ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.കൊടുവായൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anupamaanil (സംവാദം | സംഭാവനകൾ)
'രാമാനുജം ക്ലബ് - നിലവിൽ സുഗേഷ് സർ നയിക്കുന്നു.' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Anupamaanil (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
രാമാനുജം ക്ലബ് - നിലവിൽ സുഗേഷ് സർ നയിക്കുന്നു.
രാമാനുജം ക്ലബ് - നിലവിൽ റഹീമ ടീച്ചർ നയിക്കുന്നു.
 
ജൂൺ 19 നു  ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ '''പാസ്കൽ ഡേ''' ആചരിച്ചു . പാസ്കൽ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കത്തക്ക വിധത്തിൽ ചാർട്ടുകൾ, ലേഖനങ്ങൾ മറ്റും പ്രദർശിപ്പിച്ചു .
 
ജൂലൈ 15 നു ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ '''ജോമെട്രിക് ചാർട്ട് മത്സരവും പ്രദർശനവും''' നടത്തി. നിധിൻ ദേവ് , കീർത്തന ,ശരൺ ,പ്രനേഹ എന്നിവർ വിജയികൾ ആയി .
 
ജൂലൈ 27 നു '''പൈ ദിനം''' ആചരിച്ചു . ദിനാചരണത്തോടനുബന്ധിച്ചു കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി . വർണ ,ജിനീഷ് എന്നിവർ വിജയികളായി .
 
== 2025-26 ==
ഗണിത ക്ലബിന്റെ ചുമതല ചന്ദ്രിക ടീച്ചറാണ് നിർവഹിക്കുന്നത്.

11:54, 7 ജൂൺ 2025-നു നിലവിലുള്ള രൂപം

രാമാനുജം ക്ലബ് - നിലവിൽ റഹീമ ടീച്ചർ നയിക്കുന്നു.

ജൂൺ 19 നു  ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പാസ്കൽ ഡേ ആചരിച്ചു . പാസ്കൽ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കത്തക്ക വിധത്തിൽ ചാർട്ടുകൾ, ലേഖനങ്ങൾ മറ്റും പ്രദർശിപ്പിച്ചു .

ജൂലൈ 15 നു ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമെട്രിക് ചാർട്ട് മത്സരവും പ്രദർശനവും നടത്തി. നിധിൻ ദേവ് , കീർത്തന ,ശരൺ ,പ്രനേഹ എന്നിവർ വിജയികൾ ആയി .

ജൂലൈ 27 നു പൈ ദിനം ആചരിച്ചു . ദിനാചരണത്തോടനുബന്ധിച്ചു കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി . വർണ ,ജിനീഷ് എന്നിവർ വിജയികളായി .

2025-26

ഗണിത ക്ലബിന്റെ ചുമതല ചന്ദ്രിക ടീച്ചറാണ് നിർവഹിക്കുന്നത്.