"ഹരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗണിതശാസ്ത്രം| | [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിൽ]] '''ഹരണം''' എന്നത് അടിസ്ഥാനസംകാരകങ്ങളിൽ ഒന്നും [[ഗുണനം|ഗുണനത്തിന്റെ]] വിപരീതസംക്രിയയുമാണ്. | ||
b യുടെ c മടങ്ങ് a | b യുടെ c മടങ്ങ് a ആണെങ്കിൽ ഇപ്രകാരം എഴുതാം. | ||
: '''c*b = a ''' | : '''c*b = a ''' | ||
b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം. | b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം. | ||
വരി 6: | വരി 6: | ||
ഇവിടെ '''a, b, c '''എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം. | ഇവിടെ '''a, b, c '''എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം. | ||
ഉദാഹരണത്തിന് | ഉദാഹരണത്തിന് | ||
:'''2*3 = 6 ''' | :'''2*3 = 6 '''ആയതിനാൽ | ||
:'''<sup> 6</sup>/<sub> 3</sub>''' =''' 2''' | :'''<sup> 6</sup>/<sub> 3</sub>''' =''' 2''' | ||
== ചിഹ്നം == | == ചിഹ്നം == | ||
ഹരണത്തെ സൂചിപ്പിക്കുന്നത് [[ഹാര്യം|ഹാര്യത്തെ]] [[ഹാരകം|ഹാരകത്തിനു]] | ഹരണത്തെ സൂചിപ്പിക്കുന്നത് [[ഹാര്യം|ഹാര്യത്തെ]] [[ഹാരകം|ഹാരകത്തിനു]] മുകളിൽ ഒരു തിരശ്ചീനരേഖ കൊണ്ട് വേർതിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് [[Image:Mhab.png|20pix]]ഇപ്രകാരം എഴുതാം.മിക്ക [[പ്രോഗ്രാമിങ് ഭാഷ|പ്രോഗ്രാമിങ് ഭാഷകളിലും]] ഹരണത്തെ സൂചിപ്പിക്കുന്നത് '''<sup> a</sup>/<sub> b</sub>ഇപ്രകാരമാണ്. | ||
അങ്കഗണിതത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി '''a÷b'''എന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു. | |||
[[അംശബന്ധം|അംശബന്ധത്തെ]] സൂചിപ്പിക്കുന്ന ''':''' എന്ന ചിഹ്നവും ഹരണചിഹ്നമായി | [[അംശബന്ധം|അംശബന്ധത്തെ]] സൂചിപ്പിക്കുന്ന ''':''' എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോൾ മാത്രം ഉപയോഗിക്കുന്നു. | ||
{{math-stub|Division}} | {{math-stub|Division}} | ||
[[ | [[വർഗ്ഗം:ഗണിതം]] | ||
<!--visbot verified-chils-> |
10:22, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ഗണിതശാസ്ത്രത്തിൽ ഹരണം എന്നത് അടിസ്ഥാനസംകാരകങ്ങളിൽ ഒന്നും ഗുണനത്തിന്റെ വിപരീതസംക്രിയയുമാണ്. b യുടെ c മടങ്ങ് a ആണെങ്കിൽ ഇപ്രകാരം എഴുതാം.
- c*b = a
b പൂജ്യമല്ലെങ്കിൽ, a യെ b കൊണ്ട് ഹരിച്ചാൽ c ലഭിക്കും എന്നത് എന്നത് ഇപ്രകാരം എഴുതാം.
- a/ b = c
ഇവിടെ a, b, c എന്നിവയെ യഥാക്രമം ഹാര്യം, ഹാരകം, ഹരണഫലം എന്നിങ്ങനെ പറയാം. ഉദാഹരണത്തിന്
- 2*3 = 6 ആയതിനാൽ
- 6/ 3 = 2
ചിഹ്നം
ഹരണത്തെ സൂചിപ്പിക്കുന്നത് ഹാര്യത്തെ ഹാരകത്തിനു മുകളിൽ ഒരു തിരശ്ചീനരേഖ കൊണ്ട് വേർതിരിച്ചാണ്.ഉദാഹരണത്തിന് a ഹരിക്കണം b എന്നത് ഇപ്രകാരം എഴുതാം.മിക്ക പ്രോഗ്രാമിങ് ഭാഷകളിലും ഹരണത്തെ സൂചിപ്പിക്കുന്നത് a/ bഇപ്രകാരമാണ്. അങ്കഗണിതത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഹരണചിഹ്നമുപയൊഗിച്ച് സൂചിപ്പിക്കുന്നതാണ് വേറൊരു വഴി. ഉദാഹരണമായി a÷bഎന്നത് a ഹരിക്കണം b എന്നതിനെ സൂചിപ്പിക്കുന്നു.
അംശബന്ധത്തെ സൂചിപ്പിക്കുന്ന : എന്ന ചിഹ്നവും ഹരണചിഹ്നമായി ചിലപ്പോൾ മാത്രം ഉപയോഗിക്കുന്നു.