"നടുവണ്ണൂർ സൗത്ത് എ എം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(history updation)
(ചരിത്രം)
 
വരി 1: വരി 1:
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നടുവണ്ണൂർ പ്രദേശത്ത് അക്ഷരത്തിൻെറ കെെത്തിരി വെട്ടവുമായി 90 വർഷ‍ങ്ങൾക്കു മുമ്പ് കടന്നു വന്ന സ്ഥാപനമാണ് നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂൾ.നടുവണ്ണൂർ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പത്തായത്തിന്കൽ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.1928 ൽ ഇസ്ലാം മദ്രസ ആയിട്ടാണ് ഇത് ആരംഭിച്ചത്.തുടക്കത്തിൽ 73 കുട്ടികളും അദ്ധ്യാപക പരിശീലനം ലഭിക്കാത്ത 3 അദ്ധ്യാപകരുമായിട്ടാണ് ഈ സ്ഥാപനം തുട‍‍ങ്ങിയത്.1937 ൽ ഈ വിദ്യാലയത്തിന് സർക്കാറിൻെറ അംഗീകാരം ലഭിച്ചു.ഈ സ്ഥാപനത്തിൽ ആദ്യമായി നിയമിക്കപ്പെട്ട അദ്ധ്യാപകർ കുഞ്ഞാമിന ടീച്ചറും ദേവി ടീച്ചറും ആണ്.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഇതൊടുന്കൂടി ഇ സ്ഥാപനം  നടുവണ്ണൂർ സൗത്ത് എലിമെന്ററി  സ്കൂൾ എന്ന പേരിൽ ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂൾ ആയി മാറി .സ്കൂളിന്റെ പ്രവർത്തനം 1947 വരെ ഇതേ നിലയിൽ തുടർന്നു പോന്നു .അപ്പോൾ ഈ സ്ഥാപനം ഓല മേഞ്ഞ ഒരു ഷെഡ് ആയിരുന്നു .
 
1947 ൽ സ്കൂളിന്റെ സ്ഥാപകൻ ജനാബ് കുഞ്ഞായി സാഹിബ്  ഹൃദയസ്തംഭനം മൂലം മാരണമടഞ്ഞു .തുടർന്ന് ഹെഡ്‌മാസ്റ്ററും മാനേജരുടെ മകനുമായ ജനാബ് എ കോയക്കുട്ടി  മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു .1977 ൽ കൊയക്കുട്ടി മാസ്റ്ററുടെ ഭാര്യ ശ്രീമതി പി കെ  പാത്തുമ്മക്കുട്ടി മാനേജർ ആയി ചുമതലയേറ്റു .പിൽകാലത് 2 അധ്യാപകരെ കൂട്ടിച്ചേർത്തു കൊണ്ട് വിദ്യാലയത്തിന്റെ പ്രവർത്തനം 11 വർഷം തുടർന്നു .1961 കേരള വിദ്യാഭ്യാസ ചട്ടം ഏകീകരിച്ചപ്പോൾ അഞ്ചാം തരം നിർത്തലാക്കുകയും ഈ സ്ഥാപനം ലോവർ പ്രൈമറി സ്കൂൾ ആയി മാറുകയും ചെയ്തു .അഞ്ചു  വർഷത്തോളം 8 ക്ലാസുകളും 10 അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം സുഗമമായി നടന്നു .തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയത്തിൽ 700 ൽ പരം വിദ്യാർത്ഥികളും 25 അധ്യാപകരും ഉണ്ടായിരുന്നു.എന്നാൽ പിന്നീട് കുട്ടികളുടെ കുറവ് ഉണ്ടാകുകയും ഡിവിഷൻ കുറയുകയും കുറെ അധ്യാപകർ പുറത്തു പോവുകയും ചെയ്തു .
 
             
 
          ഈ സ്കൂളിന്റെ വികസനത്തിനും കുട്ടികളുടെ പഠനത്തിനും മാത്രം ശ്രദ്ധ ചെലുത്തിയ ശ്രീ ചെങ്‌ഹോട്ടിൽ ഗോപാലൻ മാസ്റ്റർ ഈ സ്ഥാപനത്തിന്റെ സർവ്വസ്വവുമായിരുന്നു .കാർഗിൽ യുദ്ധത്തിൽ വീരമൃതിയു വരിച്ച ഷൈജു ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു .ധീര ജവാൻ ഷൈജു വിനെ ഇത്തരുണത്തിൽ ഞങ്ങൾ അഭിമാനപൂർവ്വം സ്മരിക്കുന്നു .
 
      2003 ,2004 വർഷത്തിൽ 4 അധ്യാപകർ പിരിഞ്ഞു പോവുകയും പകരം 4 പേരേ നിയമിക്കുകയും ചെയ്തു .ഈ വർഷം മുതൽ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി കെ വി രത്‌നമ്മ ടീച്ചർ ചാർജി ഏറ്റെടുത്ത പ്രവർത്തനം ആരംഭിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 475 കുട്ടികളും 22 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ഉണ്ട് .ആദരണീയനായ  കോയക്കുട്ടി മാസ്റ്ററുടെ മകൻ ശ്രീ പി കെ ഇസ്മയിൽ  ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ .
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622645" എന്ന താളിൽനിന്ന് ശേഖരിച്ചത്