"എ.എം.എൽ.പി.എസ്.. കരിമ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
=== പ്രീ പ്രൈമറി === | === പ്രീ പ്രൈമറി === | ||
2008 ൽ ഗവൺമെൻറ് അംഗീകൃത പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. 12 കുട്ടികളും ഒരു അധ്യാപികയും ആയി തുടങ്ങിയ പ്രീ പ്രൈമറിയിൽ ഇപ്പോൾ 97 കുട്ടികളും രണ്ട് ടീച്ചറും ഒരു ആയയും ഉൾപ്പെടെ 3 പേർ സേവനമനുഷ്ഠിക്കുന്നു.. ഈ വിദ്യാലയത്തിൻ്റെ ഉയർച്ചയിലും താഴ്‌ച്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിലാണ് ഇത് ആരംഭിച്ചത്... | |||
=== മികച്ച വിദ്യാലയാന്തരീക്ഷം === | === മികച്ച വിദ്യാലയാന്തരീക്ഷം === | ||