"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി./NSV" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (വിദ്യാരംഗം കലാ സാഹിത്യ വേദി./NSV എന്ന താൾ എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി./NSV എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(വ്യത്യാസം ഇല്ല)

11:06, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ജെ.ആർ .സി അംഗങ്ങൾ

വിദ്യാരംഗം .

വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി യെ പോഷിപ്പിക്കുകയും അവരുടെ സർഗവാസനകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുക യും ചെയ്തുകൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി അതിന്റെ ജൈത്രയാത്ര തുടരുന്നു. ദിനാചരണങ്ങളോടൊപ്പം വിദ്യാരംഗം കലാസാഹിത്യവേദി ശില്പശാലകളിൽ പങ്കെടുത്ത് കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.