"ആനപ്രമ്പാൽ സൗത്ത് യു പി എസ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
കൂടാതെ കോ വിഡ് കാലത്തെ അധ്യായനത്തിൽ കുട്ടികളെ പരിശീലിപ്പിക്കാൻ മാതാപിതാക്കൾക്കായി ഗണിതശില്പശാല നടത്തുകയുണ്ടായി. മാതാപിതാക്കൾ വളരെ ഉത്സാഹത്തോടെയാണ് പരിപാടികളിൽ പങ്കെടുത്തത്. അങ്ങനെ വ്യത്യസ്ത പരിശീലന പരിപാടികൾ ഗണിത ക്ലബ് നടത്തി വരുന്നു. | കൂടാതെ കോ വിഡ് കാലത്തെ അധ്യായനത്തിൽ കുട്ടികളെ പരിശീലിപ്പിക്കാൻ മാതാപിതാക്കൾക്കായി ഗണിതശില്പശാല നടത്തുകയുണ്ടായി. മാതാപിതാക്കൾ വളരെ ഉത്സാഹത്തോടെയാണ് പരിപാടികളിൽ പങ്കെടുത്തത്. അങ്ങനെ വ്യത്യസ്ത പരിശീലന പരിപാടികൾ ഗണിത ക്ലബ് നടത്തി വരുന്നു. | ||
<gallery> | |||
പ്രമാണം:WhatsApp Image 2022-01-28 at 1.14.51 PM.jpg | |||
പ്രമാണം:WhatsApp Image 2022-01-28 at 12.52.58 PM.jpg | |||
പ്രമാണം:WhatsApp Image 2022-01-28 at 1.12.22 PM.jpg | |||
</gallery> |
23:02, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്
കുട്ടികളിൽ ഗണിതത്തോടുള്ള താത്പര്യം വർദ്ധിപ്പിക്കാനും ഗണിതാഭിരുചിയുള്ള കുട്ടികളെ കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് എത്തിച്ചേരാനുമുള്ള പരീശീലന വേദിയാണ് ഗണിത ക്ലബ്.വിവിധ ആക്ടിവിറ്റികളും, ക്വിസ് മത്സരങ്ങൾ, ഗണിത മോഡൽ നിർമ്മാണം ... അങ്ങനെ വ്യത്യസ്ത പരിശീലന പരിപാടികൾ ഗണിത ക്ലബ് നടത്തി വരുന്നു
മാസത്തിലെ ഒന്നിടവിട്ട ബുധനാഴ്ചകളിൽ ഗണിതാധ്യാപികയുടെ നേത്യത്വത്തിൽ കുട്ടികൾ ഒന്നിച്ചു കൂടുകയും പരിശീലനം നടത്തുകയും ചെയ്യുന്നു. ഓരോ മീറ്റിംഗിലും ഓരോ ഗണിതശാസ്ത്രജ്ഞരെ കുട്ടികൾ പരിചയപ്പെടുത്തുന്നു.സഖ്യാ പറ്റേൺ ജോമട്രിക്കൽ പാറ്റേൺ, ' തുടങ്ങിയവ പരിശീലിക്കുകയും ചെയ്യുന്നു.
കൂടാതെ കോ വിഡ് കാലത്തെ അധ്യായനത്തിൽ കുട്ടികളെ പരിശീലിപ്പിക്കാൻ മാതാപിതാക്കൾക്കായി ഗണിതശില്പശാല നടത്തുകയുണ്ടായി. മാതാപിതാക്കൾ വളരെ ഉത്സാഹത്തോടെയാണ് പരിപാടികളിൽ പങ്കെടുത്തത്. അങ്ങനെ വ്യത്യസ്ത പരിശീലന പരിപാടികൾ ഗണിത ക്ലബ് നടത്തി വരുന്നു.