"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ കായിക പരമായ കഴിവുകളെ വളർത്തുന്ന നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്.
കുട്ടികളുടെ കായികമായ കഴിവുകളെ വളർത്തുന്ന നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്.
അത്ലറ്റിക്സിൽ താത്പര്യമുള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരം പ്രാക്ടീസ് ചെയ്യുവാനുള്ള അവസരം നൽകുന്നു. വർഷതോറും കായിക മേള നടത്തുകയും [സ്കൂൾ തല വിജയികളെ ഉപജില്ല ,ജില്ല, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ചെസ്, ബാസ്ക്കറ്റ്ബാൾ, ഫുട്ബാൾ, ബാഡ്മിൻ്റൺ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
<gallery mode="packed">
അത്‍ലറ്റിൿസിൽ താത്പര്യമുള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരം പരിശീലനം ചെയ്യുവാനുള്ള അവസരം നൽകുന്നു.വർഷതോറും കായിക മേള നടത്തുകയും [സ്കൂൾ തല വിജയികളെ ഉപജില്ല ,ജില്ല,സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.ചെസ്,ബാസ്ക്കറ്റ്ബാൾ,ഫുട്ബാൾ, ബാഡ്മിൻ്റൺ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.
<gallery mode="packed" style="display: flex; align-items: center; justify-content: space-evenly;">
പ്രമാണം:34035 UPLOADS SPORTS 1.jpeg
പ്രമാണം:34035 UPLOADS SPORTS 1.jpeg
പ്രമാണം:34035 UPLOADS SPORTS 7.jpeg
പ്രമാണം:34035 UPLOADS SPORTS 2.jpeg
പ്രമാണം:34035 UPLOADS SPORTS 2.jpeg
</gallery>

</gallery>
മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ നിന്നും നീന്തൽ പരിശീലനത്തിന് താല്പര്യമുള്ള 20 കുട്ടികളെ തെരഞ്ഞെടുത്ത് സ്കൂളിനടുത്ത് കിടക്കുന്ന വേമ്പനാട്ടുകായലിൽ പരിശീലനം നൽകി. ഫ്രീസ്റ്റൈൽ  എന്ന ഇനത്തിനാണ് പരിശീലനം നൽകിയത്. തുടർന്ന് ഏതാനും കുട്ടികളെ ആലപ്പുഴ രാജാകേശവദാസ് സ്വിമ്മിങ് പൂളിൽ  പരിശീലനത്തിന് കൊണ്ടുപോവുകയും ആ വർഷത്തെ ചേർത്തല വിദ്യാഭ്യാസ ജില്ല നീന്തൽ മത്സരത്തിൽ മികച്ച വിജയം നേടുകയും ചെയ്തു.

2005 ജനുവരിയിൽ വേമ്പനാട്ടുകായലിൽ പ്രശസ്ത നീന്തൽതാരം എസ് പി മുരളീധരന്റെ സഹായത്തോടുകൂടി സ്കൂളിൽ പഠിക്കുന്ന വൈശാഖ് ,സുമി ലാൽ, സായി,വിഷ്ണു,ശരത് ലാൽ,അനീഷ് മോൻ അനൂപ്, സജിത് എന്നീ ഒമ്പത് കുട്ടികൾ വൈക്കം ജങ്കാർ ഫെറിയിൽ നിന്നും വേമ്പനാട്ടു കായലിലൂടെ മണപ്പുറം വരെ ഒൻപത് കിലോമീറ്റർ അതിസഹസിക  നീന്തലിൽ  പങ്കെടുത്തു . തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ ആലപ്പുഴ എംപി ഡോക്ടർ കെ എസ് മനോജ്,മ്യൂസിക് ഡയറക്ടർ എം ജയചന്ദ്രൻ എന്നിവർ കുട്ടികളെ അനുമോദിച്ചു.

