"എൻ എ എൽ പി എസ് എടവക/സ്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എൻ എ എൽ പി എസ് എടവക/സ്കൂൾ പാർലമെന്റ്)
 
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/സ്കൂൾ പാർലമെന്റ് എന്ന താൾ എൻ എ എൽ പി എസ് എടവക/സ്കൂൾ പാർലമെന്റ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:


എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിലെ എല്ലാവിധ പ്രവർത്തനങ്ങൾക്കും  സ്കൂൾ പാർലമെൻറ് അംഗങ്ങൾ നേതൃത്വം നൽകി വരുന്നു.
എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിലെ എല്ലാവിധ പ്രവർത്തനങ്ങൾക്കും  സ്കൂൾ പാർലമെൻറ് അംഗങ്ങൾ നേതൃത്വം നൽകി വരുന്നു.
School election: https://youtu.be/OG5M_iF_bKI

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

School election

കോവിഡ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി സാഹചര്യത്തിലും ജനാധിപത്യ മാതൃകകൾ പരിചയപ്പെടാനുള്ള അവസരമായിരുന്നു സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് . അഞ്ചാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ആയിരുന്നു മത്സരിക്കാനുള്ള അവസരം നൽകിയിരുന്നത് .കൃത്യമായ നടപടിക്രമങ്ങളിലൂടെ ആയിരുന്നു ഇലക്ഷൻ നടന്നത് . 7/7 / 2021 ബുധനാഴ്ച ഓൺലൈൻവഴി നാമനിർദേശ പത്രിക സ്വീകരിച്ചു സൂക്ഷ്മ പരിശോധനക്ക് ശേഷം 9/ 7 /2021 വെള്ളിയാഴ്ച സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് പുറത്ത് വന്നു.

ആദിത്യൻ , അനീസ് കെ, അന്ന ബൈജു, ആൻ മരിയ സിബി, ജുമാന കെ, മിൻഹ ഫാത്തിമ, മുഹമ്മദ് അദ്നാൻ,  മാനുവൽ സുനീഷ്, നജ ഫാത്തിമ, സഞ്ജയ് സജീവൻ എന്നീ പത്ത് സ്ഥാനാർഥികളാണ് അന്തിമ ലിസ്റ്റിൽ മത്സരരംഗത്ത് ഉണ്ടായിരുന്നത്.

അന്ന ബൈജു - പ്രധാനമന്ത്രി , ആഭ്യന്തരം

ജുമാന k- സ്പീക്കർ

മിൻഹ ഫാത്തിമ -'വിദ്യാഭ്യാസം

മാനുവൽ സുനീഷ് - കലാസാംസ്കാരികം

സഞ്ജയ് സജീവൻ  -ആരോഗ്യം

അനീസ് കെ - കായികം

എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിലെ എല്ലാവിധ പ്രവർത്തനങ്ങൾക്കും  സ്കൂൾ പാർലമെൻറ് അംഗങ്ങൾ നേതൃത്വം നൽകി വരുന്നു.

School election: https://youtu.be/OG5M_iF_bKI