"എൻ.എസ്സ്. എസ്സ്. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്
[[എൻ.എസ്സ്. എസ്സ്. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ/ഭൗതികസൗകര്യങ്ങൾ|ഹൈസ്കൂളിന്]] 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിനും  ഹയർസെക്കണ്ടറിക്കും വെവ്വേറെ വിശാലമായ  സയൻസ് ലാബുകളും  , കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം  ലഭ്യമാണ് .
 
മറ്റ് പ്രത്യേകതകൾ
 
* വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ.
* വിശാലമായ കളിസ്ഥലം(ബാഡ്മിൻറൺ ,വോളിബോൾ ,കബഡി എന്നിവയ്ക്ക് അനുയോജ്യം ).
* ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
* കോൺഫറൻസ് ഹാൾ.
* എല്ലാ സ്ഥലങ്ങളിലേക്കും മിതമായ നിരക്കിൽ വാഹന സൌകര്യം .
* അമൂല്യമായ പുസ്തക ശേഖരം നിറഞ്ഞ ലൈബ്രറി .

13:12, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ വിശാലമായ സയൻസ് ലാബുകളും , കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .

മറ്റ് പ്രത്യേകതകൾ

  • വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ.
  • വിശാലമായ കളിസ്ഥലം(ബാഡ്മിൻറൺ ,വോളിബോൾ ,കബഡി എന്നിവയ്ക്ക് അനുയോജ്യം ).
  • ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ.
  • കോൺഫറൻസ് ഹാൾ.
  • എല്ലാ സ്ഥലങ്ങളിലേക്കും മിതമായ നിരക്കിൽ വാഹന സൌകര്യം .
  • അമൂല്യമായ പുസ്തക ശേഖരം നിറഞ്ഞ ലൈബ്രറി .