"സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47485 (സംവാദം | സംഭാവനകൾ)
fecilities
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
'''പാചകപ്പുര'''
'''പാചകപ്പുര'''


വരി 55: വരി 56:
'''പാർക്ക് കളിസ്ഥലം'''
'''പാർക്ക് കളിസ്ഥലം'''


സ്കൂളിന്റെ പ്രൗഢി ക്ക് ഒന്നുകൂടി മാറ്റുരയ്ക്കുന്ന തരത്തിൽ ഉള്ള മനോഹരമായ പാർക്കും കളിസ്ഥലവും ആണ് കണ്ണോ ത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിന്നുള്ളത്. പ്രീപ്രൈമറി പ്രൈമറി വിദ്യാർഥികൾക്കായി ഊഞ്ഞാൽ, സീസോ.....തുടങ്ങി മനോഹരമായ വിവിധതരം കളി ഉപകരണങ്ങളാണ് സ്കൂൾ പെഡഗോജി പാർക്കിൽ സ്ഥാപിച്ചിട്ടുള്ളത്. ശാരീരിക മാനസിക ഉല്ലാസം കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ തണൽ മരങ്ങൾക്ക് താഴെ നിർമ്മിച്ചിട്ടുള്ള ഈ പാർക്കിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ പിടിഎ യുടെ സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ തയ്യാറാക്കിയ ഹരിതാഭമായ സ്കൂൾ മൈതാനം സ്കൂളിന്റെ ഹൈലൈറ്റ് ആണ്. പച്ഛപുല്ലിൽ കുട്ടികൾ കളിച്ചു രസിക്കുന്ന കാഴ്ച ഹൃദയഹാരിയാണ്.{{PSchoolFrame/Pages}}
 
 
സ്കൂളിന്റെ പ്രൗഢി ക്ക് ഒന്നുകൂടി മാറ്റുരയ്ക്കുന്ന തരത്തിൽ ഉള്ള മനോഹരമായ പാർക്കും കളിസ്ഥലവും ആണ് കണ്ണോ ത്ത് സെന്റ് ആന്റണീസ് യുപി സ്കൂളിന്നുള്ളത്. പ്രീപ്രൈമറി പ്രൈമറി വിദ്യാർഥികൾക്കായി ഊഞ്ഞാൽ, സീസോ.....തുടങ്ങി മനോഹരമായ വിവിധതരം കളി ഉപകരണങ്ങളാണ് സ്കൂൾ പെഡഗോജി പാർക്കിൽ സ്ഥാപിച്ചിട്ടുള്ളത്. ശാരീരിക മാനസിക ഉല്ലാസം കുഞ്ഞുങ്ങൾക്ക് പകർന്നുനൽകാൻ തണൽ മരങ്ങൾക്ക് താഴെ നിർമ്മിച്ചിട്ടുള്ള ഈ പാർക്കിന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ പിടിഎ യുടെ സഹായത്തോടെ ഒന്നര ലക്ഷം രൂപ മുതൽമുടക്കിൽ തയ്യാറാക്കിയ ഹരിതാഭമായ സ്കൂൾ മൈതാനം സ്കൂളിന്റെ ഹൈലൈറ്റ് ആണ്. പച്ഛപുല്ലിൽ കുട്ടികൾ കളിച്ചു രസിക്കുന്ന കാഴ്ച ഹൃദയഹാരിയാണ്.