"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്നേഹസ്പർശം ക്ലബ് പുതിയതായി ചേർത്തു)
 
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/മറ്റ്ക്ലബ്ബുകൾ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്നേഹസ്പർശം ക്ലബ്  
'''സ്നേഹസ്പർശം ക്ലബ്'''


നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഞെക്കാട് സ്കൂളിൽ ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ജൂലൈ മാസത്തിൽ സ്നേഹ സ്പർശം എന്ന പേരിൽ ഒരു ജീവകാരുണ്യ ക്ലബ് പ്രവർത്തനം ആരംഭിച്ചു ആദ്യമായി 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന സഹോദരങ്ങളായ കുട്ടികൾക്ക്  വിദ്യാർത്ഥിക്കൊരു സ്‌നേഹവീട് എന്ന പദ്ധതിയിലൂടെ വീട് വെച്ച് നൽകി. വീടിന്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ . ജി അനിൽ കുമാർ നിർവ്വഹിച്ചു .
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഞെക്കാട് സ്കൂളിൽ ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ജൂലൈ മാസത്തിൽ സ്നേഹ സ്പർശം എന്ന പേരിൽ ഒരു ജീവകാരുണ്യ ക്ലബ് പ്രവർത്തനം ആരംഭിച്ചു ആദ്യമായി 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന സഹോദരങ്ങളായ കുട്ടികൾക്ക്  '''വിദ്യാർത്ഥിക്കൊരു സ്‌നേഹവീട്''' എന്ന പദ്ധതിയിലൂടെ വീട് വെച്ച് നൽകി. വീടിന്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് '''മന്ത്രി ശ്രീ . ജി അനിൽ കുമാർ''' നിർവ്വഹിച്ചു .


പഠന സംവിധാനം പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു മാറിയ സാഹചര്യത്തിൽ  നൂറോളം വിദ്യാർഥികൾക്ക് എന്റെ ഡിജിറ്റൽ പുസ്തകം എന്ന പേരിൽ സ്മാർട്ട് ഫോൺവാങ്ങി നൽകുകയും ചെയ്തു .സ്കൂളിലെ ഒരു വിദ്യാർഥിക്ക പൂർണ്ണമായും അധ്യാപകകൂട്ടായ്മയിലൂടെ 4,45,000 rരൂപ നൽകുന്നതിന് കഴിഞ്ഞു  തുടർന്നും നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട്  കുട്ടികൾക്കും, രക്ഷിതാക്കൾക്കും കൈ താങ്ങായി  കർമ്മനിരതമായി മുന്നോട്ടു പോകുന്നു.
പഠന സംവിധാനം പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു മാറിയ സാഹചര്യത്തിൽ  നൂറോളം വിദ്യാർഥികൾക്ക് എന്റെ ഡിജിറ്റൽ പുസ്തകം എന്ന പേരിൽ സ്മാർട്ട് ഫോൺവാങ്ങി നൽകുകയും ചെയ്തു .സ്കൂളിലെ ഒരു വിദ്യാർഥിക്ക പൂർണ്ണമായും അധ്യാപകകൂട്ടായ്മയിലൂടെ '''4,45,000''' രൂപ നൽകുന്നതിന് കഴിഞ്ഞു  തുടർന്നും നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട്  കുട്ടികൾക്കും, രക്ഷിതാക്കൾക്കും കൈ താങ്ങായി  കർമ്മനിരതമായി മുന്നോട്ടു പോകുന്നു.

10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്നേഹസ്പർശം ക്ലബ്

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഞെക്കാട് സ്കൂളിൽ ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ജൂലൈ മാസത്തിൽ സ്നേഹ സ്പർശം എന്ന പേരിൽ ഒരു ജീവകാരുണ്യ ക്ലബ് പ്രവർത്തനം ആരംഭിച്ചു ആദ്യമായി 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന സഹോദരങ്ങളായ കുട്ടികൾക്ക്  വിദ്യാർത്ഥിക്കൊരു സ്‌നേഹവീട് എന്ന പദ്ധതിയിലൂടെ വീട് വെച്ച് നൽകി. വീടിന്റെ താക്കോൽ ദാനം ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ . ജി അനിൽ കുമാർ നിർവ്വഹിച്ചു .

പഠന സംവിധാനം പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു മാറിയ സാഹചര്യത്തിൽ  നൂറോളം വിദ്യാർഥികൾക്ക് എന്റെ ഡിജിറ്റൽ പുസ്തകം എന്ന പേരിൽ സ്മാർട്ട് ഫോൺവാങ്ങി നൽകുകയും ചെയ്തു .സ്കൂളിലെ ഒരു വിദ്യാർഥിക്ക പൂർണ്ണമായും അധ്യാപകകൂട്ടായ്മയിലൂടെ 4,45,000 രൂപ നൽകുന്നതിന് കഴിഞ്ഞു തുടർന്നും നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട്  കുട്ടികൾക്കും, രക്ഷിതാക്കൾക്കും കൈ താങ്ങായി  കർമ്മനിരതമായി മുന്നോട്ടു പോകുന്നു.