"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (2020-21 ലെ പ്രവർത്തനങ്ങൾ എന്ന താൾ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2020-21 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2021 ജൂൺ ഒന്നിന് ഓൺലൈനായി സ്കൂൾ മാനേജർ പാറശാല രൂപതാദ്ധ്യക്ഷൻ യൗസേബിയോസ് പിതാവിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവം നടത്തി തുടർന്ന് ക്ലാസ്  തലത്തിൽ പ്രവേശനോത്സവം  ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ നടത്തി.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
=== '''വിദ്യാരംഗം''' ===
അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികളെ കണ്ടെത്തുകയും ക്ലബ് അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു പ്രവർത്തനങ്ങളെക്കുറിച്ച് വേണ്ട നിർദ്ദേശങ്ങൾ വാട്സാപ്പ് വഴി നൽകുകയുണ്ടായി. June 19 ന് വായനാദിനം ആചരിച്ചു ആൽബം തയ്യാറാക്കൽ, വീട്ടിലൊരു ലൈബ്രറി വായന കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.15/7 ന് ബഷീർ അനുസ്മരണം നടത്തി.


പത്താം ക്ലാസിലെ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന കുട്ടികൾക്ക് ശ്രീമതി ജാസ്മിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തുകയുണ്ടായി.
=== നവപ്രഭ ===
[[പ്രമാണം:44013 HS 6.jpg|ലഘുചിത്രം|X MAS ]]
നവപ്രഭ ഒമ്പതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണമായി എത്തിക്കുന്നതിനും പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനുവേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഈ പദ്ധതി നമ്മുടെ സ്കൂളിലും നടത്തിവരുന്നു.
2021-2022 സ്റ്റാഫ് സെക്രട്ടറി ശ്രീമതി രശ്മി യുഎസ്  HS, റീന ജെ എസ്  UP


SRG കൺവീനർമാരായി ശ്രീമതി മാർഗരറ്റ് മേരി ,ശ്രീമതി സുനി R Lഎന്നിവർ പ്രവർത്തിച്ചുവരുന്നു. 2021 22 വർഷത്തെ guild പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു guild meeting മൂന്നുമാസത്തിലൊരിക്കൽ നടത്താറുണ്ട് .ക്രിസോസ്റ്റം ജിഎച്ച്എസ്എസ്  ൽ വച്ച് അധ്യാപക ധ്യാനം നടത്തി."അധ്യാപക ശാക്തീകരണം വിദ്യാർഥി മികവ് "എന്ന വിഷയത്തെ ആസ്പദമാക്കി കരിയർ ഗൈഡൻസ് ക്ലാസ്സ് വെബിനാറായി  സംഘടിപ്പിക്കപ്പെട്ടു
=== '''വിദ്യാജ്യോതി''' ===
 
ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേക്ക് എത്തിക്കാൻ നടപ്പിലാക്കിയ വിദ്യാജ്യോതി പരിപാടി സ്കൂളിൽ നടപ്പിലാക്കി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം
ക്രിസ്മസിനോടനുബന്ധിച്ച് "നവ അധ്യാപക സൃഷ്ടിക്കായി "എന്ന വിഷയത്തെ ആസ്പദമാക്കി അധ്യാപക രചനാമത്സരങ്ങൾ കേരള കാത്തലിക് ടീച്ചേഴ്സ് ഡേ യുടെ നേതൃത്വത്തിൽ നടത്തി.
 
പാറശാലഗിൾഡ്  നേതൃത്വത്തിൽ കരോൾ ഗാനം, പ്രസംഗം പുൽക്കൂട് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു "
 
'''വിജയോത്സവം'''
 
St Chrysostom's G H S Nellimood  സ്കൂളിന്റെ സഫലം 2022 വിജയോത്സവം 18/01/2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.  2020 21 കാലയളവിലെ കോവിഡിന്റെ അതിഭീതിദമായ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ എസ്എസ്എൽ സി പരീക്ഷ അഭിമുഖീകരിച്ച്  full A+ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനായിരുന്നു  സംരംഭം. അസിസ്റ്റൻറ് പ്രൊവിൻഷ്യാൾ സുപ്പീരിയർ   Rev Sr Francitta Mathew D M അധ്യക്ഷയായിരുന്ന ഈ മീറ്റിംഗ് Sri Anselen MLA ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷകയായി കടന്നുവന്നത് ഏറ്റവും ബഹുമാന്യയായ   തിരുവനന്തപുരം ഡയറ്റിലെ Dr.Geetha Lekshmi  ടീച്ചറായിരുന്നു. കുഞ്ഞുങ്ങൾക്ക് അഭിനന്ദനങ്ങൾ നൽകിയ തോടൊപ്പം A+ നേടിയ കുഞ്ഞുങ്ങൾ തങ്ങളുടെ വ്യക്തിജീവിതത്തിലും A+ നേടണമെന്ന് സ്നേഹത്തോടെ ടീച്ചർ പറയുകയുണ്ടായി മലയാളത്തിന് ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാലയം എന്ന നിലയിൽ മലയാള ഭാഷയെകൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നും അധ്യാപകർ അതിനു തയ്യാറാകണമെന്നും ടീച്ചർ അറിയിച്ചു .ഏറെ വ്യത്യസ്തതയോടെ കൊവിഡ് എന്ന  മഹാമാരിയെ അതിജീവിക്കുന്നതിന് അവലംബിക്കേണ്ട മാർഗ്ഗങ്ങളും വിപത്തുകളും നൃത്താവിഷ്ക്കാരത്തിലൂടെ അവതരിപ്പിച്ചുകൊണ്ടാണ് വിശിഷ്ടാതിഥികളെ വരവേറ്റത് .പ്രഥമാധ്യാപികയായ Smt.i Little M P  ടീച്ചർ സ്വാഗതം  ആശംസിച്ചു. വാർഡ് മെമ്പർ Sri Shiju K V ,PTA President  Sri Johny  മുൻ P T A.Vice President Sri  Kaanjiramkulam Giri എന്നിവർ ആശംസകൾ അർപ്പിച്ചു .PTA  Vice president  Sri Sarath Kumar ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

20:26, 9 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

വിദ്യാരംഗം

അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികളെ കണ്ടെത്തുകയും ക്ലബ് അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു പ്രവർത്തനങ്ങളെക്കുറിച്ച് വേണ്ട നിർദ്ദേശങ്ങൾ വാട്സാപ്പ് വഴി നൽകുകയുണ്ടായി. June 19 ന് വായനാദിനം ആചരിച്ചു ആൽബം തയ്യാറാക്കൽ, വീട്ടിലൊരു ലൈബ്രറി വായന കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി.15/7 ന് ബഷീർ അനുസ്മരണം നടത്തി.

നവപ്രഭ

നവപ്രഭ ഒമ്പതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണമായി എത്തിക്കുന്നതിനും പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനുവേണ്ടി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ഈ പദ്ധതി നമ്മുടെ സ്കൂളിലും നടത്തിവരുന്നു.

വിദ്യാജ്യോതി

ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേക്ക് എത്തിക്കാൻ നടപ്പിലാക്കിയ ഈ വിദ്യാജ്യോതി പരിപാടി സ്കൂളിൽ നടപ്പിലാക്കി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം