"ആനപ്രമ്പാൽ സൗത്ത് യു പി എസ്/ബാൻ്റ് സെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== <u>ബാൻ്റ് സെറ്റ്</u> === പഠ്യേതര പ്രവർത്തങ്ങളിൽ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:

അങ്ങനെ നല്ലൊരു സ്കൂൾ ടീമിനെ സജ്ജമാക്കാൻ സാധിച്ചു. സ്കൂളിലെ പരിപാടികൾക്കു പുറമെ ബി.ആർ.സി പ്രോഗ്രാം, പെരുന്നാളുകൾ ,മറ്റ് മത്സരങ്ങൾ തുടങ്ങിയവയിൽ നമ്മുടെ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത് സ്കൂളിന് അഭിമാനകരമാണ്.

[[പ്രമാണം:WhatsApp Image 2022-01-28 at 12.43.35 PM(4).jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:WhatsApp Image 2022-01-28 at 12.43.35 PM(3).jpg|ലഘുചിത്രം]]
<gallery>
[[പ്രമാണം:WhatsApp Image 2022-01-28 at 12.43.35 PM(2).jpg|നടുവിൽ|ലഘുചിത്രം]]
പ്രമാണം:WhatsApp Image 2022-01-28 at 12.43.35 PM(4).jpg
പ്രമാണം:WhatsApp Image 2022-01-28 at 12.43.35 PM(3).jpg
പ്രമാണം:WhatsApp Image 2022-01-28 at 12.43.35 PM(2).jpg
</gallery>

23:11, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

ബാൻ്റ് സെറ്റ്

പഠ്യേതര പ്രവർത്തങ്ങളിൽ മുന്നേറുവാനും സ്കുളിൻ്റെ മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017 മുതൽ ബാൻ്റ് സെറ്റ് ആരംഭിച്ചത് .അധ്യാപകരുടെ സഹകരണത്തോടെ കുട്ടികൾക്ക് സൗജന്യമായിട്ടാണ് പരിശീലനം നല്കുന്നത്. ആഴ്ചയിലൊരിക്കൽ അധ്യാപിക പരിശീലനം നല്കാനായി എത്തുന്നു.