"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം ചേർത്തു) |
(ചിത്രം ഉൾപ്പെടുത്തി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}മിനി,സബ് ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ വളരെ മികച്ച വോളിബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്.സബ് ജില്ല,ജില്ല തലങ്ങളിൽ വോളിബോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കാൻ സ്കൂൾ ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്. | {{HSSchoolFrame/Pages|നേട്ടങ്ങൾ=}}മിനി,സബ് ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ വളരെ മികച്ച വോളിബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്.സബ് ജില്ല,ജില്ല തലങ്ങളിൽ വോളിബോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കാൻ സ്കൂൾ ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്. | ||
കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ജിഎച്ച്എസ്എസ് പൊറ്റശ്ശേരി കരസ്ഥമാക്കി | |||
[[പ്രമാണം:21081 അവാർഡ്.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു|കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ]] | |||
പല സ്പോർട്സ് ഇനങ്ങളിൽ നിന്നും സംസ്ഥാന,ദേശീയ താരങ്ങളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞു. | പല സ്പോർട്സ് ഇനങ്ങളിൽ നിന്നും സംസ്ഥാന,ദേശീയ താരങ്ങളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞു. | ||
വരി 14: | വരി 32: | ||
വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ് | വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ് | ||
എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികളെ അർഹരാക്കാൻ കഴിഞ്ഞു. | |||
[[പ്രമാണം:സനൽ സാർ.jpg|ലഘുചിത്രം|പകരം=|നടുവിൽ|218x218ബിന്ദു]] | |||
സംസ്ഥാന കൃഷി വകുപ്പിന്റെ പാലക്കാട് ജില്ലയിലെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകൻ സനൽ സാറിനും സ്ഥാപന മേധാവിക്കുള്ള അവാർഡ് (മൂന്നാം സ്ഥാനം) പ്രിൻസിപ്പൽ പ്രേമാനന്ദൻ സാറിനും വിദ്യാർത്ഥിക്കുള്ള അവാർഡ് (മൂന്നാം സ്ഥാനം ) അശ്വിൻ കൃഷ്ണക്കും ലഭിച്ചു. | |||
വിദ്യാരംഗം ശില്പശാല | |||
വിദ്യാരംഗം സാഹിത്യവേദി സബ്ജില്ലാതലത്തിൽ ഓൺലൈനായി നടത്തിയ ക്ളാസ്സോർമ എഴുത്തുമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് സി ക്ളാസ്സിലെ ശില്പ ജോൺ ഒന്നാം സ്ഥാനം നേടി.അധ്യാപകരുടെ വിഭാഗത്തിൽ സംസ്കൃതം അധ്യാപിക നിർമല ടീച്ചറും ഒന്നാം സ്ഥാനത്തിന് അർഹയായി.രണ്ടുപേരും ജി എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ സമ്മാനം വാങ്ങുന്നു. | |||
[[പ്രമാണം:21081 നിർമല.jpg|ലഘുചിത്രം]] | |||
[[പ്രമാണം:21081 ശില്പ.jpg|നടുവിൽ|ലഘുചിത്രം]] |
14:43, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മിനി,സബ് ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ വളരെ മികച്ച വോളിബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്.സബ് ജില്ല,ജില്ല തലങ്ങളിൽ വോളിബോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കാൻ സ്കൂൾ ടീമുകൾക്ക് കഴിഞ്ഞിട്ടുണ്ട്.
കേരള കൃഷിവകുപ്പിന്റെ ഏറ്റവും മികച്ച സ്കൂൾ പച്ചക്കറി തോട്ടത്തിനുള്ള 2020ലെ അവാർഡ് ജിഎച്ച്എസ്എസ് പൊറ്റശ്ശേരി കരസ്ഥമാക്കി
പല സ്പോർട്സ് ഇനങ്ങളിൽ നിന്നും സംസ്ഥാന,ദേശീയ താരങ്ങളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞു.
രമ്യ കെ -സോഫ്റ്റ് ബോൾ സംസ്ഥാന ടീം അംഗം
സൗമ്യ രാജ് -ഗുസ്തി സംസ്ഥാന ടീം അംഗം
ജാസ്മിൻ പി എസ്-ഗുസ്തി സംസ്ഥാന ടീം അംഗം
സുരമ്യ എസ്-വോളിബോൾ സംസ്ഥാന ടീം അംഗം
ശ്വേത രാജൻ-വോളിബോൾ സംസ്ഥാന ടീം അംഗം
വിഷ്ണു എ-ഡയമണ്ട് പുഷ്അപ്പിൽ ഗിന്നസ് റെക്കോർഡ്
എൻ.എം.എം.എസ്സ് സ്കോളർഷിപ്പിന് നിരവധി കുട്ടികളെ അർഹരാക്കാൻ കഴിഞ്ഞു.
സംസ്ഥാന കൃഷി വകുപ്പിന്റെ പാലക്കാട് ജില്ലയിലെ മികച്ച അദ്ധ്യാപകനുള്ള അവാർഡ് ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകൻ സനൽ സാറിനും സ്ഥാപന മേധാവിക്കുള്ള അവാർഡ് (മൂന്നാം സ്ഥാനം) പ്രിൻസിപ്പൽ പ്രേമാനന്ദൻ സാറിനും വിദ്യാർത്ഥിക്കുള്ള അവാർഡ് (മൂന്നാം സ്ഥാനം ) അശ്വിൻ കൃഷ്ണക്കും ലഭിച്ചു.
വിദ്യാരംഗം ശില്പശാല
വിദ്യാരംഗം സാഹിത്യവേദി സബ്ജില്ലാതലത്തിൽ ഓൺലൈനായി നടത്തിയ ക്ളാസ്സോർമ എഴുത്തുമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് സി ക്ളാസ്സിലെ ശില്പ ജോൺ ഒന്നാം സ്ഥാനം നേടി.അധ്യാപകരുടെ വിഭാഗത്തിൽ സംസ്കൃതം അധ്യാപിക നിർമല ടീച്ചറും ഒന്നാം സ്ഥാനത്തിന് അർഹയായി.രണ്ടുപേരും ജി എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ സമ്മാനം വാങ്ങുന്നു.