാനർ,സാനിറ്റൈസർ,മാസ്കുകൾ,സോപ്പ്,ഹാൻഡ്‌വാഷ് എന്നിവയൊക്കെ വിവിധ ഫണ്ടുകളിൽ നിന്ന് വാങ്ങി.നവംബർ 1 മുതൽ സ്കൂളിൽ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു. [[പ്രമാണം:1ഗണിതം.jpg|ലഘുചിത്രം|ഗണിതലോകം ]] | |||
[[പ്രമാണം:3M.jpg|ലഘുചിത്രം|അതിജീവനം ]] | |||
== സ്കൂൾ കാഴ്ചകൾ == | == സ്കൂൾ കാഴ്ചകൾ == | ||
[[പ്രമാണം:4.resized M.jpg|ലഘുചിത്രം|അക്ഷരദീപം കൈകളിലേന്തി വിദ്യയുടെ ലോകത്തിലേക്ക്]] | [[പ്രമാണം:4.resized M.jpg|ലഘുചിത്രം|അക്ഷരദീപം കൈകളിലേന്തി വിദ്യയുടെ ലോകത്തിലേക്ക്]] | ||
[[പ്രമാണം:2-.jpg|ലഘുചിത്രം|അമ്മുപ്പൂമ്പാറ്റയുമായി കുരുന്നുകൾ ]] | [[പ്രമാണം:2-.jpg|ലഘുചിത്രം|അമ്മുപ്പൂമ്പാറ്റയുമായി കുരുന്നുകൾ ]] |
18:51, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
തിരികെ സ്കൂളിലേക്ക്
നീണ്ട ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം 2022 നവംബർ 1 ന് സ്കൂൾ തുറന്നു.അധ്യാപകരും കുട്ടികളും കാത്തിരുന്ന ദിനം.സ്കൂളും,പരിസരവും വൃത്തിയാക്കി .അണുനശീകരണം നടത്തി.അറ്റകുറ്റ പണികൾ നടത്തി.ആരോഗ്യവകുപ്പും,വിദ്യാഭ്യാസ വകുപ്പും പുറത്തിറക്കിയ മാർഗ്ഗരേഖയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും,അധ്യാപകർക്കും ,കുട്ടികൾക്കും പരിശീലനം നൽകി.തെർമൽ സ്കാനർ,സാനിറ്റൈസർ,മാസ്കുകൾ,സോപ്പ്,ഹാൻഡ്‌വാഷ് എന്നിവയൊക്കെ വിവിധ ഫണ്ടുകളിൽ നിന്ന് വാങ്ങി.നവംബർ 1 മുതൽ സ്കൂളിൽ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചു.