"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
== അപ്പർ പ്രൈമറി == | == അപ്പർ പ്രൈമറി == | ||
ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്. | ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്. | ||
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു . | പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു . | ||
[[പ്രമാണം:35014 up1.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:35014 up1.jpg|നടുവിൽ|ലഘുചിത്രം|പകരം=|600x600ബിന്ദു]] | ||
== '''പഠനോത്സവം''' == | |||
എല്ലാ സ്കൂൾ വർഷങ്ങളിലും പഠനോൽസവം ഏറ്റവും വർണ്ണാഭമായി നടത്തപ്പെടുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും 'രക്ഷകർത്താക്കളും പൊതു സമൂഹം ഇതിനായി ഒന്നിച്ച് അണിനിരക്കുന്നു വിദ്യാർത്ഥികളുടെ എല്ലാ സർഗ്ഗാത്മകതയും ഇത്തരം വേദികളിൽ പരിപോഷിക്കപ്പെടുന്നു. | |||
== '''ഗണിതോത്സവം''' == | |||
എല്ലാ വർഷവും ഗ ണി തോത്സവം സകൂൾ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.അതിൻ്റെ ഭാഗമായി മാഗസിനുകൾ നിർമ്മിക്കുകയും ഉപജില്ലാ തലത്തിൽ പ്രകാശനം ചെയ്യപെടുകയും ചെയ്തിട്ടുണ്ട്.പഠനോപകരണങ്ങളുടെ നിർമാണം വളരെ രസകരമായി നടത്തപ്പെട്ടിട്ടുണ്ട്. puzzle fair മത്സരങ്ങളും ഗണിത ക്വിസ് തുടങ്ങിയവയും ഗണി തോത്സവത്തിൻ്റെ ഭാഗമായി നടത്തപ്പെട്ടിട്ടുണ്ട്. | |||
== '''ഫുഡ് ഫെസ്റ്റ്''' == | |||
സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പിൻ്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് നടത്തിയിരുന്നു. നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്ന തട്ടുകട മുതൽ നാവിൻ്റെ രസമുകുളങ്ങളെ ഉണർത്തുന്ന വിവിധ തരം ഉത്പന്നങ്ങൾ അന്ന് ഫെസ്റ്റിൽ ഇടം പിടിച്ചു. കുട്ടികൾക്ക് അത് വേറിട്ട ഒരു അനു ഭവമായിരുന്നു | |||
== '''വിനോദ -വിജ്ഞാന യാത്രകൾ''' == | |||
കുട്ടികൾക്ക് ഉല്ലസിക്കാനും അറിവു വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ യാത്രകൾ സoഘടിപ്പിക്കാറുണ്ട്. 6, 7 ക്ലാസുകളിലെ സയൻസ് ക്ലാസുകൾക്ക് കൂടുതൽ ഉറപ്പ് എന്ന നിലയിൽ കൃഷിപാഠങ്ങൾ പഠിക്കുന്നതിലേക്കായി വയലുകൾ കാണുന്നതിനും പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായി കുട്ടനാട്ടിലെ കൃഷിയിടങ്ങളിലേക്ക് യാത്ര നടത്താറുണ്ട്. സസ്യങ്ങളിലെ layering,budding എന്നിവ പഠിക്കുന്നതിനായി നഴ്‌സറികളിലേക്കും മറ്റ് ഉല്ലാസങ്ങൾക്കും സാധ്യമാകുന്ന രീതിയിലുള്ള യാത്രകളും സ്കൂൾ മുന്നിട്ട് നിന്ന് നടത്തിയിട്ടുണ്ട് | |||
== '''ക്ലബ്ബുകൾ''' == | |||
കുട്ടികളുടെ ഭാഷാ സ്വാധീനം വർദ്ധിപ്പിക്കുക, താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകൾ സകൂ ളിൽ പ്രവർത്തിക്കുന്നു '. English club, മലയാളം ക്ലബ്ബ് എന്നിവ കൂടാതെ Eco Club, Energy Club, Health club, Social Science club, science club എന്നിവയും പ്രവർത്തിക്കുന്നു, ഓരോ അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്ന ഇവ കുട്ടികളുടെ പ0ന പരവും പാഠ്യേതരവുമായ താത്പര്യങ്ങൾക്കു ഇണങ്ങുന്ന രീതിയിൽ പ്രവർത്തിക്കുന്നു. ഇവയുടെ കീഴിൽ വിവിധ സെമിനാറുകൾ, പ്രോജക്ടുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുകയും അവ വിവിധ വേദികളിൽ അഭിനന്ദനാർഹം ആവുകയും ചെയ്തിട്ടുണ്ട്. | |||
== '''ഹലോ ഇംഗ്ലീഷ്''' == | |||
യു.പി.വിഭാഗത്തിൽ വളരെയേറെ ശ്രദ്ധ കിട്ടിയ ഒന്നാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പികക്കാനും ഭാഷാ അനായാസേന കൈകാര്യം ചെയ്യാനും നമ്മുടെ കുട്ടികളെ ഈ പ്രോഗ്രാം പ്രാപ്തരാക്കി.ഹലോ ഇംഗ്ലീഷിൻ്റെ ഭാഗമായി ഡോക്കുമെൻ്റേഷൻ, ഡിബേറ്റ്സ്, ഡിക്ഷ്ണറി നിർമ്മാണം, മാഗസിനുകൾ, മ്യൂസിക് പ്രോഗ്രാംസ്, ഷേക്സ് പിയറിൻ്റെ പ്ലേയുടെ പുനരാവിഷ്ക്കരണം എന്നിവ നടത്തി | |||
== '''മലയാളത്തിളക്കം''' == | |||
മലയാള ഭാഷ സ്വായത്തമാക്കുക, ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. പാഠ്യ പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ ഈ പദ്ധതി നിർവ്വഹണത്തോടെ മുന്നാക്കം വരികയും രക്ഷകർത്താക്കളുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ തങ്ങളുടെ നൈപുണികൾ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
== '''ശലഭോദ്യാനം''' == | |||
2018-2019 അധ്യയന വർഷം സ്കൂളിൽ വിശാലമായ ഒരു പൂന്തോട്ടമൊരുക്കുകയും അതോടൊപ്പം ശലