"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
(ചെ.) (2021-22 ലെ പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:44013 2021.jpg|ലഘുചിത്രം|100% വിജയവും ]] | == '''വിജയോത്സവം''' == | ||
നെയ്യാറ്റിൻകര താലൂക്കിൽ 2020 -2021 ൽ SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ A + ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. | [[പ്രമാണം:44013 HS 16.jpg|ലഘുചിത്രം|വിജയോത്സവം]] | ||
[[പ്രമാണം:44013 HS 17.jpg|ലഘുചിത്രം|സഫലം 2022 വിജയോത്സവം]] | |||
സഫലം 2022 (വിജയോത്സവം)18/01/2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 2020 -21 കാലയളവിലെ കോവിഡിന്റെ അതിഭീതിദമായ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ എസ്എസ്എൽ സി പരീക്ഷ അഭിമുഖീകരിച്ച് full A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനായിരുന്നു ഈ സംരംഭം.അസിസ്റ്റൻറ് പ്രൊവിൻഷ്യാൾ സുപ്പീരിയർ റവ.സി. ഫ്രാൻസിറ്റ ഡി. എം അധ്യക്ഷയായിരുന്ന ഈ മീറ്റിംഗ് ശ്രീ ആൻസലൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷകയായി കടന്നുവന്നത് ഏറ്റവും ബഹുമാന്യയായ തിരുവനന്തപുരം ഡയറ്റിലെ ഡോ. ഗീത ലക്ഷി ടീച്ചറായിരുന്നു. കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകിയതോടൊപ്പം A+ നേടിയ കുഞ്ഞുങ്ങൾ തങ്ങളുടെ വ്യക്തിജീവിതത്തിലും A+ നേടണമെന്ന് സ്നേഹത്തോടെ ടീച്ചർ പറയുകയുണ്ടായി .മലയാളത്തിന് ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാലയം എന്ന നിലയിൽ മലയാള ഭാഷയെകൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അധ്യാപകർ അതിന് തയ്യാറാകണം ടീച്ചർ അറിയിച്ചു .ഏറെ വ്യത്യസ്തതയോടെ കൊവിഡ് എന്ന മഹാമാരിയെ അതിജീവിക്കുന്നതിന് അവലംബിക്കേണ്ട മാർഗ്ഗങ്ങളും വിപത്തുകളും നൃത്താവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് വിശിഷ്ടാതിഥികളെ വരവേറ്റത് .പ്രഥമാധ്യാപികയായ ശ്രീമതി ലിറ്റിൽ എം. പി ടീച്ചർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ ഷിജു കെ. വി ,പി. റ്റി. എ പ്രസിഡന്റ് ശ്രീ ജോണി, മുൻ പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ കാഞ്ഞിരംകുളം ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു .പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ ശരത് കുമാർ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.[[പ്രമാണം:44013 2021.jpg|ലഘുചിത്രം|100% വിജയവും ]] | |||
[https://youtu.be/u1_-67-M49I ഇവിടെ ക്ലിക്ക് ചെയ്യുക] | |||
=== '''ആദരവ്''' === | |||
നെയ്യാറ്റിൻകര താലൂക്കിൽ 2020 -2021 ൽ SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി. | |||
=== '''സ്കോളർഷിപ്''' === | |||
തളിർ സ്കോളർഷിപ് -2022 ന് ദേവ തീർത്ഥ എ. എസ് അർഹയായി. | |||
=== ലോക്കഡൗണിൽ വിരിഞ്ഞ വസന്തം === | |||
[[പ്രമാണം:44013 hs 1.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]] | |||
[[പ്രമാണം:44013HS 3D.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]] | |||
ലോക ഡൗൺ കാലത്തെ അളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും അവരുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിപരിചയം ഓൺലൈൻ ക്ലാസുകളിലെ കുട്ടികൾക്ക് വർക്കുകൾ നൽകുകയും ആ വർക്കുകൾ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകി. ലോക്കഡൗണിൽ വിരിഞ്ഞ വസന്തം എന്ന പ്രോഗ്രാം ഡിസംബർ 19 ആം തീയതി സ്കൂളിൽ സംഘടിപ്പിച്ചു ഈ വസന്തത്തിൽ പങ്കെടുക്കുന്നതിനാൽ ധാരാളം കുഞ്ഞുങ്ങൾ തങ്ങളിൽ വിരിഞ്ഞ ഭാവനകളെ രൂപങ്ങൾ ആക്കി മാറ്റി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. | |||
[[പ്രമാണം:44013HS 1.jpg|ലഘുചിത്രം|ലോക്കഡൗണിൽ വിരിഞ്ഞ വസന്തം ]] | |||
=== മൊബൈൽ ചലഞ്ച് (SMART PHONE ) === | |||
2021 22 അധ്യയനവർഷത്തിലെ പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ ആരംഭിച്ചു. സ്മാർട്ട്ഫോൺ ഇല്ലാത്തതിനാൽ പഠനസൗകര്യം ലഭ്യമല്ലാത്ത 72 കുട്ടികളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ആ കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരുടെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കുട്ടികളുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഫോണുകൾ നൽകി. | |||
=== '''പി ടി എ''' === | |||
ഒരു വിദ്യാലയത്തിലെ സർവോത്തമ മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎ ആണ് വിദ്യാലയ പുരോഗതിക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം PTA അംഗങ്ങൾ നമ്മുടെ സ്വന്തമാണ്.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ എക്കാലവും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സംഘടനയാണ് അധ്യാപക രക്ഷാകർതൃ സംഘടന. 2018 -19 കാലഘട്ടങ്ങളിൽ ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അധ്യാപക -രക്ഷാകർതൃ- ഭാരവാഹികൾ ചേർന്ന് സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലും ഫാനുകൾ സ്ഥാപിക്കുകയും സ്കൂൾ ഗേറ്റ് മുതൽ ഗ്രൗണ്ട് വരെ ടാർ ചെയ്യുകയും ചെയ്തു. സ്കൂളിൽ ഒരുക്കിയ ഫുഡ് ഫെസ്റ്റിനോട് ചേർന്ന് സഹകരിച്ച് നല്ലൊരു തുക സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരുക്കുന്നതിനും അവർക്ക് സാധിച്ചു. കൂടാതെ സ്കൂൾ ഓഫീസിനുമുന്നിൽ സന്ദർശകർക്കായി പിടിഎ യുടെ നേതൃത്വത്തിൽ വിസിറ്റേഴ്സ് ലോഞ്ച് ക്രമീകരിച്ചു. 2019 മുതൽ 21 വരെയുള്ള കാലഘട്ടങ്ങളിലും ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിഞ്ഞു കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ അന്തരീക്ഷത്തിൽ ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന് 100 രൂപ ചലഞ്ചിലൂടെ കുട്ടികൾക്ക് ഫോൺ വാങ്ങുന്നതിനായി തുകകൾ ശേഖരിക്കുകയും പി ടി എ യുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾക്ക് ഫോൺ നൽകുകയും ചെയ്തു. അതിനുശേഷം പിടിഎ പ്രസിഡണ്ടായി കടന്നുവന്ന ശ്രീ ജോണി സാറിന്റെ യും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ, കോവിഡ് മൂലം അവധി ദിവസങ്ങൾ പിന്നിട്ട സ്കൂൾ പരിസരം പി ടി എ യുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും അഴുക്കുചാൽ പുനർനിർമ്മിക്കുകയും കുട്ടികൾക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുകയും ചെയ്തു. | |||
=== '''വീട് ഒരു വിദ്യാലയം''' === | |||
കോവിഡ് പ്രതിസന്ധികൾക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻ പഠന മികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപോയ സ്കൂൾ അന്തരീക്ഷം വീടുകളിൽ പുനസ്ഥാപിക്കാനും വീടുകളിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദ പൂർണമായ ഒരു സ്കൂൾ അന്തരീക്ഷം ഉണ്ടാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ വിദ്യാലയം പ്രോജക്ട് നമ്മുടെ സ്കൂളിൽ നടപ്പിലാക്കി. | |||
=== '''ഹലോ ഇംഗ്ലീഷ്''' === | |||
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ജനുവരി ആറിന് ആരംഭിച്ചു ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ ഇത് നടത്തിവരുന്നു. | |||
=== '''ആസാദി കാ അമൃത മഹോത്സവ്''' === | |||
സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം മായി ബന്ധപ്പെട്ടുള്ള പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു സ്കൂളിൽ തെളിയിച്ചു പ്രാദേശിക ചരിത്രരചന തയ്യാറാക്കി ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു. | |||
=== '''സുരലീ ഹിന്ദി''' === | |||
സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുരഭി ഹിന്ദിയിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. | |||
=== '''സത്യമേവ ജയതേ''' === | |||
[[പ്രമാണം:44013 HS 10.jpg|ലഘുചിത്രം|സത്യമേവ ജയതേ]] | |||
[[പ്രമാണം:44013 HS 9.jpg|ലഘുചിത്രം|സത്യമേവ ജയതേ]] | |||
[[പ്രമാണം:44013-333.jpg|ലഘുചിത്രം|സത്യമേവ ജയതേ]] | |||
ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റ് ലോകത്ത് കുട്ടികൾക്കുണ്ടാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്ന് അറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സത്യമേവജയതേ യുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകി 5/ 1 /2022 അധ്യാപകർക്ക് പരിശീലനം നൽകി 13 /1 /2022 ക്ലാസ് അധ്യാപകർ അവരവരുടെ ക്ലാസുകളിൽ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിച്ചു. | |||
=== ഹൈടെക് സ്കൂളുകൾ === | |||
കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ചുമതലയിൽ ക്ലാസ്മുറികൾ ആധുനിക വൽക്കരിച്ച "ഹൈടെക് സ്കൂൾ "പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറിക്കും ഒരു ലാപ്ടോപ്പും ,മൾട്ടിമീഡിയ പ്രൊജക്ടറും ,വൈറ്റ് ബോർഡും ,ശബ്ദസംവിധാനവും ,ഇന്റർനെറ്റ് കണക്ഷനും നമുക്ക് ലഭ്യമായി .സമഗ്ര വിഭവ പോർട്ടൽ ഉപയോഗിച്ച അധ്യാപകർ ഇവിടെ പഠനം സുഗമമാക്കുന്നു .കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു. എല്ലാ വിഷയങ്ങളുടെയും പാഠ്യ പഠനത്തിനു സഹായകമാകണ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്ന സമഗ്ര മുതലുള്ള സംവിധാനങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്ക്കൂളിലേക്കും വ്യാപിച്ചു. ഈ സ്കൂളിന്റെ ഐസിടി യുടെ ചുമതല ബ്ലസി കുരുവിള ടീച്ചർ വളരെ ഭംഗിയായി, ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നു . | |||
[[പ്രമാണം:44013-50.jpg|ലഘുചിത്രം|ഹൈടെക് സ്കൂൾ പ്രഖ്യാപനം]] | |||
[[പ്രമാണം:44013 HS 8.jpg|ലഘുചിത്രം|ഹൈടെക് സ്കൂൾ പദ്ധതി ]] | |||
=== '''സ്കൂൾ യൂട്യൂബ് ചാനൽ''' === | |||
2020 21 അധ്യയനവർഷത്തിൽ കുട്ടികൾക്ക് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ വരാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സുകൾ ഓൺലൈൻ ആകുന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനെ തുടർന്ന് സെൻ ക്രിസോസ്റ്റം സ്കൂളിന് പ്രത്യേകമായി ഒരു സ്കൂൾ ആപ്പ് തുടങ്ങി അതിൽ ക്ലാസുകൾ ,വീഡിയോകൾ,ക്ലാസ് നോട്ടുകൾ എന്നിവ അധ്യാപകർ കുട്ടികളിൽ എത്തിച്ചു . അതോടൊപ്പം സാൻക്രിസ് എന്ന സ്കൂൾ ആപ്പിലൂടെ നമ്മുടെ കുട്ടികളുടെ കലാവാസനകൾ പൊതുവേദികളിൽ എത്തിക്കുവാനും നമുക്ക് സാധിച്ചു. സാൻക്രിസ് എന്ന സ്കൂൾ ആപ്പിനോടൊപ്പം സാൻക്രിസ് എന്ന യൂട്യൂബ് ചാനലും നമ്മുടെ സ്കൂളിന് സ്വന്തമാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രത്യേക പരിപാടികളും യൂട്യൂബ് ചാനലിലൂടെ ഓൺലൈനായി കുട്ടികൾക്ക് കാണാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാറുണ്ട്. സ്കൂളിലെ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് സിസ്റ്റർ സംപ്രീത,ജിജി സാർ എന്നിവർ നേതൃത്വം നൽകുന്നു. | |||
[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjQ9--7g8H2AhWJat4KHZwNC3cQFnoECAYQAQ&url=https%3A%2F%2Fwww.youtube.com%2Fchannel%2FUCNK1lJ7otsTaJ6vbWYw1_zg&usg=AOvVaw1BANFj1ad1waL8JEb4x56U'''സ്കൂൾ യൂട്യൂബ് ചാനൽ'''] | |||
'''ഡോക്ടേഴ്സ് ദിനം (ജൂലൈ 1 )''' | |||
കോവിഡ് എന്ന മഹാമാരിയിൽ നിന്ന് തങ്ങളുടെ ജീവൻ പോലും പണയം വെച്ച് ജനങ്ങളെ രക്ഷിക്കുവാൻ അക്ഷീണം പ്രവർത്തിക്കുന്ന ഡോക്ടർമാരോട് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഗൈഡിംഗ് കുട്ടികൾ ഈ ദിനം സമുചിതമായി ആഘോഷിച്ചു. ഡോക്ടർമാരുടെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗം ,പോസ്റ്റർ രചന എന്നിവ നടത്തുകയുണ്ടായി. കുട്ടികൾ ഓൺലൈനായി പരിപാടികൾ അവതരിപ്പിച്ചു. | |||
'''വൈക്കം മുഹമ്മദ് ബഷീർ സ്മരണദിനം (ജൂലൈ 5)''' | |||
മലയാള സാഹിത്യത്തിലെ തനിമയുള്ളതും ഭാഷയും ശൈലിയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികൾക്ക് ഉടമയാണ് ബഷീർ . അദ്ദേഹത്തിന്റെ സ്മരണദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളെയും പ്രവർത്തനങ്ങളെയും അനുസ്മരിച്ചു.ബഷീർ കൃതികൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകുി. | |||
'''ലോക പ്രകൃതി സംരക്ഷണ ദിനം (ജൂലൈ 7)''' | |||
ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന ,പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു | |||
'''ചാന്ദ്ര ദിനം''' | |||
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ തയ്യാറാക്കുക ,ആൽബം ഉണ്ടാക്കൽ, ഉപന്യാസം, കവിതാരചന എന്നീ പ്രവർത്തനങ്ങൾ നടന്നു. ചാന്ദ്രപര്യവേഷണങ്ങളെകുറിച്ചും ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനായി സെമിനാർ ഓൺലൈനായി സംഘടിപ്പിച്ചു . വി.എസ്.സി യിലെ സീനിയർ സയന്റിസ്റ്റ് ശ്രീ നിഷാന്ത് കുമാർ ക്ലാസെടുത്തു വളരെ മികച്ച നിലവാരം പുലർത്തിയ ക്ലാസ്സ് ആയിരുന്നു. കൂടാതെ സയൻസ് ക്ലബിലെ കുട്ടികൾക്കായി ചാന്ദ്ര ദിന ക്വിസ് മത്സരം നടത്തി. | |||
കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഓൺലൈനായി ജൂലൈ 25 ന് നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു ഈ മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും നമ്മുടെ സ്കൂളിലെ 10 ഡി യിൽ പഠിക്കുന്ന അനുശ്രീ തെരഞ്ഞെടുക്കപ്പെട്ട് സമ്മാനം കരസ്ഥമാക്കിയത് ഏറെ അഭിമാനത്തിളക്കമായിത്തീർന്നു. | |||
'''പ്രേംചന്ദ് ജയന്തി ദിനം''' | |||
ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. നിരവധി കുട്ടികൾ ഇതിൽ പങ്കെടുത്തു. എല്ലാ പ്രോഗ്രാമുകളും നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിൽ എല്ലാ കുട്ടികൾക്കും ആസ്വദിക്കാൻ സാധിച്ചു .വേറിട്ടൊരു ദിനാചരണം ആയിരുന്നു.പോസ്റ്റർ നിർമ്മാണം, പ്രേംചന്ദിനെ കുറിച്ചുള്ള കഥ, പ്രസംഗം കവിതാലാപനം എന്നീ പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു ഈ ദിനം. | |||
=== ഓണാഘോഷം === | |||
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ബുധനാഴ്ച രാവിലെ 10നു virtual പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. സ്കൂൾ കറസ്പോണ്ടന്റ് ആയ റൈറ്റ് റവ. മോൺ. സെലിൻ ജോസഫ് കോണാത്തുവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം.പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .നെയ്യാറ്റിൻകര നിയോജകമണ്ഡലം എം എൽ എ ശ്രീ. കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു.മികച്ച അധ്യാപക അവാർഡ് ജേതാവായ ശ്രീ സുമേഷ് കൃഷ്ണൻ അർത്ഥവത്തായ ഓണ സന്ദേശം നൽകി.പ്രസിഡൻറ് ശ്രീ. കെ സുരേന്ദ്രൻ വൈസ് പ്രസിഡൻറ് ശ്രീ. ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. തിരുവാതിര, ഓണപ്പാട്ട് ,മഹാബലിയുടെ ആശംസ എന്നിങ്ങനെ വിവിധ പരിപാടികൾ മീറ്റിങ്ങിനെ മികവുറ്റതാക്കി. ശ്രീമതി മാർഗരറ്റ് മേരി ടീച്ചറിന്റെ കൃതഞ്ജതയോടുകൂടി പരിപാടികൾ അവസാനിച്ചു | |||
'''ദേശീയ കായികദിനം''' | |||
ഓഗസ്റ്റ് 29 ദേശീയ കായിക ദിനം ഓൺലൈൻവഴി സമുചിതമായി ആഘോഷിച്ചു. സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും പ്രസംഗം രൂപേണ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. | |||
=== അദ്ധ്യാപക ദിനം === | |||
നമ്മുടെ മുൻ രാഷ്ട്രപിതാവായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത്. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തങ്ങളെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെ ഓർക്കുകയും ആദരിക്കുകയും ചെയ്തു. ഓൺലൈനിലൂടെ എല്ലാ അധ്യാപകർക്കും അവർ ആശംസകൾ നേർന്നു .വിവിധ പ്രോഗ്രാമുകൾ കുട്ടികൾ സജ്ജീകരിച്ചു .കുട്ടികൾ അധ്യാപക വേഷധാരികളായി കടന്നുവന്നത് അഭിനന്ദനത്തിന് അർഹമായി തീർന്നു. | |||
'''ലോക ഭക്ഷ്യ ദിനം''' | |||
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. കോവിഡിന്റെ സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണരീതി സ്വീകരിക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണ നൽകുകയുണ്ടായി പോസ്റ്റർ നിർമ്മാണം, പ്രസംഗം | |||
എന്നിവയിലൂടെ കുട്ടികൾ ഈ ദിനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. | |||
'''ഗാന്ധിജയന്തി'''[[പ്രമാണം:44013-38.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']] | |||
ഒക്ടോബർ-2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിദർശന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ഓൺലൈനായി മീറ്റിംഗ് നടത്തി. എം.എസ്.സി കറസ്പോണ്ടന്റ് ഫാദർ സെലിൻ ജോസ് കോണാത്തുവിളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗാന്ധി ദർശൻ ഡയറക്ടർ ഡോക്ടർ ജേക്കബ് പുളിക്കൻ ഉദ്ഘാടന നിർവഹിച്ചു. 20 വർഷത്തോളമായി ഗാന്ധിദർശൻ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വമാണ് ഡോക്ടർ അദ്ദേഹത്തെ ഉദ്ഘാടന ലഭിച്ചത് സ്കൂളിന് ഏറ്റവും അഭിമാനകരമായി. ബഹുമാനപ്പെട്ട HM ശ്രീമതി ലിറ്റിൽ ടീച്ചർ ഈ ദിനാചരണത്തിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്തു.സബ് ജില്ലാ കൺവീനർ ശ്രീമതി സ്റ്റെല്ല ടീച്ചർ ഗാന്ധിചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. വിദ്യാർഥികളായ ഷാഹിന, ക്രിസ്റ്റീന, ഗായത്രി എന്നിവർ ചേർന്നു സർവമത പ്രാർത്ഥന നടത്തി . ശ്രീമതി സ്റ്റെല്ല ടീച്ചർ PTA പ്രസിഡൻറ് ശ്രീ സുരേന്ദ്രൻ, PTAവൈസ് പ്രസിഡൻറ് ശ്രീ കാഞ്ഞിരംകുളം ഗിരി തുടങ്ങിയവർ ആശംസകൾ നടത്തി. കൂടാതെ നിയ ജോണി, ആൻസി ജോൺ, അനഘ എസ്. ബാലു, കൃഷ്ണേന്ദു പ്രദീപ് എന്നീ വിദ്യാർഥികളും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.നമ്മുടെ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം ശ്രീമതി പ്രതിഭ ടീച്ചർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി | |||
'''കേരളപ്പിറവി ദിനം''' | |||
ഈ അധ്യയന വർഷത്തേക്ക് കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവം വളരെ വിപുലമായി നടത്താൻ സാധിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അലങ്കരിച്ച ക്ലാസുകളിലേക്ക് കടന്നുചെന്നു കുട്ടികളെ ക്ലാസ് ടീച്ചർ സ്വാഗതം ചെയ്തു . ഈശ്വരപ്രാർത്ഥന ശേഷം കേരളപ്പിറവിയുടെ ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ലിറ്റിൽ ടീച്ചർ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു. എച്ച്. എസ് ,യു.പി വിഭാഗങ്ങളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .യു.പി വിഭാഗം കുട്ടികളുടെ നാടൻപാട്ട് വളരെ ആകർഷകമായിരുന്നു. | |||
'''ശിശുദിനം'''[[പ്രമാണം:BS21 TVM 44013 3.jpg|ലഘുചിത്രം|'''ശിശുദിനം''']] | |||
നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചുള്ള നമ്മുടെ വിദ്യാലയത്തിൽ പല പരിപാടികളും നടത്തുകയുണ്ടായി. യുപി വിഭാഗം SS ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളിൽ നിന്ന് മികച്ച പ്രാസംഗികരെ തെരഞ്ഞെടുത്തു. 7C യിലെ അഞ്ജന ഇംഗ്ലീഷ് വിഭാഗത്തിലും, 5B യിലെ അനു അഗസ്റ്റിൻ മലയാളം വിഭാഗത്തിലും മികച്ച പ്രാസംഗികരായി. 6F ലെ അർച്ചന മികച്ച ഗായിക ആയി തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും നിരവധി കുട്ടികൾ ശിശുദിനസന്ദേശംനൽകി. | |||
'''ലോക എയ്ഡ്സ് ദിനം''' | |||
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു ഓൺലൈനിലൂടെ കുട്ടികൾ പരിപാടികളും അവതരിപ്പിച്ചു. ബോധവൽക്കരണ ക്ലാസുകൾ നടത്തി. എയ്ഡ്സ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം ,പോസ്റ്റർ എന്നിവ കുട്ടികൾ തയ്യാറാക്കി. | |||
'''ലോക്ഡൗണിൽ വിരിഞ്ഞ വസന്തം പ്രദർശനം (ഡിസംബർ 19)''' | |||
[[പ്രമാണം:44013 hs 1.jpg|ലഘുചിത്രം|ലോക്ഡൗണിൽ വിരിഞ്ഞ വസന്തം]] | |||
ലോക്ഡൗൺ കാലഘട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ സർഗാത്മക രചനകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുവാനുള്ള അവസരം ഡിസംബർ ഒന്നാം തീയതി നമ്മുടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റിംഗിൽ ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ശ്രീ കെ വൽസലകുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ കെ ജോണി അധ്യക്ഷത വഹിക്കുകയും ശ്രീ പൂവത്തൂർ ചിത്രസേനൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ലോക്കൽ മാനേജർ സി. സ്മിത ജോസ് ഡി.എം ആശംസകളർപ്പിച്ചു .തുടർന്ന് പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ശരത് കുമാർ നന്ദി പ്രകാശനം നടത്തി. | |||
== '''ക്രിസ്തുമസ്''' == | |||
[[പ്രമാണം:44013 HS 4.jpg|ലഘുചിത്രം|ക്രിസ്തുമസ്]] | |||
ഈ അധ്യയന വർഷത്തിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 22ന് നടത്തുകയുണ്ടായി. റവ. ഫാദർ ഷീൻ പാലക്കുഴി ആഘോഷപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ. ജോണി അവർകൾ കടന്നുവന്ന ഏവർക്കും സ്വാഗതമാശംസിച്ചു. കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങൾ ക്രിസ്മസ് ഡാൻസ് വളരെ ആസ്വാദ്യകരമായിരുന്നു പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി നല്ലൊരു സന്ദേശം നൽകുകയും ചെയ്തു. യു പിയിൽ നിന്ന് 7D യിലെ അഭിരാമി ക്രിസ്മസ് സന്ദേശം നൽകി. 6B യിലെ ജ്യൂവൽ നു മികച്ച ക്രിസ്മസ് സന്ദേശത്തിന് ഉള്ള സമ്മാനം ലഭിച്ചു. അതോടൊപ്പം ക്രിസ്മസ് ഗാനം മത്സരവും നടത്തപ്പെട്ടു. | |||
https://youtu.be/SfiYhzVupdE | |||
== റിപ്പബ്ലിക്‌ദിനം == | |||
[[പ്രമാണം:44013 yq.jpg|ലഘുചിത്രം|റിപ്പബ്ലിക്‌ദിനം]] | |||
എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം നമ്മുടെ വിദ്യാലയത്തിൽ ജനുവരി 26 രാവിലെ എട്ടുമണിക്ക് നടത്തുകയുണ്ടായി പി. റ്റി. എ പ്രസിഡൻറ് ശ്രീ ജോണി, വൈസ് പ്രസിഡൻറ് ശ്രീ ശരത് കുമാർ അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി.തുടർന്ന് ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. കുട്ടികൾ ഓൺലൈനിലൂടെ ചിത്രരചന, പോസ്റ്റർ നിർമ്മാണം വാദ്യോപകരണങ്ങളിലൂടെയും നൃത്തത്തിലൂടെയുമുള്ള ദേശഭക്തിഗാന അവതരണം എന്നിവ നടത്തുകയും ഈ ആഘോഷ പരിപാടിയെ മനോഹരമാക്കി തീർക്കുകയും ചെയ്തു. | |||
രക്തസാക്ഷിദിനം | |||
[[പ്രമാണം:44013-34.jpg|ലഘുചിത്രം|'''രക്തസാക്ഷിദിനം''']] | |||
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ ഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ പ്രഥമ അധ്യാപിക ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഉൾപ്പെടെയുള്ള അധ്യാപകരും കുട്ടികളും ഗാന്ധി ചിത്രത്തിൽ മുൻപിൽ പുഷ്പാർച്ചന നടത്തി ഓ ധാരാളം കുട്ടികൾ ഗാന്ധി മരം നടുകയും ഗാന്ധിജിയെ ആദരിക്കുകയും ചെയ്തു.. ഗാന്ധിജിയെ കുറിച്ചുള്ള ക്വിസ് മത്സരം നടത്തുകയും അനേകം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു | |||
== മോട്ടിവേഷൻ ക്ലാസ്സ് == | |||
[[പ്രമാണം:44013 MC.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസ്സ്]] | |||
[[പ്രമാണം:44013 7Y.jpg|ലഘുചിത്രം|മോട്ടിവേഷൻ ക്ലാസ്സ്]] | |||
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറാകുന്ന 467 കുട്ടികൾക്കായി ജീവിതത്തിൽ മൂല്യങ്ങൾ കൈവിടാതെ അവയെ കൂടുതൽ തിളക്കമുള്ളതാക്കി കൊണ്ട് ജീവിത വിജയം കൈവരിക്കാനുള്ള പ്രചോദനാത്മകമായ ഒരു ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.രാവിലെ 9. 15ന് ആരംഭിച്ച ക്ലാസ്സ് വളരെ ഫലപ്രദമായിരുന്നു.കുട്ടികൾക്ക് തങ്ങളെ തന്നെ അറിയുവാനും,അവരെ തിരിച്ചറിഞ്ഞു കൊണ്ട് ജീവിതത്തിൽ, സമൂഹത്തിൽ നന്മ ചെയ്യുവാൻ ഉള്ള വലിയ ഒരു പ്രചോദനം ലഭിക്കുന്ന ഒരു ക്ലാസ്സ് ആയിരുന്നു.ജീവിതം ഒന്നു മാത്രമേയുള്ളൂ അത് ആസ്വദിക്കാനുള്ളതാണ് ഒപ്പം ജീവിതം നന്മ ചെയ്യാൻ ഉള്ളതാണ് ജീവിതത്തിൽ മനുഷ്യന്റെ നന്മ ചെയ്യുക എന്നുള്ളതാണ്. ലഭിക്കുന്ന സാഹചര്യങ്ങളും നന്മ ചെയ്തുകൊണ്ട് സമൂഹത്തിൽ വേണ്ടപ്പെട്ടവർ ആയി ശ്രേഷ്ഠതയുള്ള വ്യക്തിത്വങ്ങളായി മാറുവാനുള്ള വലിയ വളരെ വലിയ പ്രചോദനം ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. | |||
== '''വാർഷിക ദിനാഘോഷം''' == | |||
<gallery> | |||
</gallery><gallery> | |||
</gallery>നമ്മുടെ വിദ്യാലയത്തിന്റെ 70ാം വാർഷിക ദിനാഘോഷം ഫെബ്രുവരി 23 ബുധനാഴ്ച നടത്തുകയുണ്ടായി. പാറശാല രൂപത അധ്യക്ഷൻ '''റവ.ഡോ. മാർ യൗസേബിയൂസ് മെത്രാപ്പോലീത്ത''' അധ്യക്ഷനായിരുന്ന ഈ മീറ്റിംഗ് നെയ്യാറ്റിൻകര '''DEO ശ്രീ ബാബു സാർ''' ഉദ്ഘാടനം ചെയ്തു.പ്രഥമ അധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ മീറ്റിംഗിൽ സംബന്ധിച്ച് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കടന്നുവന്ന വിശിഷ്ട വ്യക്തികൾ ആശംസകൾ നേർന്നു.സ്കൂൾ ഗായക സംഘത്തിന്റെ ആശംസ ഗാനവും കുട്ടികളുടെ വിവിധ പരിപാടികളും ഈ മീറ്റിങ്ങിന് കൂടുതൽ മികവേകി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ.ജോണി, പൂർവ്വ വിദ്യാർത്ഥിനി ഹരിത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീ ജിജി കൃതജ്ഞത രേഖപ്പെടുത്തി.ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു. | |||
== ബോധവത്കരണ ക്ലാസ് (മൊബൈൽ അഡിക്ഷൻ) == | |||
പാറശ്ശാല രൂപതയുടെ സോഷ്യൽ സർവീസ് സംഘടനയായ ക്ഷേമ യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കായി മൊബൈൽ അഡിക്ഷൻ നെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ് 14/03/2022 ൽ സ്കൂളിൽ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ജോർജ് വെട്ടിക്കാട്ട് അച്ചൻ ഇതിന് നേതൃത്വം നൽകി. ബഹുമാനപ്പെട്ട '''ജയിംസ് ആലക്കുഴി''' അച്ചൻ ക്ലാസ്സുകൾ നയിച്ചു. | |||
[[പ്രമാണം:44013 B3.jpg|ലഘുചിത്രം|ബോധവത്കരണ ക്ലാസ് ]] | |||
== '''അമൃത മഹോത്സവം 2021''' == | |||
[[പ്രമാണം:44013 AM8.jpg|ലഘുചിത്രം|അമൃത മഹോത്സവം 2021]] | |||
അമൃത മഹോത്സവം 2021 ഭാഗമായി ബാലരാമപുരം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കായി നടത്തിയ ദേശഭക്തിഗാനം പ്രാദേശിക ചരിത്ര രചന എന്നിവയിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്ക് ബിആർസി യിൽ നിന്ന് ലഭിച്ച ട്രോഫികൾ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ വിതരണം ചെയ്തു. | |||
== '''യു എസ് എസ് സ്കോളർഷിപ്പ്''' == | |||
2020 -21 വർഷത്തിൽ '''യു എസ് എസ്''' സ്കോളർഷിപ്പിന് 12 കുട്ടികൾ അർഹരായി.അതിൽ രണ്ടു കുട്ടികൾ ഗിഫ്റ്റഡ് കുട്ടികൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. |
20:26, 9 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
വിജയോത്സവം
സഫലം 2022 (വിജയോത്സവം)18/01/2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 2020 -21 കാലയളവിലെ കോവിഡിന്റെ അതിഭീതിദമായ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ എസ്എസ്എൽ സി പരീക്ഷ അഭിമുഖീകരിച്ച് full A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനായിരുന്നു ഈ സംരംഭം.അസിസ്റ്റൻറ് പ്രൊവിൻഷ്യാൾ സുപ്പീരിയർ റവ.സി. ഫ്രാൻസിറ്റ ഡി. എം അധ്യക്ഷയായിരുന്ന ഈ മീറ്റിംഗ് ശ്രീ ആൻസലൻ എം. എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷകയായി കടന്നുവന്നത് ഏറ്റവും ബഹുമാന്യയായ തിരുവനന്തപുരം ഡയറ്റിലെ ഡോ. ഗീത ലക്ഷി ടീച്ചറായിരുന്നു. കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകിയതോടൊപ്പം A+ നേടിയ കുഞ്ഞുങ്ങൾ തങ്ങളുടെ വ്യക്തിജീവിതത്തിലും A+ നേടണമെന്ന് സ്നേഹത്തോടെ ടീച്ചർ പറയുകയുണ്ടായി .മലയാളത്തിന് ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാലയം എന്ന നിലയിൽ മലയാള ഭാഷയെകൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അധ്യാപകർ അതിന് തയ്യാറാകണം ടീച്ചർ അറിയിച്ചു .ഏറെ വ്യത്യസ്തതയോടെ കൊവിഡ് എന്ന മഹാമാരിയെ അതിജീവിക്കുന്നതിന് അവലംബിക്കേണ്ട മാർഗ്ഗങ്ങളും വിപത്തുകളും നൃത്താവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് വിശിഷ്ടാതിഥികളെ വരവേറ്റത് .പ്രഥമാധ്യാപികയായ ശ്രീമതി ലിറ്റിൽ എം. പി ടീച്ചർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ ഷിജു കെ. വി ,പി. റ്റി. എ പ്രസിഡന്റ് ശ്രീ ജോണി, മുൻ പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ കാഞ്ഞിരംകുളം ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു .പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ ശരത് കുമാർ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
ആദരവ്
നെയ്യാറ്റിൻകര താലൂക്കിൽ 2020 -2021 ൽ SSLC പരീക്ഷയിൽ ഏറ്റവും കൂടുതൽ A+ ഉം 100% വിജയവും നേടി , തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി.
സ്കോളർഷിപ്
തളിർ സ്കോളർഷിപ് -2022 ന് ദേവ തീർത്ഥ എ. എസ് അർഹയായി.
ലോക്കഡൗണിൽ വിരിഞ്ഞ വസന്തം
ലോക ഡൗൺ കാലത്തെ അളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും അവരുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിപരിചയം ഓൺലൈൻ ക്ലാസുകളിലെ കുട്ടികൾക്ക് വർക്കുകൾ നൽകുകയും ആ വർക്കുകൾ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകി. ലോക്കഡൗണിൽ വിരിഞ്ഞ വസന്തം എന്ന പ്രോഗ്രാം ഡിസംബർ 19 ആം തീയതി സ്കൂളിൽ സംഘടിപ്പിച്ചു ഈ വസന്തത്തിൽ പങ്കെടുക്കുന്നതിനാൽ ധാരാളം കുഞ്ഞുങ്ങൾ തങ്ങളിൽ വിരിഞ്ഞ ഭാവനകളെ രൂപങ്ങൾ ആക്കി മാറ്റി സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.
മൊബൈൽ ചലഞ്ച് (SMART PHONE )
2021 22 അധ്യയനവർഷത്തിലെ പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ഗൂഗിൾ മീറ്റ് ക്ലാസ്സുകൾ ആരംഭിച്ചു. സ്മാർട്ട്ഫോൺ ഇല്ലാത്തതിനാൽ പഠനസൗകര്യം ലഭ്യമല്ലാത്ത 72 കുട്ടികളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ആ കുട്ടികൾക്ക് സ്കൂളിലെ അധ്യാപകരുടെയും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും കുട്ടികളുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഫോണുകൾ നൽകി.
പി ടി എ
ഒരു വിദ്യാലയത്തിലെ സർവോത്തമ മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎ ആണ് വിദ്യാലയ പുരോഗതിക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം PTA അംഗങ്ങൾ നമ്മുടെ സ്വന്തമാണ്.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ എക്കാലവും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സംഘടനയാണ് അധ്യാപക രക്ഷാകർതൃ സംഘടന. 2018 -19 കാലഘട്ടങ്ങളിൽ ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അധ്യാപക -രക്ഷാകർതൃ- ഭാരവാഹികൾ ചേർന്ന് സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലും ഫാനുകൾ സ്ഥാപിക്കുകയും സ്കൂൾ ഗേറ്റ് മുതൽ ഗ്രൗണ്ട് വരെ ടാർ ചെയ്യുകയും ചെയ്തു. സ്കൂളിൽ ഒരുക്കിയ ഫുഡ് ഫെസ്റ്റിനോട് ചേർന്ന് സഹകരിച്ച് നല്ലൊരു തുക സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരുക്കുന്നതിനും അവർക്ക് സാധിച്ചു. കൂടാതെ സ്കൂൾ ഓഫീസിനുമുന്നിൽ സന്ദർശകർക്കായി പിടിഎ യുടെ നേതൃത്വത്തിൽ വിസിറ്റേഴ്സ് ലോഞ്ച് ക്രമീകരിച്ചു. 2019 മുതൽ 21 വരെയുള്ള കാലഘട്ടങ്ങളിലും ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ സുരേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിഞ്ഞു കോവിഡിന്റെ അതിതീവ്ര വ്യാപനത്തിന്റെ അന്തരീക്ഷത്തിൽ ഓൺലൈൻ പഠനം സാധ്യമാക്കുന്നതിന് 100 രൂപ ചലഞ്ചിലൂടെ കുട്ടികൾക്ക് ഫോൺ വാങ്ങുന്നതിനായി തുകകൾ ശേഖരിക്കുകയും പി ടി എ യുടെ നേതൃത്വത്തിൽ നിരവധി കുട്ടികൾക്ക് ഫോൺ നൽകുകയും ചെയ്തു. അതിനുശേഷം പിടിഎ പ്രസിഡണ്ടായി കടന്നുവന്ന ശ്രീ ജോണി സാറിന്റെ യും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ, കോവിഡ് മൂലം അവധി ദിവസങ്ങൾ പിന്നിട്ട സ്കൂൾ പരിസരം പി ടി എ യുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയും അഴുക്കുചാൽ പുനർനിർമ്മിക്കുകയും കുട്ടികൾക്ക് ഉപയോഗപ്രദമാകുന്ന വിധത്തിൽ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുകയും ചെയ്തു.
വീട് ഒരു വിദ്യാലയം
കോവിഡ് പ്രതിസന്ധികൾക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻ പഠന മികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപോയ സ്കൂൾ അന്തരീക്ഷം വീടുകളിൽ പുനസ്ഥാപിക്കാനും വീടുകളിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദ പൂർണമായ ഒരു സ്കൂൾ അന്തരീക്ഷം ഉണ്ടാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ വിദ്യാലയം പ്രോജക്ട് നമ്മുടെ സ്കൂളിൽ നടപ്പിലാക്കി.
ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ജനുവരി ആറിന് ആരംഭിച്ചു ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടെ ഇത് നടത്തിവരുന്നു.
ആസാദി കാ അമൃത മഹോത്സവ്
സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം മായി ബന്ധപ്പെട്ടുള്ള പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു സ്കൂളിൽ തെളിയിച്ചു പ്രാദേശിക ചരിത്രരചന തയ്യാറാക്കി ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ എല്ലാ കുട്ടികളും പങ്കെടുത്തു.
സുരലീ ഹിന്ദി
സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സുരഭി ഹിന്ദിയിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്.
സത്യമേവ ജയതേ
ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റ് ലോകത്ത് കുട്ടികൾക്കുണ്ടാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്ന് അറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സത്യമേവജയതേ യുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകി 5/ 1 /2022 അധ്യാപകർക്ക് പരിശീലനം നൽകി 13 /1 /2022 ക്ലാസ് അധ്യാപകർ അവരവരുടെ ക്ലാസുകളിൽ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിച്ചു.
ഹൈടെക് സ്കൂളുകൾ
കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ചുമതലയിൽ ക്ലാസ്മുറികൾ ആധുനിക വൽക്കരിച്ച "ഹൈടെക് സ്കൂൾ "പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ് മുറിക്കും ഒരു ലാപ്ടോപ്പും ,മൾട്ടിമീഡിയ പ്രൊജക്ടറും ,വൈറ്റ് ബോർഡും ,ശബ്ദസംവിധാനവും ,ഇന്റർനെറ്റ് കണക്ഷനും നമുക്ക് ലഭ്യമായി .സമഗ്ര വിഭവ പോർട്ടൽ ഉപയോഗിച്ച അധ്യാപകർ ഇവിടെ പഠനം സുഗമമാക്കുന്നു .കുട്ടികൾക്ക് പുസ്തകത്തിനു പുറമേ ദൃശ്യാവിഷ്കാരത്തിലൂടെയും സ്റ്റഡീമെറ്റിരിയൽസിലൂടെയും വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കി പഠിപ്പിക്കുവാനും ഇത് ഉപകാരപ്രദമാകുന്നു. എല്ലാ വിഷയങ്ങളുടെയും പാഠ്യ പഠനത്തിനു സഹായകമാകണ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്ന സമഗ്ര മുതലുള്ള സംവിധാനങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്ക്കൂളിലേക്കും വ്യാപിച്ചു. ഈ സ്കൂളിന്റെ ഐസിടി യുടെ ചുമതല ബ്ലസി കുരുവിള ടീച്ചർ വളരെ ഭംഗിയായി, ഉത്തരവാദിത്വത്തോടെ നിർവഹിക്കുന്നു .
സ്കൂൾ യൂട്യൂബ് ചാനൽ
2020 21 അധ്യയനവർഷത്തിൽ കുട്ടികൾക്ക് കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സ്കൂളിൽ വരാൻ പറ്റാത്ത സാഹചര്യത്തിൽ ക്ലാസ്സുകൾ ഓൺലൈൻ ആകുന്നതിനെ കുറിച്ച് ചിന്തിക്കുകയും അതിനെ തുടർന്ന് സെൻ ക്രിസോസ്റ്റം സ്കൂളിന് പ്രത്യേകമായി ഒരു സ്കൂൾ ആപ്പ് തുടങ്ങി അതിൽ ക്ലാസുകൾ ,വീഡിയോകൾ,ക്ലാസ് നോട്ടുകൾ എന്നിവ അധ്യാപകർ കുട്ടികളിൽ എത്തിച്ചു . അതോടൊപ്പം സാൻക്രിസ് എന്ന സ്കൂൾ ആപ്പിലൂടെ നമ്മുടെ കുട്ടികളുടെ കലാവാസനകൾ പൊതുവേദികളിൽ എത്തിക്കുവാനും നമുക്ക് സാധിച്ചു. സാൻക്രിസ് എന്ന സ്കൂൾ ആപ്പിനോടൊപ്പം സാൻക്രിസ് എന്ന യൂട്യൂബ് ചാനലും നമ്മുടെ സ്കൂളിന് സ്വന്തമാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പ്രത്യേക പരിപാടികളും യൂട്യൂബ് ചാനലിലൂടെ ഓൺലൈനായി കുട്ടികൾക്ക് കാണാനുള്ള സൗകര്യങ്ങളൊരുക്കി കൊടുക്കാറുണ്ട്. സ്കൂളിലെ മീഡിയയുടെ പ്രവർത്തനങ്ങൾക്ക് സിസ്റ്റർ സംപ്രീത,ജിജി സാർ എന്നിവർ നേതൃത്വം നൽകുന്നു. സ്കൂൾ യൂട്യൂബ് ചാനൽ
ഡോക്ടേഴ്സ് ദിനം (ജൂലൈ 1 )
കോവിഡ് എന്ന മഹാമാരിയിൽ നിന്ന് തങ്ങളുടെ ജീവൻ പോലും പണയം വെച്ച് ജനങ്ങളെ രക്ഷിക്കുവാൻ അക്ഷീണം പ്രവർത്തിക്കുന്ന ഡോക്ടർമാരോട് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ഗൈഡിംഗ് കുട്ടികൾ ഈ ദിനം സമുചിതമായി ആഘോഷിച്ചു. ഡോക്ടർമാരുടെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗം ,പോസ്റ്റർ രചന എന്നിവ നടത്തുകയുണ്ടായി. കുട്ടികൾ ഓൺലൈനായി പരിപാടികൾ അവതരിപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീർ സ്മരണദിനം (ജൂലൈ 5)
മലയാള സാഹിത്യത്തിലെ തനിമയുള്ളതും ഭാഷയും ശൈലിയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികൾക്ക് ഉടമയാണ് ബഷീർ . അദ്ദേഹത്തിന്റെ സ്മരണദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളെയും പ്രവർത്തനങ്ങളെയും അനുസ്മരിച്ചു.ബഷീർ കൃതികൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകുി.
ലോക പ്രകൃതി സംരക്ഷണ ദിനം (ജൂലൈ 7)
ലോകപ്രകൃതിസംരക്ഷണ ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി പ്രസംഗം,കൊളാഷ് നിർമ്മാണം, കവിതരചന ,പോസ്റ്റ്ർ നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ ബോധവൽക്കരിക്കാൻ ഈ ദിനാചരണം സഹായകമായിത്തീർന്നു. യു.പി വിഭാഗം കുട്ടികളുടെ മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ഒരു വീഡിയോ നിർമിക്കുകയും ചെയ്തു
ചാന്ദ്ര ദിനം
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ തയ്യാറാക്കുക ,ആൽബം ഉണ്ടാക്കൽ, ഉപന്യാസം, കവിതാരചന എന്നീ പ്രവർത്തനങ്ങൾ നടന്നു. ചാന്ദ്രപര്യവേഷണങ്ങളെകുറിച്ചും ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനായി സെമിനാർ ഓൺലൈനായി സംഘടിപ്പിച്ചു . വി.എസ്.സി യിലെ സീനിയർ സയന്റിസ്റ്റ് ശ്രീ നിഷാന്ത് കുമാർ ക്ലാസെടുത്തു വളരെ മികച്ച നിലവാരം പുലർത്തിയ ക്ലാസ്സ് ആയിരുന്നു. കൂടാതെ സയൻസ് ക്ലബിലെ കുട്ടികൾക്കായി ചാന്ദ്ര ദിന ക്വിസ് മത്സരം നടത്തി.
കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഓൺലൈനായി ജൂലൈ 25 ന് നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു ഈ മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും നമ്മുടെ സ്കൂളിലെ 10 ഡി യിൽ പഠിക്കുന്ന അനുശ്രീ തെരഞ്ഞെടുക്കപ്പെട്ട് സമ്മാനം കരസ്ഥമാക്കിയത് ഏറെ അഭിമാനത്തിളക്കമായിത്തീർന്നു.
പ്രേംചന്ദ് ജയന്തി ദിനം
ജൂലൈ 31 പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. നിരവധി കുട്ടികൾ ഇതിൽ പങ്കെടുത്തു. എല്ലാ പ്രോഗ്രാമുകളും നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയിൽ എല്ലാ കുട്ടികൾക്കും ആസ്വദിക്കാൻ സാധിച്ചു .വേറിട്ടൊരു ദിനാചരണം ആയിരുന്നു.പോസ്റ്റർ നിർമ്മാണം, പ്രേംചന്ദിനെ കുറിച്ചുള്ള കഥ, പ്രസംഗം കവിതാലാപനം എന്നീ പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു ഈ ദിനം.
