"സി എൽ പി എസ് ആളൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
'''പഴയ ഓടിട്ട കെട്ടിടത്തോട് കൂടിയ വിദ്യാലയം, 10 ക്ലാസ്സ്മുറികളോട് കൂടിയത്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരണം നടത്തിയിട്ടുണ്ട് .ശിശു സൗഹൃദമായ അന്തരീക്ഷം.കളി ഉപകാരണങ്ങളാൽ സമ്പന്നമായ കിൻഡർ ഗാർഡൻ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അനുയോജ്യമായരീതിയിൽ വൃത്തിയുള്ളതും സൗകര്യപൂര്ണവുമായ ടോയ്‍ലെറ്റുകൾ.ഭിന്നശേഷികാരായ കുട്ടികൾക്ക് സഞ്ചാരയോഗ്യമായ റാമ്പുകൾ സ്കൂളിൽ നിർമ്മിതമാണ്.വൃത്തിയുള്ളതും ആധുനിക സൗകര്യപൂര്ണവുമായ അടുക്കളയും ഊണുമുറിയും.ശുദ്ധമായ കുടിവെള്ളത്തിനായി പ്യൂരിഫൈർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.''' [[പ്രമാണം:IMG-20211220-WA0005.jpg|നടുവിൽ|ലഘുചിത്രം|സ്‌കൂൾ ചിത്രം]] | '''പഴയ ഓടിട്ട കെട്ടിടത്തോട് കൂടിയ വിദ്യാലയം, 10 ക്ലാസ്സ്മുറികളോട് കൂടിയത്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരണം നടത്തിയിട്ടുണ്ട് .ശിശു സൗഹൃദമായ അന്തരീക്ഷം.കളി ഉപകാരണങ്ങളാൽ സമ്പന്നമായ കിൻഡർ ഗാർഡൻ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അനുയോജ്യമായരീതിയിൽ വൃത്തിയുള്ളതും സൗകര്യപൂര്ണവുമായ ടോയ്‍ലെറ്റുകൾ.ഭിന്നശേഷികാരായ കുട്ടികൾക്ക് സഞ്ചാരയോഗ്യമായ റാമ്പുകൾ സ്കൂളിൽ നിർമ്മിതമാണ്.വൃത്തിയുള്ളതും ആധുനിക സൗകര്യപൂര്ണവുമായ അടുക്കളയും ഊണുമുറിയും.ശുദ്ധമായ കുടിവെള്ളത്തിനായി പ്യൂരിഫൈർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.''' [[പ്രമാണം:IMG-20211220-WA0005.jpg|നടുവിൽ|ലഘുചിത്രം|സ്‌കൂൾ ചിത്രം]] | ||
13:25, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴയ ഓടിട്ട കെട്ടിടത്തോട് കൂടിയ വിദ്യാലയം, 10 ക്ലാസ്സ്മുറികളോട് കൂടിയത്.എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരണം നടത്തിയിട്ടുണ്ട് .ശിശു സൗഹൃദമായ അന്തരീക്ഷം.കളി ഉപകാരണങ്ങളാൽ സമ്പന്നമായ കിൻഡർ ഗാർഡൻ.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അനുയോജ്യമായരീതിയിൽ വൃത്തിയുള്ളതും സൗകര്യപൂര്ണവുമായ ടോയ്‍ലെറ്റുകൾ.ഭിന്നശേഷികാരായ കുട്ടികൾക്ക് സഞ്ചാരയോഗ്യമായ റാമ്പുകൾ സ്കൂളിൽ നിർമ്മിതമാണ്.വൃത്തിയുള്ളതും ആധുനിക സൗകര്യപൂര്ണവുമായ അടുക്കളയും ഊണുമുറിയും.ശുദ്ധമായ കുടിവെള്ളത്തിനായി പ്യൂരിഫൈർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.