"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ. nsv എന്ന താൾ എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും ശാസ്ത്ര അവബോധവും വളർത്തുന്നതിനു സ്കൂൾ സയൻസ് ക്ലബ്‌ UP, HS തലത്തിലെ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. സയൻസ് ക്ലബ്‌ അംഗങ്ങൾ ആയി ശാസ്ത്രീയ അഭിരുചി ഉള്ള കുട്ടികളെ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കുന്നു. കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ്സുകളും, ശാസ്ത്ര രംഗ മത്സരങ്ങളും, ചാന്ദ്ര ദിനം, ഭൗമ ദിനം, ലോക ബഹിരാകാശ വാരം, ഓസോൺ ദിനം,ദേശീയ പോഷകാഹാര വാരം എന്നിവയെല്ലാം നടത്തി. എല്ലാ കുട്ടികളിലും ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനു ശാസ്ത്ര പ്രദർശനവും കുട്ടികൾ നടത്തുന്നു.

[[പ്രമാണം:Sci.1.jpeg|നടുവിൽ|ലഘുചിത്രം|കുട്ടികൾ ജീവശാസ്ത്ര ലാബിൽ.]]

'''SPC'''
'''SPC'''

ലോകശ്രദ്ധയാകർഷിച്ച സംസ്ഥാന സർക്കാരിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഈ വർഷത്തെ NSVVHSS ന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്. സ്കൂളിലെ എസ് പി സി യുടെ ആദ്യ യൂണിറ്റ് 2021 സെപ്റ്റംബർ 17-ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടന ചടങ്ങോടു കൂടി ആരംഭിച്ചു. എസ് പി സി യുടെ ഒരു യൂണിറ്റിൽ ഓൺലൈൻ പരീക്ഷ യിലൂടെയും ഫിസിക്കൽ ടെസ്റ്റ് ലൂടെയും തിരഞ്ഞെടുത്ത 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന എട്ടാം ക്ലാസിലെ 44 കുട്ടികളാണ് ഉള്ളത്. അധ്യാപകരായ രണ്ടു CPO മാരും പുനലൂർ പോലീസ് സ്റ്റേഷനിൽ നിന്നും അനുവദിച്ചിട്ടുള്ള ഒരു ട്രിൽ ഇൻസ്പെക്ടറും ഈ പദ്ധതിയുടെ ഭാഗമായി സജീവമായി പ്രവർത്തിക്കുന്നു. നിരന്തരമുള്ള ഇൻഡോർ ഔട്ട്ഡോർ ക്ലാസുകളിലൂടെ യും ക്യാമ്പുകളിലൂടെയും സമൂഹത്തിൽ "ചെയ്ഞ്ച് ലീഡറി "നെ വാർത്തെടുക്കുക എന്ന് എസ് പി സി യുടെ മഹത്തായ ലക്ഷ്യത്തിലേക്ക് ശക്തമായ ചുവടുവെപ്പുകളുമായി നമ്മുടെ യൂണിറ്റ് മുന്നേറുന്നു.

[[പ്രമാണം:SPC2 Image 2022-01-28 at 12.06.03 PM.jpeg|നടുവിൽ|ലഘുചിത്രം|SPC parade]]
[[പ്രമാണം:SPC Image 2022-01-28 at 12.05.53 PM.jpeg|നടുവിൽ|ലഘുചിത്രം|SPC training]]

'''എക്കോ ക്ലബ്‌'''
'''എക്കോ ക്ലബ്‌'''

സുസ്ഥിരവികസനത്തിന്‌ വേണ്ടി കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ എക്കോ ക്ലബ്‌ പ്രവർത്തനമാരംഭിച്ചത്. ഭൂമിയിലെ സർവ ചരാചരങ്ങളോടും അനുകമ്പയുള്ളവരായി മാറുവാൻ ജീവികൾക്ക് ജലവും ആഹാരവും നൽകുന്നതും സ്കൂൾ പരിസരം ആകർഷകമാക്കുന്നതിനു വേണ്ടി നിർമിച്ച പൂന്തോട്ടവും ജൈവ വൈവിദ്ധ്യ പാർക്കും കുട്ടികൾ തന്നെ പരിപാലിക്കുന്നു.

[[പ്രമാണം:Eco 1 Image 2022-01-29 at 6.41.11 AM.jpeg|നടുവിൽ|ലഘുചിത്രം|ജൈവ വൈവിധ്യ ഉദ്യാനം ]]
[[പ്രമാണം:Garden eco.jpeg|നടുവിൽ|ലഘുചിത്രം|ജൈവ വൈവിധ്യ ഉദ്യാനം]]

'''പരിസ്ഥിതി ക്ലബ്‌'''
'''പരിസ്ഥിതി ക്ലബ്‌'''
വരി 28: വരി 37:

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഗൈഡ് വിഭാഗം കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു .26.6.2021ൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഉണ്ട് കുട്ടികൾ പോസ്റ്റുകൾ നിർമ്മിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് പ്രോഗ്രാം നടത്തി.

[[പ്രമാണം:Guides nsv .jpeg|നടുവിൽ|ലഘുചിത്രം]]

'''ഇംഗ്ലീഷ് ക്ലബ്'''
'''ഇംഗ്ലീഷ് ക്ലബ്'''

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ അഭിരുചി വർധിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ അധ്യാപകരുടെ നേതൃത്ത്തിൽ ഇംഗ്ലീഷ് ഭാഷ ക്ലബ്‌ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർഥികൾക്ക് ഭാഷ നൈപ്പുണ്യം കൈവരിക്കുന്നതിന് കഥരചന, കവിത രചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും പൊതുവികജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും ഇംഗ്ലീഷ് ഭാഷ ക്ലബ്ബിന്റെ ഭാഗമായി നടത്തിപോരുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്സ്‌ റൂം വായന മൂലയും ഭാഷ ലൈബ്രറി യ്യും സജികരിച്ചിരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ താല്പര്യമുള്ള വിദ്യാർഥികളും അധ്യാപകരും ഒത്തു ചേർന്ന് പരസ്പരം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷിൽ കുട്ടികളുടെ രചനപരമായ കഴിവ് വളർത്തുന്നതിനു വേണ്ടി ചുമർ പത്രങ്ങൾ നിർമ്മിച്ചിരുന്നു.'Easy grammer ' എന്ന പേരിൽ ഇംഗ്ലീഷ് വ്യകാരണം പഠിക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.

[[പ്രമാണം:Eng.1 cat Image 2022-01-29 at 10.29.53 AM.jpeg|നടുവിൽ|ലഘുചിത്രം|ഇംഗ്ലീഷ്  പാഠത്തിലെ ആശയം കുട്ടിയുടെ ഭാവനയിൽ ]]

'''Maths Club.'''
'''Maths Club.'''

11:04, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്ബ്

NSVVHSS ലെ വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്ര അവബോധം വളർത്താൻ വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിന് ഒപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും സാമൂഹ്യ അവബോധം വളർത്തിയെടുക്കുക, പഠനത്തിലൂടെ ആദ്യത്തെ അറിവുകൾ സമൂഹത്തിന് ഉതകുന്ന രീതിയിൽ പ്രായോഗികമാക്കുക, തന്റെ ചുറ്റുപാടിനെ കുറിച്ച് അറിവ് നേടുക എന്നീ ലക്ഷ്യത്തോടെ മോക്ക് പാർലമെന്റ്, സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, വിവിധ സർവ്വേകൾ, ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ് സജീവമായി സംഘടിപ്പിക്കുന്നു. കുട്ടികളുടെ വ്യക്തിത്വവികസനത്തിന് സഹായിക്കും വിധം സംവാദങ്ങളും ക്വിസ്സുകൾ ബോധവൽക്കരണ ക്ലാസുകളും നിരന്തരം നടത്തിവരുന്നു.

