"പാഠ്യേതരപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ|സെൻറ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ]] | |||
=== പാഠ്യേതരപ്രവർത്തനങ്ങൾ === | === പാഠ്യേതരപ്രവർത്തനങ്ങൾ === | ||
അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2023 - 24 പ്രവർത്തനങ്ങൾ | |||
.......................................... | |||
കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ്. ചുറ്റുപാടും മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. 13 വർഷങ്ങളായി 100% വിജയം എസ്എസ്എൽസി പരീക്ഷയിൽ കൈവരിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷികൾക്ക് ഇടം നൽകും വിധം നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷവും സ്കൂളിൽ നടന്നത്. കുട്ടികളുടെ എണ്ണത്തിൽ അല്ല മികവിലാണ് ശ്രദ്ധിക്കേണ്ടതെന്ന് അധ്യാപകർ വിശ്വസിക്കുന്നു. | |||
വർണ്ണാഭമായ സ്കൂൾ പ്രവേശനോത്സവത്തോടെയാണ് 2023 - 24 വർഷം ആരംഭിച്ചത്. പത്താം ക്ലാസിലെ ഉന്നത വിജയം നേടിയ കുട്ടികളെയും എൻ എം എം എസ് കോളർഷിപ്പ് നേടിയ ആഷ്ന ഷാജിയെയും മൊമെന്റോ നൽകി അഭിനന്ദിച്ചു.ചടങ്ങിൽ അഡ്വക്കേറ്റ് ഷോൺ ജോർജ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ആശാ റിജു, വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുത്തു. | |||
പത്താം ക്ലാസിലെ കുട്ടികളുടെ ഉന്നത വിജയത്തിനായി രാവിലെയും വൈകുന്നേരവും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുക്കുന്നു. 8, 9 ക്ലാസുകളിൽ കൂടുതൽ വ്യക്തിഗത ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കായി, അവരെ മുൻനിരയിൽ എത്തിക്കുന്നതിനുവേണ്ടി ശ്രദ്ധ ക്ലാസ്സുകളും രാവിലെ നടന്നുവരുന്നു.ഈരാറ്റുപേട്ട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി സൗജന്യ സിവിൽ സർവീസ് പരിശീലന ക്ലാസുകളിൽ 9,10 ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കുന്നു. | |||
നിപുൺഭാരത് പ്രവർത്തനങ്ങളുടെ ഭാഗമായി എൽ പി വിഭാഗത്തിൽ കുഞ്ഞുവായന, കത്തെഴുത്ത്,ഉല്ലാസ ഗണിതം, ഗണിത വിജയം,ക്ലാസ് റൂം ലൈബ്രറി പ്രോഗ്രാം എന്നിവ നടന്നുവരുന്നു. കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം നടത്തി. എൽ പി,യു പി, എച്ച് എസ് കുട്ടികൾക്ക് എല്ലാ ദിവസവും ഭാഷാ വിഷയങ്ങളിൽ അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനായി അഞ്ചു വാക്കുകൾ വീതം കെട്ടെഴുത്ത് ഇടുകയും അവ ആവർത്തിക്കുകയും ചെയ്യുന്നു. | |||
അക്ഷരങ്ങൾ മനസ്സിൽ ഉറപ്പിക്കുന്നതിന് വേണ്ടി കൊച്ചുകുട്ടികൾക്ക് അക്ഷരക്കാർഡുകൾ ഉപയോഗിക്കുന്നു. | |||
ലൈബ്രറി ചാർജ് വഹിക്കുന്ന ദിവ്യ ടീച്ചറിൻറെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കൃത്യമായി ലൈബ്രറി പുസ്തകങ്ങൾ ഓരോ കുട്ടിക്കും നൽകുന്നുമുണ്ട്. പിന്നീട് പുസ്തക ചർച്ചകൾ സംഘടിപ്പിക്കുന്നു . | |||
പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനവിടവ് മാറ്റാൻ പ്രത്യേകം ക്ലാസ്സുകളും നൽകുന്നുണ്ട്. | |||
കുട്ടികളുടെ മാനസിക ആരോഗ്യം ലക്ഷ്യമാക്കി സ്കൂളിൽ മുഴുവൻ സമയ കൗൺസിലറായി സെലീന ജോസഫ് പ്രവർത്തിക്കുന്നു. | |||
20023 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാനായി. ആർബിഐ നടത്തിയ ലെറ്റർ ക്വിസ്സിൽ പത്താം ക്ലാസിലെ എബിൻ ജോ സാം,അമൽ കെ സുധൻ എന്നിവർക്ക് രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ലഭിച്ചു. | |||
ആഴ്ചയിൽ ഒരു പീരീഡ് ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു. | |||
3, 6, 9 ക്ലാസുകളിലെ കുട്ടികൾക്ക് സീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലനവും നൽകി. | |||
ദിനാചരണങ്ങൾ | |||
................................... | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം എച്ച് എം ഇൻ ചാർജ് ആയിരുന്ന യാസിർ സലിം നിർവഹിച്ചു. കൺവീനറായി ശ്രീ മനോജ് എം എസ് നെ തിരഞ്ഞെടുത്തു. | |||
വായനദിനം, ബഷീർ ദിനം, അക്ഷരമുറ്റം ക്വിസ്,സബ്ജില്ലാതല സാഹിത്യോത്സവം എന്നിവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. | |||
ചലച്ചിത്രത്തിന്റെ സ്വാധീനം ഇന്ന് വിദ്യാഭ്യാസ മേഖലയിൽ പഠന പ്രവർത്തനത്തിന്റെ ഭാഗമായിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഫിലിം ക്ലബ്ബ് 3 -10 -2023ൽ രൂപീകരിക്കുകയുണ്ടായി. പ്രസ്തുത മീറ്റിംഗിൽ ശ്രീമതി.റീഫ അൻസാറിനെ കൺവീനറായി തിരഞ്ഞെടുത്തു. | |||
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ഡോ.ഷംല ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷകളിലെ ചലച്ചിത്രങ്ങൾ കുട്ടികൾ കാണുമ്പോൾ അവരുടെ സംസ്കാരം പരിചയപ്പെടുന്നതിനും ലോകത്ത് എവിടെയുമുള്ള മനുഷ്യജീവിതത്തിന്റെ വൈവിധ്യവും വൈചിത്ര്യവും ഉൾക്കൊള്ളുന്നതിനും സാധിക്കുമെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ, ചാർലി ചാപ്ലിന്റെ മോഡേൺ ടൈംസ്, ദി കിഡ്, രഞ്ജിത്ത് സംവിധാനം ചെയ്ത ദി ബ്രിഡ്ജ്, റാസി റൊസാരിയോയുടെ ക്യൂബോ എന്നിവ പ്രദർശിപ്പിച്ചു, തുടർ പ്രവർത്തനമായി കുട്ടികൾ റിവ്യൂ തയ്യാറാക്കി വരുന്നു. | |||
പുത്തൻ അറിവുകളെ അടിസ്ഥാനമാക്കി കൗമാരത്തിന് കരുത്തും കരുതലും ലഭ്യമാക്കാൻ ഉതകുന്നവിദ്യാഭ്യാസ ഇടപെടലുകൾക്കായി രൂപീകരിച്ച ക്ലബ്ബാണ് ടീൻസ് ക്ലബ്. ടീൻസ് ക്ലബ് ഉദ്ഘാടനം 12 -10- 23 ൽ ഡോ. ഷംല നിർവഹിച്ചു. ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു പൂന്തോട്ട നിർമ്മാണം, കൃഷി, എന്നിവയ്ക്ക് ടീം ക്ലബ്ബിലെ കുട്ടികൾ നേതൃത്വം നൽകുന്നു. കൂടാതെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകളും സാങ്കേതികവിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്ന ക്ലാസുകളും ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. | |||
ഇതര പ്രവർത്തനങ്ങൾ | |||
................................... ഡിസംബർ 26ന് ആർട്ടിസ്റ്റ് എൻ വി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ സ്കൂളിന്റെ ചുവരുകളിൽ ചിത്രങ്ങൾ വരക്കുകയും ബാലപാഠങ്ങൾ കുട്ടികൾക്ക് പകരുകയും ചെയ്തു. | |||
ആഴ്ചയിൽ ഒരു ദിവസം വൈകുന്നേരം എല്ലാ കുട്ടികൾക്കും കരാട്ടെ ക്ലാസ് നടന്നുവരുന്നു. കുട്ടികളുടെ കായികവും മാനസികവുമായ ആരോഗ്യത്തെ ലക്ഷ്യമാക്കി കൊണ്ടാണ് കരാട്ടെ ക്ലാസ്സ് പ്രവർത്തിക്കുന്നത്. | |||
മേളകൾ-പങ്കാളിത്തം | |||
ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.ആഷ്ന സെബാസ്റ്റ്യൻ വെജിറ്റബിൾ പ്രിന്റിങ്ങിൽ ഫസ്റ്റ് എ ഗ്രേഡ് നേടി. ക്ലെ മോഡലിങ്ങിൽ അഭിനവ് ടി എസിന് സെക്കൻഡ് എഗ്രേഡ് ലഭിച്ചു. | |||
സ്കൂൾ കലോത്സവത്തിലും വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. | |||
പഠനയാത്രകൾ | |||
............................. | |||
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മെഡക്സ് കാണുന്നതിന് വേണ്ടി കുട്ടികളെ കൊണ്ടുപോയത് കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായ ഒരു അനുഭവമായിരുന്നു. | |||
എറണാകുളത്തേക്ക് കുട്ടികൾക്ക് പഠനയാത്ര നടത്തി തൃപ്പൂണിത്തുറ ഹിൽ പാലസ് ,വാട്ടർ മെട്രോ തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. | |||
ബോധവൽക്കരണ ക്ലാസുകൾ | |||
സ്കൂൾ കൗൺസിലർ സെലീന ജോസഫിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓറഞ്ച് ഡേ വിപുലമായി നടത്തി. | |||
നിയമം ബോധവൽക്കരണ ക്ലാസ് അഡ്വക്കേറ്റ് സുന്ദർരാജ് എടുക്കുകയുണ്ടായി. | |||
ജനാധിപത്യ മര്യാദകൾ പാലിച്ചു കൊണ്ട് തന്നെ സ്കൂൾ ഇലക്ഷൻ നടത്തി. സാവൻ ഭാസിയെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു. | |||
ജില്ലാ വിദ്യാഭ്യാസഓഫിസർ ശ്രീ രാകേഷ് ഇ റ്റി ജനുവരി അഞ്ചിന് സ്കൂൾ സന്ദർശിച്ചു.പ്രവർത്തനങ്ങൾ പരിശോധിച്ച് തൃപ്തികരമായ അഭിപ്രായം രേഖപ്പെടുത്തിയതും നിർദ്ദേശങ്ങൾ പങ്ക് വച്ചതും അധ്യാപകർക്ക് ഊർജ്ജം പകർന്നു. നിരവധി പരിമിതികൾക്ക് നടുവിലും | |||
കുട്ടികൾക്കും അധ്യാപകർക്കും സർഗാത്മക ഇടം ഒരുക്കുന്ന വിദ്യാർത്ഥി സൗഹൃദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കാൻ ഓരോരുത്തരും ശ്രമിക്കുന്നു. | |||
ഇനിയുമുണ്ട് കാതങ്ങളേറെ....... |
15:03, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സെൻറ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ
പാഠ്യേതരപ്രവർത്തനങ്ങൾ
അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2023 - 24 പ്രവർത്തനങ്ങൾ
..........................................
കോട്ടയം ജില്ലയിലെ മലയോര മേഖലയായ അടക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ മേഖലയിലെ കുട്ടികളുടെ ഏക ആശ്രയമാണ്. ചുറ്റുപാടും മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. 13 വർഷങ്ങളായി 100% വിജയം എസ്എസ്എൽസി പരീക്ഷയിൽ കൈവരിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷികൾക്ക് ഇടം നൽകും വിധം നിരവധി പ്രവർത്തനങ്ങളാണ് ഈ വർഷവും സ്കൂളിൽ നടന്നത്. കുട്ടികളുടെ എണ്ണത്തിൽ അല്ല മികവിലാണ് ശ്രദ്ധിക്കേണ്ടതെന്ന് അധ്യാപകർ വിശ്വസിക്കുന്നു.
വർണ്ണാഭമായ സ്കൂൾ പ്രവേശനോത്സവത്തോടെയാണ് 2023 - 24 വർഷം ആരംഭിച്ചത്. പത്താം ക്ലാസിലെ ഉന്നത വിജയം നേടിയ കുട്ടികളെയും എൻ എം എം എസ് കോളർഷിപ്പ് നേടിയ ആഷ്ന ഷാജിയെയും മൊമെന്റോ നൽകി അഭിനന്ദിച്ചു.ചടങ്ങിൽ അഡ്വക്കേറ്റ് ഷോൺ ജോർജ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ആശാ റിജു, വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുത്തു.
പത്താം ക്ലാസിലെ കുട്ടികളുടെ ഉന്നത വിജയത്തിനായി രാവിലെയും വൈകുന്നേരവും വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുക്കുന്നു. 8, 9 ക്ലാസുകളിൽ കൂടുതൽ വ്യക്തിഗത ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കായി, അവരെ മുൻനിരയിൽ എത്തിക്കുന്നതിനുവേണ്ടി ശ്രദ്ധ ക്ലാസ്സുകളും രാവിലെ നടന്നുവരുന്നു.ഈരാറ്റുപേട്ട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി സൗജന്യ സിവിൽ സർവീസ് പരിശീലന ക്ലാസുകളിൽ 9,10 ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കുന്നു.
നിപുൺഭാരത് പ്രവർത്തനങ്ങളുടെ ഭാഗമായി എൽ പി വിഭാഗത്തിൽ കുഞ്ഞുവായന, കത്തെഴുത്ത്,ഉല്ലാസ ഗണിതം, ഗണിത വിജയം,ക്ലാസ് റൂം ലൈബ്രറി പ്രോഗ്രാം എന്നിവ നടന്നുവരുന്നു. കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം നടത്തി. എൽ പി,യു പി, എച്ച് എസ് കുട്ടികൾക്ക് എല്ലാ ദിവസവും ഭാഷാ വിഷയങ്ങളിൽ അക്ഷരങ്ങൾ ഉറപ്പിക്കുന്നതിനായി അഞ്ചു വാക്കുകൾ വീതം കെട്ടെഴുത്ത് ഇടുകയും അവ ആവർത്തിക്കുകയും ചെയ്യുന്നു.
അക്ഷരങ്ങൾ മനസ്സിൽ ഉറപ്പിക്കുന്നതിന് വേണ്ടി കൊച്ചുകുട്ടികൾക്ക് അക്ഷരക്കാർഡുകൾ ഉപയോഗിക്കുന്നു.
ലൈബ്രറി ചാർജ് വഹിക്കുന്ന ദിവ്യ ടീച്ചറിൻറെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കൃത്യമായി ലൈബ്രറി പുസ്തകങ്ങൾ ഓരോ കുട്ടിക്കും നൽകുന്നുമുണ്ട്. പിന്നീട് പുസ്തക ചർച്ചകൾ സംഘടിപ്പിക്കുന്നു .
പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനവിടവ് മാറ്റാൻ പ്രത്യേകം ക്ലാസ്സുകളും നൽകുന്നുണ്ട്.
കുട്ടികളുടെ മാനസിക ആരോഗ്യം ലക്ഷ്യമാക്കി സ്കൂളിൽ മുഴുവൻ സമയ കൗൺസിലറായി സെലീന ജോസഫ് പ്രവർത്തിക്കുന്നു.
20023 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടാനായി. ആർബിഐ നടത്തിയ ലെറ്റർ ക്വിസ്സിൽ പത്താം ക്ലാസിലെ എബിൻ ജോ സാം,അമൽ കെ സുധൻ എന്നിവർക്ക് രണ്ടാം സ്ഥാനവും ക്യാഷ് അവാർഡും ലഭിച്ചു.
ആഴ്ചയിൽ ഒരു പീരീഡ് ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു.
3, 6, 9 ക്ലാസുകളിലെ കുട്ടികൾക്ക് സീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലനവും നൽകി.
ദിനാചരണങ്ങൾ
...................................
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം എച്ച് എം ഇൻ ചാർജ് ആയിരുന്ന യാസിർ സലിം നിർവഹിച്ചു. കൺവീനറായി ശ്രീ മനോജ് എം എസ് നെ തിരഞ്ഞെടുത്തു.
വായനദിനം, ബഷീർ ദിനം, അക്ഷരമുറ്റം ക്വിസ്,സബ്ജില്ലാതല സാഹിത്യോത്സവം എന്നിവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.
ചലച്ചിത്രത്തിന്റെ സ്വാധീനം ഇന്ന് വിദ്യാഭ്യാസ മേഖലയിൽ പഠന പ്രവർത്തനത്തിന്റെ ഭാഗമായിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് ഫിലിം ക്ലബ്ബ് 3 -10 -2023ൽ രൂപീകരിക്കുകയുണ്ടായി. പ്രസ്തുത മീറ്റിംഗിൽ ശ്രീമതി.റീഫ അൻസാറിനെ കൺവീനറായി തിരഞ്ഞെടുത്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ഡോ.ഷംല ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷകളിലെ ചലച്ചിത്രങ്ങൾ കുട്ടികൾ കാണുമ്പോൾ അവരുടെ സംസ്കാരം പരിചയപ്പെടുന്നതിനും ലോകത്ത് എവിടെയുമുള്ള മനുഷ്യജീവിതത്തിന്റെ വൈവിധ്യവും വൈചിത്ര്യവും ഉൾക്കൊള്ളുന്നതിനും സാധിക്കുമെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. മജീദ് മജീദിയുടെ ചിൽഡ്രൻ ഓഫ് ഹെവൻ, ചാർലി ചാപ്ലിന്റെ മോഡേൺ ടൈംസ്, ദി കിഡ്, രഞ്ജിത്ത് സംവിധാനം ചെയ്ത ദി ബ്രിഡ്ജ്, റാസി റൊസാരിയോയുടെ ക്യൂബോ എന്നിവ പ്രദർശിപ്പിച്ചു, തുടർ പ്രവർത്തനമായി കുട്ടികൾ റിവ്യൂ തയ്യാറാക്കി വരുന്നു.
പുത്തൻ അറിവുകളെ അടിസ്ഥാനമാക്കി കൗമാരത്തിന് കരുത്തും കരുതലും ലഭ്യമാക്കാൻ ഉതകുന്നവിദ്യാഭ്യാസ ഇടപെടലുകൾക്കായി രൂപീകരിച്ച ക്ലബ്ബാണ് ടീൻസ് ക്ലബ്. ടീൻസ് ക്ലബ് ഉദ്ഘാടനം 12 -10- 23 ൽ ഡോ. ഷംല നിർവഹിച്ചു. ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു പൂന്തോട്ട നിർമ്മാണം, കൃഷി, എന്നിവയ്ക്ക് ടീം ക്ലബ്ബിലെ കുട്ടികൾ നേതൃത്വം നൽകുന്നു. കൂടാതെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകളും സാങ്കേതികവിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്ന ക്ലാസുകളും ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു.
ഇതര പ്രവർത്തനങ്ങൾ
................................... ഡിസംബർ 26ന് ആർട്ടിസ്റ്റ് എൻ വി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ സ്കൂളിന്റെ ചുവരുകളിൽ ചിത്രങ്ങൾ വരക്കുകയും ബാലപാഠങ്ങൾ കുട്ടികൾക്ക് പകരുകയും ചെയ്തു.
ആഴ്ചയിൽ ഒരു ദിവസം വൈകുന്നേരം എല്ലാ കുട്ടികൾക്കും കരാട്ടെ ക്ലാസ് നടന്നുവരുന്നു. കുട്ടികളുടെ കായികവും മാനസികവുമായ ആരോഗ്യത്തെ ലക്ഷ്യമാക്കി കൊണ്ടാണ് കരാട്ടെ ക്ലാസ്സ് പ്രവർത്തിക്കുന്നത്.
മേളകൾ-പങ്കാളിത്തം
ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.ആഷ്ന സെബാസ്റ്റ്യൻ വെജിറ്റബിൾ പ്രിന്റിങ്ങിൽ ഫസ്റ്റ് എ ഗ്രേഡ് നേടി. ക്ലെ മോഡലിങ്ങിൽ അഭിനവ് ടി എസിന് സെക്കൻഡ് എഗ്രേഡ് ലഭിച്ചു.
സ്കൂൾ കലോത്സവത്തിലും വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
പഠനയാത്രകൾ
.............................
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മെഡക്സ് കാണുന്നതിന് വേണ്ടി കുട്ടികളെ കൊണ്ടുപോയത് കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായ ഒരു അനുഭവമായിരുന്നു.
എറണാകുളത്തേക്ക് കുട്ടികൾക്ക് പഠനയാത്ര നടത്തി തൃപ്പൂണിത്തുറ ഹിൽ പാലസ് ,വാട്ടർ മെട്രോ തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു.
ബോധവൽക്കരണ ക്ലാസുകൾ
സ്കൂൾ കൗൺസിലർ സെലീന ജോസഫിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഓറഞ്ച് ഡേ വിപുലമായി നടത്തി.
നിയമം ബോധവൽക്കരണ ക്ലാസ് അഡ്വക്കേറ്റ് സുന്ദർരാജ് എടുക്കുകയുണ്ടായി.
ജനാധിപത്യ മര്യാദകൾ പാലിച്ചു കൊണ്ട് തന്നെ സ്കൂൾ ഇലക്ഷൻ നടത്തി. സാവൻ ഭാസിയെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു.
ജില്ലാ വിദ്യാഭ്യാസഓഫിസർ ശ്രീ രാകേഷ് ഇ റ്റി ജനുവരി അഞ്ചിന് സ്കൂൾ സന്ദർശിച്ചു.പ്രവർത്തനങ്ങൾ പരിശോധിച്ച് തൃപ്തികരമായ അഭിപ്രായം രേഖപ്പെടുത്തിയതും നിർദ്ദേശങ്ങൾ പങ്ക് വച്ചതും അധ്യാപകർക്ക് ഊർജ്ജം പകർന്നു. നിരവധി പരിമിതികൾക്ക് നടുവിലും
കുട്ടികൾക്കും അധ്യാപകർക്കും സർഗാത്മക ഇടം ഒരുക്കുന്ന വിദ്യാർത്ഥി സൗഹൃദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കാൻ ഓരോരുത്തരും ശ്രമിക്കുന്നു.
ഇനിയുമുണ്ട് കാതങ്ങളേറെ.......