"അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''ശാസ്ത്രക്ലബ്ബ്''' | {{PSchoolFrame/Pages}}'''ഇംഗ്ലീഷ് ക്ലബ്''' | ||
കുട്ടികളിലെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ആയി ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ചുവടുപിടിച്ച് ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. | |||
'''ശാസ്ത്രക്ലബ്ബ്''' | |||
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും യുക്തി പരമായി കാര്യങ്ങളെ അപഗ്രഥിക്കുന്ന ശീലം പരിശീലിക്കുന്നതിനും പര്യാപ്തം ആക്കുന്നതിന് വിദ്യാലയത്തിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ലഘുപരീക്ഷണങ്ങൾ നിർമ്മിതികൾ എന്നിവയുടെ പ്രദർശനം, ശാസ്ത്ര ക്വിസ്, മറ്റു മത്സരങ്ങൾ എന്നിങ്ങനെ അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരികയാണ്. | കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും യുക്തി പരമായി കാര്യങ്ങളെ അപഗ്രഥിക്കുന്ന ശീലം പരിശീലിക്കുന്നതിനും പര്യാപ്തം ആക്കുന്നതിന് വിദ്യാലയത്തിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ലഘുപരീക്ഷണങ്ങൾ നിർമ്മിതികൾ എന്നിവയുടെ പ്രദർശനം, ശാസ്ത്ര ക്വിസ്, മറ്റു മത്സരങ്ങൾ എന്നിങ്ങനെ അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരികയാണ്. | ||
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' | |||
കുട്ടികളിൽ സാമൂഹിക നന്മകൾ പകർന്നു നൽകുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തിയെടുക്കുവാനും ഉചിതമായ പ്രവർത്തനങ്ങൾക്ക് സാമൂഹ്യ ശാസ്ത്ര ക്ലബ് നേതൃത്വം വഹിക്കുന്നു. ക്വിസ്സ് മത്സരങ്ങളും . സ്വാതന്ത്ര്യ ദിനാഘോഷം,റിപ്പബ്ലിക് ദിനം, ശിശുദിനം,ഗാന്ധിജയന്തി തുടങ്ങിയ ദിനാചരണങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. |
01:02, 29 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് ക്ലബ്
കുട്ടികളിലെ ഇംഗ്ലീഷ് അഭിരുചി വർദ്ധിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ആയി ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ചുവടുപിടിച്ച് ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ശാസ്ത്രക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുവാനും യുക്തി പരമായി കാര്യങ്ങളെ അപഗ്രഥിക്കുന്ന ശീലം പരിശീലിക്കുന്നതിനും പര്യാപ്തം ആക്കുന്നതിന് വിദ്യാലയത്തിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ലഘുപരീക്ഷണങ്ങൾ നിർമ്മിതികൾ എന്നിവയുടെ പ്രദർശനം, ശാസ്ത്ര ക്വിസ്, മറ്റു മത്സരങ്ങൾ എന്നിങ്ങനെ അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരികയാണ്.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ സാമൂഹിക നന്മകൾ പകർന്നു നൽകുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തിയെടുക്കുവാനും ഉചിതമായ പ്രവർത്തനങ്ങൾക്ക് സാമൂഹ്യ ശാസ്ത്ര ക്ലബ് നേതൃത്വം വഹിക്കുന്നു. ക്വിസ്സ് മത്സരങ്ങളും . സ്വാതന്ത്ര്യ ദിനാഘോഷം,റിപ്പബ്ലിക് ദിനം, ശിശുദിനം,ഗാന്ധിജയന്തി തുടങ്ങിയ ദിനാചരണങ്ങൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.