"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
<gallery>
<gallery>
പ്രമാണം:38062 RASHEED.jpeg|M ABDUL RASHEED
പ്രമാണം:38062 RASHEED.jpeg|എം .അബ്ദുൾ റഷീദ്
പ്രമാണം:38062 praseeda.jpeg|PRASEEDA P
പ്രമാണം:38062 praseeda.jpeg|പ്രസീദ പി
പ്രമാണം:38062 AJANPILLA.jpeg|AJANPILLAI
പ്രമാണം:38062 AJANPILLA.jpeg|അജൻ പിള്ള
പ്രമാണം:38062 s i bindu.jpeg|BINDU S I
പ്രമാണം:38062 s i bindu.jpeg|ബിന്ദു എസ് ഐ
പ്രമാണം:38062 bindu.jpeg|BINDU S
പ്രമാണം:38062 bindu.jpeg|ബിന്ദു എസ്
പ്രമാണം:38062 DEEPA K K.jpeg|DEEPA K K
പ്രമാണം:38062 DEEPA K K.jpeg|ദീപ കെ കെ
പ്രമാണം:38062 ARATHY.jpeg|ARATHY R
പ്രമാണം:38062 ARATHY.jpeg|ആരതി ആർ
പ്രമാണം:38062 BIJUM.jpeg|BIJU S
പ്രമാണം:38062 BIJUM.jpeg|ബിജു എസ്
പ്രമാണം:38062 remyasree.jpeg|REMYASREE
പ്രമാണം:38062 remyasree.jpeg|രമ്യശീ
പ്രമാണം:38062 SMITHA K.jpeg|SMITHA K
പ്രമാണം:38062 SMITHA K.jpeg|സ്മിത കെ
പ്രമാണം:38062 rakhi.jpeg|RAKHI U K
പ്രമാണം:38062 rakhi.jpeg|രാഖി യു കെ
പ്രമാണം:38062 reshmi r nair.jpeg|RESHMI R NAIR
പ്രമാണം:38062 reshmi r nair.jpeg|രശ്മി ആർ നായർ
പ്രമാണം:38062 jisha.jpeg|JISHA G PILLA
പ്രമാണം:38062 jisha.jpeg|ജിഷ ജി പിളള
പ്രമാണം:38062 suvarnini.jpeg|SUVARNINI V
പ്രമാണം:38062 suvarnini.jpeg|സുവർണ്ണിനി വി
പ്രമാണം:38062 INDU.jpeg|INDU M P
പ്രമാണം:38062 INDU.jpeg|ഇന്ദു
 
</gallery>
</gallery>
വരി 24: വരി 23:
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.

യു പി തലത്തിലും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
==പരിസ്ഥിതി ദിനം==
June 5 ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സന്ദേശം, കവിത, പോസ്റ്റർ, കഥ, നൃത്തം ഇവ ഓൺലൈനായി നടത്തി. വീട്ടിൽ വൃക്ഷ തൈകൾ നട്ടു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്, കഥ, കവിത, പോസ്റ്റർ, സംഭാഷണം, കൊളാഷ് നിർമ്മാണം ഇവ നടത്തി. ശാസ്ത്ര രംഗം സബ് ജില്ലാ മത്സരത്തിൽ പ്രോജക്ട് വിഭാഗത്തിൽ സിദ്ധാർത്ഥും, വീട്ടിൽ ഒരു പരീക്ഷണം വിഭാഗത്തിൽ മഹേശ്വറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. RAAയുടെ ക്വിസ് മത്സരത്തിലും മഹേശ്വർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
==മലയാളത്തിളക്കം==

==മലയാളത്തിളക്കം==
[[പ്രമാണം:|thumb|200px|left|മലയാളത്തിളക്കം]]
<p style="text-align:justify">മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 60 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.

==ഗണിതോപകരണ നിർമാണ ശില്പശാല==
==ഗണിതോപകരണ നിർമാണ ശില്പശാല==
[[പ്രമാണം:ശി|thumb|200px|right|ഗണിതോപകരണ നിർമാണ ശില്പശാല|കണ്ണി=Special:FilePath/ശി]]
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.

==പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ==

[[പ്രമാണം:|thumb|200px|left|ശ്രദ്ധ പദ്ധതി]]
[[പ്രമാണം:--പ്രമാണം-File.png-200px-thumb-left-alt text--.jpg|ലഘുചിത്രം]]
ശ്രദ്ധ പദ്ധതി]]
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==

കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.

==English Club==
==ഇംഗ്ലീഷ് ക്ലബ്ബ് ==
ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ്ബ് പഠിതാക്കളുടെ ആഗ്രഹം വർധിപ്പിക്കുന്നു. ഇത് വിദ്യാർത്ഥിയുടെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ഉച്ചാരണ സ്ലിപ്പുകൾ കുറയ്ക്കുകയും ഇംഗ്ലീഷ് ചിന്തിക്കാനും സംസാരിക്കാനുമുള്ള ആത്മവിശ്വാസം വളർത്തുന്നു. വിദ്യാർത്ഥികൾക്ക് അഭിപ്രായങ്ങളും സംവാദങ്ങളും പ്രകടിപ്പിക്കാനും അവിടെ വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കാനും ഇത് അവസരമൊരുക്കുന്നു.

* പ്രവർത്തനങ്ങൾ  ക്ലബ് അംഗങ്ങൾ എഴുത്ത് ആസ്വദിക്കുന്നു, ഇംഗ്ലീഷ് ഭാഷ, ലേഖനങ്ങൾ, കഥകൾ അല്ലെങ്കിൽ കവിതകൾ ശേഖരിക്കുന്നു. ഈ പ്രതിഫലന നിർദ്ദേശങ്ങളിലൂടെ വാക്കുകൾ ശരിയായി ഊഹിക്കുന്നതിനുള്ള വിദ്യാർത്ഥികളുടെ കഴിവ് ആക്സസ് ചെയ്യുക. പ്രവർത്തനത്തിന് ശേഷം വിദ്യാർത്ഥികളോട് ഈ നിർദ്ദേശങ്ങൾ ചോദിക്കുക. ഇംഗ്ലീഷ് ഭാഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പ്രസംഗം, പാരായണം, സംവാദ മത്സരം, ശ്രവണ പരിശീലനം, സംഭാഷണം, അടിസ്ഥാന വ്യാകരണ അദ്ധ്യാപനം, ഇംഗ്ലീഷ് ഗാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

വരി 55: വരി 55:

== യു എസ് എസ് പരിശീലനം ==
== യു എസ് എസ് പരിശീലനം ==
അരീക്കോട് ഗവ. ഹൈസ്ക്കൂളിൽ യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ 50 കുട്ടികളെ യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി. യു പി , ഹൈസ്ക്കൂൾ എന്നിവയിലെ വിവിധ അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. കൂടാതെ പുറമേ നിന്ന് മൂന്ന് പ്രമുഖ  സബ്ജക്ട് എക്സ്പർട്ടുകളെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചു. ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു
യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ 50 കുട്ടികളെ യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി. യു പി , ഹൈസ്ക്കൂൾ എന്നിവയിലെ വിവിധ അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. കൂടാതെ പുറമേ നിന്ന് മൂന്ന് പ്രമുഖ  സബ്ജക്ട് എക്സ്പർട്ടുകളെ കൊണ്ടുവന്ന് ക്ലാസ് എടുപ്പിച്ചു. ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു

13:35, 23 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{prettyurl|Netaji H S Pramadom

അദ്ധ്യാപകർ

പ്രവർത്തനങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും. യു പി തലത്തിലും വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

പരിസ്ഥിതി ദിനം

June 5 ലോക പരിസ്ഥിതി ദിനത്തിൽ കുട്ടികൾ സന്ദേശം, കവിത, പോസ്റ്റർ, കഥ, നൃത്തം ഇവ ഓൺലൈനായി നടത്തി. വീട്ടിൽ വൃക്ഷ തൈകൾ നട്ടു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്, കഥ, കവിത, പോസ്റ്റർ, സംഭാഷണം, കൊളാഷ് നിർമ്മാണം ഇവ നടത്തി. ശാസ്ത്ര രംഗം സബ് ജില്ലാ മത്സരത്തിൽ പ്രോജക്ട് വിഭാഗത്തിൽ സിദ്ധാർത്ഥും, വീട്ടിൽ ഒരു പരീക്ഷണം വിഭാഗത്തിൽ മഹേശ്വറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. RAAയുടെ ക്വിസ് മത്സരത്തിലും മഹേശ്വർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മലയാളത്തിളക്കം

മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 60 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.

ഗണിതോപകരണ നിർമാണ ശില്പശാല

ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.

പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ

ശ്രദ്ധ പദ്ധതി]] ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

കമ്യൂണിക്കേറ്റീവ് സ്കിൽ വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.

ഇംഗ്ലീഷ് ക്ലബ്ബ്

ഞങ്ങളുടെ ഇംഗ്ലീഷ് ക്ലബ്ബ് പഠിതാക്കളുടെ ആഗ്രഹം വർധിപ്പിക്കുന്നു. ഇത് വിദ്യാർത്ഥിയുടെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ഉച്ചാരണ സ്ലിപ്പുകൾ കുറയ്ക്കുകയും ഇംഗ്ലീഷ് ചിന്തിക്കാനും സംസാരിക്കാനുമുള്ള ആത്മവിശ്വാസം വളർത്തുന്നു. വിദ്യാർത്ഥികൾക്ക് അഭിപ്രായങ്ങളും സംവാദങ്ങളും പ്രകടിപ്പിക്കാനും അവിടെ വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കാനും ഇത് അവസരമൊരുക്കുന്നു.

  • പ്രവർത്തനങ്ങൾ ക്ലബ് അംഗങ്ങൾ എഴുത്ത് ആസ്വദിക്കുന്നു, ഇംഗ്ലീഷ് ഭാഷ, ലേഖനങ്ങൾ, കഥകൾ അല്ലെങ്കിൽ കവിതകൾ ശേഖരിക്കുന്നു. ഈ പ്രതിഫലന നിർദ്ദേശങ്ങളിലൂടെ വാക്കുകൾ ശരിയായി ഊഹിക്കുന്നതിനുള്ള വിദ്യാർത്ഥികളുടെ കഴിവ് ആക്സസ് ചെയ്യുക. പ്രവർത്തനത്തിന് ശേഷം വിദ്യാർത്ഥികളോട് ഈ നിർദ്ദേശങ്ങൾ ചോദിക്കുക. ഇംഗ്ലീഷ് ഭാഷാ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പ്രസംഗം, പാരായണം, സംവാദ മത്സരം, ശ്രവണ പരിശീലനം, സംഭാഷണം, അടിസ്ഥാന വ്യാകരണ അദ്ധ്യാപനം, ഇംഗ്ലീഷ് ഗാനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

Hello English Programme (ഹലോ ഇംഗ്ലീഷ് പരിപാടി) ഹലോ ഇംഗ്ലീഷ് പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്ക് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനായി ഇംഗ്ലീഷിലുള്ള ചെറുകഥ പുസ്തകങ്ങൾ നൽകുകയും കുട്ടികൾ അവ വായിക്കുകയും ചെയ്തു. പാഠപുസ്തകവുമായി ബന്ധപ്പെട്ട നിരവധി സ്കിറ്റുകളും ഗെയിമുകളും നൽകുകയും അത് ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ച് കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കി. ഓൺലൈൻ വഴിയായിരുന്നു പരിപാടികൾ.

വിവിധ ദിനാചരണങ്ങൾ

സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.

യു എസ് എസ് പരിശീലനം