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 18 ബുധനാഴ്ച രാവിലെ 10നു virtual പ്ലാറ്റ്ഫോമിലൂടെ നടത്തുകയുണ്ടായി. സ്കൂൾ കറസ്പോണ്ടന്റ് ആയ റൈറ്റ് റവ. മോൺ. സെലിൻ ജോസഫ് കോണാത്തുവിള യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എം.പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു .നെയ്യാറ്റിൻകര നിയോജകമണ്ഡലം എം എൽ എ ശ്രീ. കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു.മികച്ച അധ്യാപക അവാർഡ് ജേതാവായ ശ്രീ സുമേഷ് കൃഷ്ണൻ അർത്ഥവത്തായ ഓണ സന്ദേശം നൽകി.പ്രസിഡൻറ് ശ്രീ. കെ സുരേന്ദ്രൻ വൈസ് പ്രസിഡൻറ് ശ്രീ. ഗിരി എന്നിവർ ആശംസകൾ അർപ്പിച്ചു. തിരുവാതിര, ഓണപ്പാട്ട് ,മഹാബലിയുടെ ആശംസ എന്നിങ്ങനെ വിവിധ പരിപാടികൾ മീറ്റിങ്ങിനെ മികവുറ്റതാക്കി. ശ്രീമതി മാർഗരറ്റ് മേരി ടീച്ചറിന്റെ കൃതഞ്ജതയോടുകൂടി പരിപാടികൾ അവസാനിച്ചു
ദേശീയ കായികദിനം
ഓഗസ്റ്റ് 29 ദേശീയ കായിക ദിനം ഓൺലൈൻവഴി സമുചിതമായി ആഘോഷിച്ചു. സ്പോർട്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും പ്രസംഗം രൂപേണ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.
അദ്ധ്യാപക ദിനം
നമ്മുടെ മുൻ രാഷ്ട്രപിതാവായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അധ്യാപകദിനമായി ആചരിക്കുന്നത്. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തങ്ങളെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെ ഓർക്കുകയും ആദരിക്കുകയും ചെയ്തു. ഓൺലൈനിലൂടെ എല്ലാ അധ്യാപകർക്കും അവർ ആശംസകൾ നേർന്നു .വിവിധ പ്രോഗ്രാമുകൾ കുട്ടികൾ സജ്ജീകരിച്ചു .കുട്ടികൾ അധ്യാപക വേഷധാരികളായി കടന്നുവന്നത് അഭിനന്ദനത്തിന് അർഹമായി തീർന്നു.
ലോക ഭക്ഷ്യ ദിനം
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. കോവിഡിന്റെ സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണരീതി സ്വീകരിക്കണമെന്ന് കുട്ടികൾക്ക് ബോധവൽക്കരണ നൽകുകയുണ്ടായി പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവയിലൂടെ കുട്ടികൾ ഈ ദിനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു.
ഗാന്ധിജയന്തി
ഒക്ടോബർ-2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധിദർശന്റെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് ഓൺലൈനായി മീറ്റിംഗ് നടത്തി. എം.എസ്.സി കറസ്പോണ്ടന്റ് ഫാദർ സെലിൻ ജോസ് കോണാത്തുവിളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഗാന്ധി ദർശൻ ഡയറക്ടർ ഡോക്ടർ ജേക്കബ് പുളിക്കൻ ഉദ്ഘാടന നിർവഹിച്ചു. 20 വർഷത്തോളമായി ഗാന്ധിദർശൻ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശ്രേഷ്ഠ വ്യക്തിത്വമാണ് ഡോക്ടർ അദ്ദേഹത്തെ ഉദ്ഘാടന ലഭിച്ചത് സ്കൂളിന് ഏറ്റവും അഭിമാനകരമായി. ബഹുമാനപ്പെട്ട HM ശ്രീമതി ലിറ്റിൽ ടീച്ചർ ഈ ദിനാചരണത്തിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്തു.സബ് ജില്ലാ കൺവീനർ ശ്രീമതി സ്റ്റെല്ല ടീച്ചർ ഗാന്ധിചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. വിദ്യാർഥികളായ ഷാഹിന, ക്രിസ്റ്റീന, ഗായത്രി എന്നിവർ ചേർന്നു സർവമത പ്രാർത്ഥന നടത്തി . ശ്രീമതി സ്റ്റെല്ല ടീച്ചർ PTA പ്രസിഡൻറ് ശ്രീ സുരേന്ദ്രൻ, PTAവൈസ് പ്രസിഡൻറ് ശ്രീ കാഞ്ഞിരംകുളം ഗിരി തുടങ്ങിയവർ ആശംസകൾ നടത്തി. കൂടാതെ നിയ ജോണി, ആൻസി ജോൺ, അനഘ എസ്. ബാലു, കൃഷ്ണേന്ദു പ്രദീപ് എന്നീ വിദ്യാർഥികളും ഈ ദിനത്തിന്റെ ആശംസകൾ നേർന്നു.നമ്മുടെ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് ശേഷം ശ്രീമതി പ്രതിഭ ടീച്ചർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി
കേരളപ്പിറവി ദിനം ഈ അധ്യയന വർഷത്തേക്ക് കേരളപ്പിറവി ദിനാഘോഷവും പ്രവേശനോത്സവം വളരെ വിപുലമായി നടത്താൻ സാധിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അലങ്കരിച്ച ക്ലാസുകളിലേക്ക് കടന്നുചെന്നു കുട്ടികളെ ക്ലാസ് ടീച്ചർ സ്വാഗതം ചെയ്തു . ഈശ്വരപ്രാർത്ഥന ശേഷം കേരളപ്പിറവിയുടെ ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ലിറ്റിൽ ടീച്ചർ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു. എച്ച്. എസ് ,യു.പി വിഭാഗങ്ങളിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു .യു.പി വിഭാഗം കുട്ടികളുടെ നാടൻപാട്ട് വളരെ ആകർഷകമായിരുന്നു.
ശിശുദിനം
നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചുള്ള നമ്മുടെ വിദ്യാലയത്തിൽ പല പരിപാടികളും നടത്തുകയുണ്ടായി. യുപി വിഭാഗം SS ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളിൽ നിന്ന് മികച്ച പ്രാസംഗികരെ തെരഞ്ഞെടുത്തു. 7C യിലെ അഞ്ജന ഇംഗ്ലീഷ് വിഭാഗത്തിലും, 5B യിലെ അനു അഗസ്റ്റിൻ മലയാളം വിഭാഗത്തിലും മികച്ച പ്രാസംഗികരായി. 6F ലെ അർച്ചന മികച്ച ഗായിക ആയി തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനിലൂടെയും ഓഫ്‌ലൈനിലൂടെയും നിരവധി കുട്ടികൾ ശിശുദിനസന്ദേശംനൽകി.
ലോക എയ്ഡ്സ് ദിനം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം നമ്മുടെ വിദ്യാലയത്തിൽ സമുചിതമായി ആഘോഷിച്ചു ഓൺലൈനിലൂടെ കുട്ടികൾ പരിപാടികളും അവതരിപ്പിച്ചു. ബോധവൽക്കരണ ക്ലാസുകൾ നടത്തി. എയ്ഡ്സ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം ,പോസ്റ്റർ എന്നിവ കുട്ടികൾ തയ്യാറാക്കി.
ലോക്ഡൗണിൽ വിരിഞ്ഞ വസന്തം പ്രദർശനം (ഡിസംബർ 19)
ലോക്ഡൗൺ കാലഘട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ സർഗാത്മക രചനകളും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുവാനുള്ള അവസരം ഡിസംബർ ഒന്നാം തീയതി നമ്മുടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റിംഗിൽ ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും സ്വാഗതമാശംസിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ശ്രീ കെ വൽസലകുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ കെ ജോണി അധ്യക്ഷത വഹിക്കുകയും ശ്രീ പൂവത്തൂർ ചിത്രസേനൻ മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. ലോക്കൽ മാനേജർ സി. സ്മിത ജോസ് ഡി.എം ആശംസകളർപ്പിച്ചു .തുടർന്ന് പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ ശരത് കുമാർ നന്ദി പ്രകാശനം നടത്തി.
ക്രിസ്തുമസ്
ഈ അധ്യയന വർഷത്തിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 22ന് നടത്തുകയുണ്ടായി. റവ. ഫാദർ ഷീൻ പാലക്കുഴി ആഘോഷപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ. ജോണി അവർകൾ കടന്നുവന്ന ഏവർക്കും സ്വാഗതമാശംസിച്ചു. കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങൾ ക്രിസ്മസ് ഡാൻസ് വളരെ ആസ്വാദ്യകരമായിരുന്നു പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി നല്ലൊരു സന്ദേശം നൽകുകയും ചെയ്തു. യു പിയിൽ നിന്ന് 7D യിലെ അഭിരാമി ക്രിസ്മസ് സന്ദേശം നൽകി. 6B യിലെ ജ്യൂവൽ നു മികച്ച ക്രിസ്മസ് സന്ദേശത്തിന് ഉള്ള സമ്മാനം ലഭിച്ചു. അതോടൊപ്പം ക്രിസ്മസ് ഗാനം മത്സരവും നടത്തപ്പെട്ടു.
റിപ്പബ്ലിക്‌ദിനം
എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം നമ്മുടെ വിദ്യാലയത്തിൽ ജനുവരി 26 രാവിലെ എട്ടുമണിക്ക് നടത്തുകയുണ്ടായി പി. റ്റി. എ പ്രസിഡൻറ് ശ്രീ ജോണി, വൈസ് പ്രസിഡൻറ് ശ്രീ ശരത് കുമാർ അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി.തുടർന്ന് ടീച്ചർ റിപ്പബ്ലിക് ദിന സന്ദേശം നൽകി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. കുട്ടികൾ ഓൺലൈനിലൂടെ ചിത്രരചന, പോസ്റ്റർ നിർമ്മാണം വാദ്യോപകരണങ്ങളിലൂടെയും നൃത്തത്തിലൂടെയുമുള്ള ദേശഭക്തിഗാന അവതരണം എന്നിവ നടത്തുകയും ഈ ആഘോഷ പരിപാടിയെ മനോഹരമാക്കി തീർക്കുകയും ചെയ്തു.
രക്തസാക്ഷിദിനം
ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിൽ ഗാന്ധിദർശന്റെ ആഭിമുഖ്യത്തിൽ പ്രഥമ അധ്യാപിക ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഉൾപ്പെടെയുള്ള അധ്യാപകരും കുട്ടികളും ഗാന്ധി ചിത്രത്തിൽ മുൻപിൽ പുഷ്പാർച്ചന നടത്തി ഓ ധാരാളം കുട്ടികൾ ഗാന്ധി മരം നടുകയും ഗാന്ധിജിയെ ആദരിക്കുകയും ചെയ്തു.. ഗാന്ധിജിയെ കുറിച്ചുള്ള ക്വിസ് മത്സരം നടത്തുകയും അനേകം കുട്ടികൾ പങ്കെടുക്കുകയും ചെയ്തു
മോട്ടിവേഷൻ ക്ലാസ്സ്
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറാകുന്ന 467 കുട്ടികൾക്കായി ജീവിതത്തിൽ മൂല്യങ്ങൾ കൈവിടാതെ അവയെ കൂടുതൽ തിളക്കമുള്ളതാക്കി കൊണ്ട് ജീവിത വിജയം കൈവരിക്കാനുള്ള പ്രചോദനാത്മകമായ ഒരു ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.രാവിലെ 9. 15ന് ആരംഭിച്ച ക്ലാസ്സ് വളരെ ഫലപ്രദമായിരുന്നു.കുട്ടികൾക്ക് തങ്ങളെ തന്നെ അറിയുവാനും,അവരെ തിരിച്ചറിഞ്ഞു കൊണ്ട് ജീവിതത്തിൽ, സമൂഹത്തിൽ നന്മ ചെയ്യുവാൻ ഉള്ള വലിയ ഒരു പ്രചോദനം ലഭിക്കുന്ന ഒരു ക്ലാസ്സ് ആയിരുന്നു.ജീവിതം ഒന്നു മാത്രമേയുള്ളൂ അത് ആസ്വദിക്കാനുള്ളതാണ് ഒപ്പം ജീവിതം നന്മ ചെയ്യാൻ ഉള്ളതാണ് ജീവിതത്തിൽ മനുഷ്യന്റെ നന്മ ചെയ്യുക എന്നുള്ളതാണ്. ലഭിക്കുന്ന സാഹചര്യങ്ങളും നന്മ ചെയ്തുകൊണ്ട് സമൂഹത്തിൽ വേണ്ടപ്പെട്ടവർ ആയി ശ്രേഷ്ഠതയുള്ള വ്യക്തിത്വങ്ങളായി മാറുവാനുള്ള വലിയ വളരെ വലിയ പ്രചോദനം ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
വാർഷിക ദിനാഘോഷം
നമ്മുടെ വിദ്യാലയത്തിന്റെ 70ാം വാർഷിക ദിനാഘോഷം ഫെബ്രുവരി 23 ബുധനാഴ്ച നടത്തുകയുണ്ടായി. പാറശാല രൂപത അധ്യക്ഷൻ റവ.ഡോ. മാർ യൗസേബിയൂസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്ന ഈ മീറ്റിംഗ് നെയ്യാറ്റിൻകര DEO ശ്രീ ബാബു സാർ ഉദ്ഘാടനം ചെയ്തു.പ്രഥമ അധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ മീറ്റിംഗിൽ സംബന്ധിച്ച് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കടന്നുവന്ന വിശിഷ്ട വ്യക്തികൾ ആശംസകൾ നേർന്നു.സ്കൂൾ ഗായക സംഘത്തിന്റെ ആശംസ ഗാനവും കുട്ടികളുടെ വിവിധ പരിപാടികളും ഈ മീറ്റിങ്ങിന് കൂടുതൽ മികവേകി. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീ.ജോണി, പൂർവ്വ വിദ്യാർത്ഥിനി ഹരിത സി എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് പ്രതിനിധി ശ്രീ ജിജി കൃതജ്ഞത രേഖപ്പെടുത്തി.ദേശീയ ഗാനത്തോടെ മീറ്റിംഗ് അവസാനിച്ചു.
ബോധവത്കരണ ക്ലാസ് (മൊബൈൽ അഡിക്ഷൻ)
പാറശ്ശാല രൂപതയുടെ സോഷ്യൽ സർവീസ് സംഘടനയായ ക്ഷേമ യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കായി മൊബൈൽ അഡിക്ഷൻ നെപ്പറ്റി ഒരു ബോധവൽക്കരണ ക്ലാസ് 14/03/2022 ൽ സ്കൂളിൽ നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട ജോർജ് വെട്ടിക്കാട്ട് അച്ചൻ ഇതിന് നേതൃത്വം നൽകി. ബഹുമാനപ്പെട്ട ജയിംസ് ആലക്കുഴി അച്ചൻ ക്ലാസ്സുകൾ നയിച്ചു.
അമൃത മഹോത്സവം 2021
അമൃത മഹോത്സവം 2021 ഭാഗമായി ബാലരാമപുരം ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിൽ ഉള്ള കുട്ടികൾക്കായി നടത്തിയ ദേശഭക്തിഗാനം പ്രാദേശിക ചരിത്ര രചന എന്നിവയിൽ പങ്കെടുത്ത വിജയികളായ കുട്ടികൾക്ക് ബിആർസി യിൽ നിന്ന് ലഭിച്ച ട്രോഫികൾ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ വിതരണം ചെയ്തു.
യു എസ് എസ് സ്കോളർഷിപ്പ്
2020 -21 വർഷത്തിൽ യു എസ് എസ് സ്കോളർഷിപ്പിന് 12 കുട്ടികൾ അർഹരായി.അതിൽ രണ്ടു കുട്ടികൾ ഗിഫ്റ്റഡ് കുട്ടികൾ ആയി തെരഞ്ഞെടുക്കപ്പെട്ടു.