നീന്തൽ പരിശീലനം

2005 മാർച്ച് മാസം പത്താം ക്ലാസ്സിൽ പഠിക്കുന്ന വൈശാഖ്  മുംബൈ കടലിടുക്ക് നീന്തലിൽ  പങ്കെടുത്തു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉള്ള പ്രശസ്തരായ നീന്തൽ താരങ്ങളോടൊപ്പം ആണ് വൈശാഖ് മത്സരിച്ചത്.
മണപ്പുറം സെന്റ് തെരേസാസ് ഹൈ സ്കൂളിൽ നിന്നും നീന്തൽ പരിശീലനത്തിന് താല്പര്യമുള്ള 20 കുട്ടികളെ തെരഞ്ഞെടുത്ത് സ്കൂളിനടുത്ത് കിടക്കുന്ന വേമ്പനാട്ടുകായലിൽ പരിശീലനം നൽകി.ഫ്രീസ്റ്റൈൽ  എന്ന ഇനത്തിനാണ് പരിശീലനം നൽകിയത്.തുടർന്ന് ഏതാനും കുട്ടികളെ ആലപ്പുഴ രാജാകേശവദാസ് സ്വിമ്മിങ് പൂളിൽ  പരിശീലനത്തിന് കൊണ്ടുപോവുകയും ആ വർഷത്തെ ചേർത്തല വിദ്യാഭ്യാസ ജില്ല നീന്തൽ മത്സരത്തിൽ മികച്ച വിജയം നേടുകയും ചെയ്തു.

2005 ജനുവരിയിൽ വേമ്പനാട്ടുകായലിൽ പ്രശസ്ത നീന്തൽതാരം എസ് പി മുരളീധരന്റെ സഹായത്തോടുകൂടി സ്കൂളിൽ പഠിക്കുന്ന വൈശാഖ്,സുമി ലാൽ, സായി,വിഷ്ണു,ശരത് ലാൽ,അനീഷ് മോൻ അനൂപ്,സജിത് എന്നീ ഒമ്പത് കുട്ടികൾ വൈക്കം ജങ്കാർ ഫെറിയിൽ നിന്നും വേമ്പനാട്ടു കായലിലൂടെ മണപ്പുറം വരെ ഒൻപത് കിലോമീറ്റർ അതിസാഹസിക നീന്തലിൽ  പങ്കെടുത്തു.തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ ആലപ്പുഴ എംപി ഡോക്ടർ കെ എസ് മനോജ്,മ്യൂസിക് ഡയറക്ടർ എം ജയചന്ദ്രൻ എന്നിവർ കുട്ടികളെ അനുമോദിച്ചു.

2006 ജൂലൈയിൽ എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും മറൈൻഡ്രൈവ് വരെ അഞ്ചുമണിക്കൂർ സാഹസിക നീന്തലിൽ മണപ്പുറം സെന്റ് തെരേസാസിലെ കുട്ടികൾ പങ്കെടുത്തു.ഗോകുലം ഗ്രൂപ്പാണ് നീന്തൽ ബോധവൽക്കരണത്തിനു വേണ്ടി ഈ പ്രോഗ്രാം സ്പോൺസർ ചെയ്തത് പ്രശസ്ത മെഗാസ്റ്റാർ മമ്മൂട്ടി ആണ് കുട്ടികളുടെ നീന്തൽ ഉദ്ഘാടനം ചെയ്തത്.

2005 മാർച്ച് മാസം പത്താം ക്ലാസ്സിൽ പഠിക്കുന്ന വൈശാഖ്  മുംബൈ കടലിടുക്ക് നീന്തലിൽ  പങ്കെടുത്തു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉള്ള പ്രശസ്തരായ നീന്തൽ താരങ്ങളോടൊപ്പം ആണ് വൈശാഖ് മത്സരിച്ചത്.<gallery mode="packed">
പ്രമാണം:34035 UPLOADS SPORTS 5.jpeg
പ്രമാണം:34035 UPLOADS SPORTS 4.jpeg
</gallery>
2006 ജൂലൈയിൽ എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നും മറൈൻഡ്രൈവ് വരെ അഞ്ചുമണിക്കൂർ സാഹസിക നീന്തലിൽ മണപ്പുറം സെന്റ് തെരേസാസിലെ കുട്ടികൾ പങ്കെടുത്തു.ഗോകുലം ഗ്രൂപ്പാണ് നീന്തൽ ബോധവൽക്കരണത്തിനു വേണ്ടി ഈ പ്രോഗ്രാം സ്പോൺസർ ചെയ്തത് പ്രശസ്ത മെഗാസ്റ്റാർ മമ്മൂട്ടി ആണ് കുട്ടികളുടെ നീന്തൽ ഉദ്ഘാടനം ചെയ്തത്.

14:27, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം