"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/തണൽ ചാരിറ്റി വിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:FB IMG 1643364877037.jpg|ലഘുചിത്രം]] | |||
<gallery mode="slideshow"> | |||
പ്രമാണം:FB IMG 1643365516652.jpg | |||
പ്രമാണം:FB IMG 1643365506141.jpg | |||
പ്രമാണം:FB IMG 1643364928961.jpg | |||
പ്രമാണം:Mes20220129-WA0003.jpg | |||
പ്രമാണം:WhatsApp Image 2022-03-12 at 2.03.44 PM-5.jpeg | |||
</gallery> | |||
== തണൽ ചാരിറ്റി വിംഗ് == | |||
വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച തുക കൊണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി തുടങ്ങിയ യൂണിറ്റാണ് 'തണൽ'. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ ഈ പദ്ധതിയ്ക്കു കഴിഞ്ഞു.കൂടാതെ പദ്ധതി വിപുലീകരണാർഥം സന്നദ്ധരായ കുട്ടികളിൽ നിന്നും തുക സ്വീകരിച്ച് അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ നമുക്ക് കഴിഞ്ഞു. ഹെലൻ കെല്ലർ, ഫെയ്ത്ത് ഇന്ത്യ സ്കൂളുകളിലെ കുട്ടികൾക്ക് സഹായധനം കൈമാറാനും മാരക രോഗങ്ങൾക്ക് അടിമപ്പെടുന്നവർക്ക് ആശ്വാസമേകാനും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സഹായ ധനം കൈമാറാനും തണലിനായി. സ്കൂളിനു സമീപത്തെ ഗുരുതരമായി അവശരും അശരണരുമായ പലർക്കും നിത്വവൃത്തിക്ക് സഹായമാകുന്ന തരത്തിൽ തണലായി മാറാൻ നമുക്ക് കഴിഞ്ഞു. റിപ്പോർട്ട് വർഷം നാളിതുവരെ ലക്ഷങ്ങളോളം രൂപ അർഹരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. | വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച തുക കൊണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി തുടങ്ങിയ യൂണിറ്റാണ് 'തണൽ'. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ ഈ പദ്ധതിയ്ക്കു കഴിഞ്ഞു.കൂടാതെ പദ്ധതി വിപുലീകരണാർഥം സന്നദ്ധരായ കുട്ടികളിൽ നിന്നും തുക സ്വീകരിച്ച് അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ നമുക്ക് കഴിഞ്ഞു. ഹെലൻ കെല്ലർ, ഫെയ്ത്ത് ഇന്ത്യ സ്കൂളുകളിലെ കുട്ടികൾക്ക് സഹായധനം കൈമാറാനും മാരക രോഗങ്ങൾക്ക് അടിമപ്പെടുന്നവർക്ക് ആശ്വാസമേകാനും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സഹായ ധനം കൈമാറാനും തണലിനായി. സ്കൂളിനു സമീപത്തെ ഗുരുതരമായി അവശരും അശരണരുമായ പലർക്കും നിത്വവൃത്തിക്ക് സഹായമാകുന്ന തരത്തിൽ തണലായി മാറാൻ നമുക്ക് കഴിഞ്ഞു. റിപ്പോർട്ട് വർഷം നാളിതുവരെ ലക്ഷങ്ങളോളം രൂപ അർഹരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. |
12:57, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
തണൽ ചാരിറ്റി വിംഗ്
വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമാഹരിച്ച തുക കൊണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി തുടങ്ങിയ യൂണിറ്റാണ് 'തണൽ'. നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ ഈ പദ്ധതിയ്ക്കു കഴിഞ്ഞു.കൂടാതെ പദ്ധതി വിപുലീകരണാർഥം സന്നദ്ധരായ കുട്ടികളിൽ നിന്നും തുക സ്വീകരിച്ച് അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ നമുക്ക് കഴിഞ്ഞു. ഹെലൻ കെല്ലർ, ഫെയ്ത്ത് ഇന്ത്യ സ്കൂളുകളിലെ കുട്ടികൾക്ക് സഹായധനം കൈമാറാനും മാരക രോഗങ്ങൾക്ക് അടിമപ്പെടുന്നവർക്ക് ആശ്വാസമേകാനും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സഹായ ധനം കൈമാറാനും തണലിനായി. സ്കൂളിനു സമീപത്തെ ഗുരുതരമായി അവശരും അശരണരുമായ പലർക്കും നിത്വവൃത്തിക്ക് സഹായമാകുന്ന തരത്തിൽ തണലായി മാറാൻ നമുക്ക് കഴിഞ്ഞു. റിപ്പോർട്ട് വർഷം നാളിതുവരെ ലക്ഷങ്ങളോളം രൂപ അർഹരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.