"ഗവ. എൽ പി എസ് ചേന്ദമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഫോട്ടോ upload ചെയ്തു) |
(ചിത്രം ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:25802 paristhithiclub 1.jpeg|ലഘുചിത്രം|പൂന്തോട്ടനിർമാണം|പകരം=]] | |||
'''ക്ലബുകൾ''' | '''ക്ലബുകൾ''' | ||
'''പരിസ്ഥിതി / കാർഷിക ക്ലബ്''' | '''പരിസ്ഥിതി / കാർഷിക ക്ലബ്''' | ||
അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി കാർഷിക ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടക്കുന്നു . സ്കൂളിൽ ഒരു കൃഷിത്തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്നുവരുന്നു . ഉച്ചഭക്ഷണത്തിനുള്ള ചെറിയൊരളവു പച്ചക്കറി നമുക്ക് ഇതിലൂടെ ലഭിക്കുന്നു. കൂടാതെ ഫലവൃക്ഷതൈകളും പൂച്ചെടികളും . പരിപാലിച്ചു പോരുന്നു . പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി പ്രത്യേകം രീതികൾ അവലംബിച്ചിട്ടുണ്ട്. | അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി കാർഷിക ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടക്കുന്നു . സ്കൂളിൽ ഒരു കൃഷിത്തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്നുവരുന്നു . ഉച്ചഭക്ഷണത്തിനുള്ള ചെറിയൊരളവു പച്ചക്കറി നമുക്ക് ഇതിലൂടെ ലഭിക്കുന്നു. കൂടാതെ ഫലവൃക്ഷതൈകളും പൂച്ചെടികളും . പരിപാലിച്ചു പോരുന്നു . പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി പ്രത്യേകം രീതികൾ അവലംബിച്ചിട്ടുണ്ട്. | ||
'''സയൻസ് / ഗണിത ക്ലബ്''' | '''സയൻസ് / ഗണിത ക്ലബ്''' | ||
[[പ്രമാണം:25802 scienceclub.jpeg|ലഘുചിത്രം|278x278ബിന്ദു|ബഹിരാകാശ പവലിയൻ സന്ദർശനം-സയൻസ് ക്ലബ്]] | |||
സയൻസ് , ഗണിത ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിക്കുകയും അതിൽ കുട്ടികൾ വിവിധ പരീക്ഷണങ്ങളും പ്രദർശനങ്ങളും നടത്തുകയും അതോടൊപ്പം ഗണിത കിറ്റ് നിർമാണവും നടത്തിവരുന്നു. | സയൻസ് , ഗണിത ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിക്കുകയും അതിൽ കുട്ടികൾ വിവിധ പരീക്ഷണങ്ങളും പ്രദർശനങ്ങളും നടത്തുകയും അതോടൊപ്പം ഗണിത കിറ്റ് നിർമാണവും നടത്തിവരുന്നു. | ||
17:40, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റുo ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു.
ക്ലബുകൾ പരിസ്ഥിതി / കാർഷിക ക്ലബ്
അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി കാർഷിക ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടക്കുന്നു . സ്കൂളിൽ ഒരു കൃഷിത്തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്നുവരുന്നു . ഉച്ചഭക്ഷണത്തിനുള്ള ചെറിയൊരളവു പച്ചക്കറി നമുക്ക് ഇതിലൂടെ ലഭിക്കുന്നു. കൂടാതെ ഫലവൃക്ഷതൈകളും പൂച്ചെടികളും . പരിപാലിച്ചു പോരുന്നു . പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി പ്രത്യേകം രീതികൾ അവലംബിച്ചിട്ടുണ്ട്.
സയൻസ് / ഗണിത ക്ലബ്
സയൻസ് , ഗണിത ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിക്കുകയും അതിൽ കുട്ടികൾ വിവിധ പരീക്ഷണങ്ങളും പ്രദർശനങ്ങളും നടത്തുകയും അതോടൊപ്പം ഗണിത കിറ്റ് നിർമാണവും നടത്തിവരുന്നു.
ആരോഗ്യ ക്ലബ്
ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ യോഗ പരിശീലനം നൽകി വരുന്നു . ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുന്നു. ആഴ്ചയിലൊരിക്കൽ ബാലസഭകൾ സംഘടിപ്പിക്കുന്നതിലൂടെ എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നു.
ഇംഗ്ലീഷ് ക്ലബ്