"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/സയൻസ് ക്ലബ്ബ് എന്ന താൾ സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:54, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രബോധവും യുക്തി ചിന്തയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും സയൻസ് ക്ലബിലൂടെ സാധിക്കുന്നു. ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രരംഗം 2021-22ന്റെ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്ര പ്രൊജക്റ്റ്, ലഘു പരീക്ഷണങ്ങൾ, പ്രാദേശിക ചരിത്രരചന , ശാസ്ത്ര ലേഖനം, ശാസ്ത്രഗ്രന്ഥാസ്വാദനം എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു.