"സി എൽ പി എസ് ആളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങളായ taking cats എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസുകൾ,ഗണിതത്തിലെ ചതുഷ്‌ക്രിയകൾ ഉറപ്പിക്കുന്നതിനു ആവശ്യമായ ഗണിത കളികൾ. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിനു പുറത്തു സമീപ പ്രദേശത്തെ വീടുകളിൽ ആര്യവേപ്പിന്റെ തൈ വിതരണം നടത്തുകയും അവയുടെ പരിപാലനം വിവിധ ഘട്ടങ്ങളിലായി വിലയിരുത്തുകയും ചെയ്തു.വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി പഠന ക്ലാസുകൾ നടത്തി വരുന്നു.പ്രവർത്തി പരിചയ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ വിസ്മയ ചുമർ ഒരുക്കിയിരിക്കുന്നു.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ ബോധവൽകരണ ക്ലാസുകൾ പുറത്തുനുള്ള പ്രഗത്ഭരായ വ്യക്തികൾ നയിക്കുന്ന എല്ലാ മാസവും നൽകിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനായി യോഗ ക്ലാസുകൾ നൽകി വരുന്നു.
{{PSchoolFrame/Pages}}
[[പ്രമാണം:WhatsApp Image 2022-01-28 at 1.04.16 PM.jpg|ലഘുചിത്രം]]
'''വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങളായ taking cats എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസുകൾ,ഗണിതത്തിലെ ചതുഷ്‌ക്രിയകൾ ഉറപ്പിക്കുന്നതിനു ആവശ്യമായ ഗണിത കളികൾ. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിനു പുറത്തു സമീപ പ്രദേശത്തെ വീടുകളിൽ ആര്യവേപ്പിന്റെ തൈ വിതരണം നടത്തുകയും അവയുടെ പരിപാലനം വിവിധ ഘട്ടങ്ങളിലായി വിലയിരുത്തുകയും ചെയ്തു.വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി പഠന ക്ലാസുകൾ നടത്തി വരുന്നു.പ്രവർത്തി പരിചയ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ വിസ്മയ ചുമർ ഒരുക്കിയിരിക്കുന്നു.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ ബോധവൽകരണ ക്ലാസുകൾ പുറത്തുനുള്ള പ്രഗത്ഭരായ വ്യക്തികൾ നയിക്കുന്ന എല്ലാ മാസവും നൽകിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനായി യോഗ ക്ലാസുകൾ നൽകി വരുന്നു.'''

14:04, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങളായ taking cats എന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസുകൾ,ഗണിതത്തിലെ ചതുഷ്‌ക്രിയകൾ ഉറപ്പിക്കുന്നതിനു ആവശ്യമായ ഗണിത കളികൾ. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിനു പുറത്തു സമീപ പ്രദേശത്തെ വീടുകളിൽ ആര്യവേപ്പിന്റെ തൈ വിതരണം നടത്തുകയും അവയുടെ പരിപാലനം വിവിധ ഘട്ടങ്ങളിലായി വിലയിരുത്തുകയും ചെയ്തു.വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി പഠന ക്ലാസുകൾ നടത്തി വരുന്നു.പ്രവർത്തി പരിചയ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ വിസ്മയ ചുമർ ഒരുക്കിയിരിക്കുന്നു.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്രദമായ ബോധവൽകരണ ക്ലാസുകൾ പുറത്തുനുള്ള പ്രഗത്ഭരായ വ്യക്തികൾ നയിക്കുന്ന എല്ലാ മാസവും നൽകിവരുന്നു. കുട്ടികളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനായി യോഗ ക്ലാസുകൾ നൽകി വരുന്നു.