കുട്ടികൾ സാമൂഹ്യ പരിഷ്കർത്താക്കൾ ആയി വേഷമിട്ടപ്പോൾ  

ഹെൽത്ത്‌ ക്ലബ്‌

"ആരോഗ്യം സമ്പത്താണ്" എന്ന് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനു വേണ്ടി സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ പ്രവർത്തിച്ചു വരുന്നു. സ്കൂൾ വർഷാരംഭത്തിൽ തന്നെ ഹെൽത്ത്‌ ക്ലബ്‌ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ബോധവൽക്കരണ ക്ലാസുകൾ സ്കൂൾ ഹെൽത്ത്‌ ക്ലബ്‌ സംഘടിപ്പിക്കുന്നു. ക്ലബ്‌ അംഗങ്ങൾ മുൻകൈ എടുത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാനപെട്ട ദിവസങ്ങൾ വിവിധ പരിപാടികളോട് കൂടി നടത്തി വരുന്നു.

സയൻസ് ക്ലബ്‌

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും ശാസ്ത്ര അവബോധവും വളർത്തുന്നതിനു സ്കൂൾ സയൻസ് ക്ലബ്‌ UP, HS തലത്തിലെ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. സയൻസ് ക്ലബ്‌ അംഗങ്ങൾ ആയി ശാസ്ത്രീയ അഭിരുചി ഉള്ള കുട്ടികളെ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കുന്നു. കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ്സുകളും, ശാസ്ത്ര രംഗ മത്സരങ്ങളും, ചാന്ദ്ര ദിനം, ഭൗമ ദിനം, ലോക ബഹിരാകാശ വാരം, ഓസോൺ ദിനം,ദേശീയ പോഷകാഹാര വാരം എന്നിവയെല്ലാം നടത്തി. എല്ലാ കുട്ടികളിലും ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനു ശാസ്ത്ര പ്രദർശനവും കുട്ടികൾ നടത്തുന്നു.

കുട്ടികൾ ജീവശാസ്ത്ര ലാബിൽ.

SPC

ലോകശ്രദ്ധയാകർഷിച്ച സംസ്ഥാന സർക്കാരിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഈ വർഷത്തെ NSVVHSS ന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്. സ്കൂളിലെ എസ് പി സി യുടെ ആദ്യ യൂണിറ്റ് 2021 സെപ്റ്റംബർ 17-ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടന ചടങ്ങോടു കൂടി ആരംഭിച്ചു. എസ് പി സി യുടെ ഒരു യൂണിറ്റിൽ ഓൺലൈൻ പരീക്ഷ യിലൂടെയും ഫിസിക്കൽ ടെസ്റ്റ് ലൂടെയും തിരഞ്ഞെടുത്ത 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന എട്ടാം ക്ലാസിലെ 44 കുട്ടികളാണ് ഉള്ളത്. അധ്യാപകരായ രണ്ടു CPO മാരും പുനലൂർ പോലീസ് സ്റ്റേഷനിൽ നിന്നും അനുവദിച്ചിട്ടുള്ള ഒരു ട്രിൽ ഇൻസ്പെക്ടറും ഈ പദ്ധതിയുടെ ഭാഗമായി സജീവമായി പ്രവർത്തിക്കുന്നു. നിരന്തരമുള്ള ഇൻഡോർ ഔട്ട്ഡോർ ക്ലാസുകളിലൂടെ യും ക്യാമ്പുകളിലൂടെയും സമൂഹത്തിൽ "ചെയ്ഞ്ച് ലീഡറി "നെ വാർത്തെടുക്കുക എന്ന് എസ് പി സി യുടെ മഹത്തായ ലക്ഷ്യത്തിലേക്ക് ശക്തമായ ചുവടുവെപ്പുകളുമായി നമ്മുടെ യൂണിറ്റ് മുന്നേറുന്നു.

SPC parade
SPC training

എക്കോ ക്ലബ്‌

സുസ്ഥിരവികസനത്തിന്‌ വേണ്ടി കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ എക്കോ ക്ലബ്‌ പ്രവർത്തനമാരംഭിച്ചത്. ഭൂമിയിലെ സർവ ചരാചരങ്ങളോടും അനുകമ്പയുള്ളവരായി മാറുവാൻ ജീവികൾക്ക് ജലവും ആഹാരവും നൽകുന്നതും സ്കൂൾ പരിസരം ആകർഷകമാക്കുന്നതിനു വേണ്ടി നിർമിച്ച പൂന്തോട്ടവും ജൈവ വൈവിദ്ധ്യ പാർക്കും കുട്ടികൾ തന്നെ പരിപാലിക്കുന്നു.

ജൈവ വൈവിധ്യ ഉദ്യാനം
ജൈവ വൈവിധ്യ ഉദ്യാനം

പരിസ്ഥിതി ക്ലബ്‌

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിസ്ഥിതി ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.ഓരോ അധ്യയന വർഷവും പരിസ്ഥിതി ദിനമായ ജൂൺ 5ന് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിക്കുകയും , സ്കൂൾ പി ടി എ യും അധ്യാപകരും അനധ്യാപകരും ചേർന്ന് സ്കൂൾ പരിസരവും ക്ലാസ്സ്‌ മുറികളും വൃത്തിയാക്കുകയും ചെയ്തു .പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിക്കാൻ അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു .സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും പരിസ്ഥിതി ക്ലബ് വേസ്റ്റ് ബിൻ സ്ഥാപിച്ചു . ക്ലബ്ബിന്റെ പ്രവർത്തനം വളരെ പ്രശംസനീയമായ രീതിയിൽ മുന്നോട്ടു പോകുന്നു.

ഗൈഡ്സ്

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഗൈഡ് വിഭാഗം കുട്ടികൾ സ്വന്തം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു .26.6.2021ൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഉണ്ട് കുട്ടികൾ പോസ്റ്റുകൾ നിർമ്മിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ക്വിസ് പ്രോഗ്രാം നടത്തി.

ഇംഗ്ലീഷ് ക്ലബ്

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ അഭിരുചി വർധിപ്പിക്കുന്നതിന് ഇംഗ്ലീഷ് ഭാഷ അധ്യാപകരുടെ നേതൃത്ത്തിൽ ഇംഗ്ലീഷ് ഭാഷ ക്ലബ്‌ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർഥികൾക്ക് ഭാഷ നൈപ്പുണ്യം കൈവരിക്കുന്നതിന് കഥരചന, കവിത രചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും പൊതുവികജ്ഞാനം വർധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും ഇംഗ്ലീഷ് ഭാഷ ക്ലബ്ബിന്റെ ഭാഗമായി നടത്തിപോരുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ക്ലാസ്സ്‌ റൂം വായന മൂലയും ഭാഷ ലൈബ്രറി യ്യും സജികരിച്ചിരിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ താല്പര്യമുള്ള വിദ്യാർഥികളും അധ്യാപകരും ഒത്തു ചേർന്ന് പരസ്പരം ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നു. കൂടാതെ എല്ലാ ക്ലാസ്സുകളിലും ഇംഗ്ലീഷിൽ കുട്ടികളുടെ രചനപരമായ കഴിവ് വളർത്തുന്നതിനു വേണ്ടി ചുമർ പത്രങ്ങൾ നിർമ്മിച്ചിരുന്നു.'Easy grammer ' എന്ന പേരിൽ ഇംഗ്ലീഷ് വ്യകാരണം പഠിക്കാൻ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നു.

ഇംഗ്ലീഷ്  പാഠത്തിലെ ആശയം കുട്ടിയുടെ ഭാവനയിൽ

Maths Club.

ഗണിത ക്ലബ്

എല്ലാ മാസവും അവസാന വെള്ളിയാഴ്ച maths club അംഗങ്ങൾ ഒത്തു കൂടി കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുന്നു. Maths Quiz, ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ അഭിരുചി പ്രകടമാക്കാൻ പറ്റിയ പ്രവർത്തനങ്ങൾ (puzzle, game ) എന്നിവ നടത്തുന്നു.