"Govt. L. P. S. Puthussery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. എൽ .പി. എസ്. പുതുശ്ശേരി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ImageSCHOOL2.png|നടുവിൽ|ചട്ടരഹിതം|588x588ബിന്ദു|ജി എൽ പി എസ് പുതുശ്ശേരി ]]
#തിരിച്ചുവിടുക [[ഗവ. എൽ .പി. എസ്. പുതുശ്ശേരി]]
{{prettyurl|Govt.L.P.S Puthusserry}}
{{PSchoolFrame/Header}}
{{Infobox School
 
|സ്ഥലപ്പേര്=പുതുശ്ശേരി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37507
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120700111
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=ഗവ. എൽ. പി. എസ്. പുതുശ്ശേരി, പുതുശ്ശേരി. പി. ഒ
|പോസ്റ്റോഫീസ്=പുതുശ്ശേരി
|പിൻ കോഡ്=689602
|സ്കൂൾ ഫോൺ=04692777611
|സ്കൂൾ ഇമെയിൽ=glpsputhusserry@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മല്ലപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =കല്ലൂപ്പാറ
|വാർഡ്=8
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ. ടി. ദേവദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം  അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ"  എന്നാണ് അറിയപ്പെടുന്നത്.{{Infobox School|
പേര്= ഗവ എൽ. പി. എസ്. പുതുശ്ശേരി|
സ്ഥലപ്പേര്=പുതുശ്ശേരി. പി.ഒ, കല്ലൂപ്പാറ  |
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=37507 |
സ്ഥാപിതദിവസം=  |
സ്ഥാപിതമാസം=  |
സ്ഥാപിതവർഷം=  |
സ്കൂൾ വിലാസം=പുതുശ്ശേരി. പി.ഒ, കല്ലൂപ്പാറ <br/> |
പിൻ കോഡ്=  |689602
സ്കൂൾ ഫോൺ= |04692777611
സ്കൂൾ ഇമെയിൽ=glpsputhusserry@gmail.com |<br />|
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=മല്ലപ്പള്ളി‌|
<!-- സർക്കാർ  -->
ഭരണം വിഭാഗം= സർക്കാർ |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം= 17 |
പെൺകുട്ടികളുടെ എണ്ണം=18|
വിദ്യാർത്ഥികളുടെ എണ്ണം= 35|
അദ്ധ്യാപകരുടെ എണ്ണം=4 |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=അജി ജോൺ |
പി.ടി.ഏ. പ്രസിഡണ്ട്= കെ. ടി. ദേവദാസ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
ഗ്രേഡ്= |
സ്കൂൾ ചിത്രം=.jpeg‎|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
പുതുശ്ശേരിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന് പരിഹാരമായിട്ട് 1915 ൽ ആരംഭിച്ച വിദ്യാലയമാണിത്.
 
പ്ലാക്കോട് അച്ചന്റെ നേതൃത്വത്തിൽ  സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ കയ്യിൽ നിന്നും 50 സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ സ്ഥാപനമാണിത്.
 
പാണ്ഡവരുടെ വനവാസകാലത്ത് അവർ നട്ട   അഞ്ച് ഇലവു മരങ്ങൾ കാരണം ഈ സ്ഥലത്തിന്  അഞ്ചിലവ് എന്നായിരുന്നു മുൻ നാമം. ഇപ്പോൾ പുതുശ്ശേരി എന്നറിയപ്പെടുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സ്കൂൾ ക്യാമ്പസ്. സ്മാർട്ട് ക്ലാസ്, ലൈബ്രറി, മഴവെള്ള സംഭരണി,  കിണർ ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ,
 
പാർക്ക്, കളിസ്ഥലം, ക്ലാസ് മുറികൾ, എന്നിങ്ങനെയുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
[[പ്രമാണം:Imagecampus.png|പകരം=വിശാലമായ സ്കൂൾ ക്യാമ്പസ് |നടുവിൽ|ലഘുചിത്രം|196x196ബിന്ദു|വിശാലമായ സ്കൂൾ ക്യാമ്പസ്[[പ്രമാണം:സ്മാർട്ട് ക്ലാസ് .png|പകരം= സ്മാർട്ട് ക്ലാസ് |നടുവിൽ|ലഘുചിത്രം|226x226ബിന്ദു|സ്മാർട്ട് ക്ലാസ് [[പ്രമാണം:Image mazhavellam .png|പകരം= മഴവെള്ള സംഭരണി |ലഘുചിത്രം|209x209ബിന്ദു|മഴവെള്ള സംഭരണി ]][[പ്രമാണം:Image park.png|പകരം=കുട്ടികളുടെ പാർക്ക് |നടുവിൽ|ലഘുചിത്രം|226x226ബിന്ദു|കുട്ടികളുടെ പാർക്ക് ]]]]]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ടിൻസ്  ക്ലബ്.പ്രവർത്തനങ്ങൾ.
*  ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഹിന്ദി  ക്ലബ്ബ്
*  ക്ലാസ് മാഗസിൻ.  സ്ക്കൂൾമാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ  മികവ്  പ്രവർത്തനങ്ങൾ
 
 
== മാനേജ്മെന്റ് ==
 
മേൽനോട്ടം-പത്തനംതിട്ട ജില്ലാപഞ്ചായത്ത്  -
NAME OF  CLUSTER(CRC-SSA)-Mallappally
NAME OF  GRAMA PANCHAYATH- Mallappally
NAME OF  BLOCK PANCHAYATH-MALLAPPALLY
പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും  തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും  മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും  ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു.
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്റർ,  രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക  പുരോഗതിക്കായി സഹായങ്ങൾ നൽകിവരുന്നു.
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
.
 
==വഴികാട്ടി==
* മല്ലപ്പള്ളി  താലൂക്കിൽ  സ്ഥിതിചെയ്യുന്നു.       
*
 
 
[https://www.google.co.in/maps/place/Govt+High+School+Kallooppara/@9.3964563,76.6360946,184m/data=!3m2!1e3!4b1!4m8!1m2!2m1!1sghskallooppara!3m4!1s0x3b0624b4371ff7c3:0x8c78ce72fa55c601!8m2!3d9.3964563!4d76.6366687 School Map]
{{#multimaps:9.3955048,76.6319458| zoom=15}}

21:40, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Govt._L._P._S._Puthussery&oldid=1635093" എന്ന താളിൽനിന്ന് ശേഖരിച്ചത്