ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44068 (സംവാദം | സംഭാവനകൾ)
'== ഹെൽത്ത് ക്ലബ് == 2021-22 അധ്യയനവർഷത്തെ ഹെൽത്ത് ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു

44068 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഹെൽത്ത് ക്ലബ് ==
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]

2021-22 അധ്യയനവർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം ഓഗസ്റ്റ് നാലിന്  ഓൺലൈനായി സംഘടിപ്പിച്ചു ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിച്ചു പോഷൺ അഭിയാൻ മാസാചരണത്തിന് ഭാഗമായി നാഷണൽ ന്യൂട്രീഷൻ മിഷൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു അവർക്ക് ഓൺലൈ നായി സർട്ടിഫിക്കറ്റുകൾ കിട്ടി പോഷകാഹാരം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് എ പ്രകാരം ഗുണകരമാകും എന്ന വിഷയത്തിൽ ഡോക്ടർ അമ്പിളി ശ്യാമിന്റെ  നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. രക്ഷകർത്താക്കൾ സജീവമായി പങ്കെടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ഓരോ ആഴ്ചയിലും കുട്ടികൾക്ക് അയൺ ടാബ്ലറ്റ് വിതരണം നടത്തിവരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഡബ്ലിയു.സി.ഡി സംഘടിപ്പിച്ചഎ  വർഷോപ്പ് ടു   അനീമിയ അംബാസിഡർ ഫോർ വർക്കിംഗ് ആസ് പിയർ മെന്റർ എന്ന ഓൺലൈൻ പ്രോഗ്രാമിൽ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ പങ്കെടുത്തു
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ് |ഹെൽത്ത് ക്ലബ് ]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്|ഗാന്ധിദർശൻ ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/റേഡിയോ ക്ലബ്ബ്|റേഡിയോ ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/യോഗ കരാട്ടേ ക്ലബ്ബ്|യോഗ കരാട്ടേ ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ജല ക്ലബ്ബ്|ജല ക്ലബ്ബ്]]

[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ലഹരി വിരുദ്ധ ക്ലബ്ബ്|  ലഹരി വിരുദ്ധ ക്ലബ്ബ്]]

22:41, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം