"എ.എൽ.പി.എസ്. തോക്കാംപാറ/ചിങ്ങം 1- കർഷക ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
== ചിങ്ങം 1- കർഷക ദിനം ==
പൊന്നിൻ ചിങ്ങമാസത്തിന്റെ പിറവി ചിങ്ങം 1 കർഷക ദിനമായി ആചരിക്കുന്നു. മലയാള മണ്ണിന്റെ മണമറിയുന്ന കർഷകർക്ക് സന്തോഷം. കർഷക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പഴയകാല ഓർമ്മകളി‍ൽ നാടൻപാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ കർഷക ദിനാചരണം ആഘോഷിക്കുകയും ചെയ്തു. കാർഷിക വിളകളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനവും ദിനാചരണത്തെ ഗംഭീരമാക്കി.

01:14, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ചിങ്ങം 1- കർഷക ദിനം