"ജി.എച്ച്.എസ്.എസ്. പനമറ്റം/സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
'''2013 സെപ്റ്റംബർ 30 ന് പി.റ്റി.എ. യുടെ ജനറൽ ബോഡിയോഗത്തിൽ വച്ച് കഴിഞ്ഞ SSLC, Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു. എല്ലാ രക്ഷകർത്താക്കളേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.''' | '''2013 സെപ്റ്റംബർ 30 ന് പി.റ്റി.എ. യുടെ ജനറൽ ബോഡിയോഗത്തിൽ വച്ച് കഴിഞ്ഞ SSLC, Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു. എല്ലാ രക്ഷകർത്താക്കളേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.''' | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:35, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ പനമറ്റം......96 വർഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളിന്റെ പഴയ 4 കെട്ടിടങ്ങൾ പൊളിച്ച് പുതിയ മൂന്നുനില കെട്ടിടം പണിയുന്നു. അതിന്റെ ഭാഗമായി ഈ സ്ക്കൂളിൽ ജോലി നോക്കിയിരുന്ന മുഴുവൻ അദ്ധ്യാപകരേയും, പഠനം നടത്തിയിരുന്ന മുഴുവൻ വിദ്യാർത്ഥികളേയും 2011 ഒക്ടോബർ 16 ഞായറാഴ്ച 2pm ന് നടക്കുന്ന " ഒരു വട്ടം കൂടിയാപ്പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ " പരിപാടിയിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രത്യേക ശ്രദ്ധയ്ക്ക്
2013 സെപ്റ്റംബർ 30 ന് പി.റ്റി.എ. യുടെ ജനറൽ ബോഡിയോഗത്തിൽ വച്ച് കഴിഞ്ഞ SSLC, Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നു. എല്ലാ രക്ഷകർത്താക്കളേയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു.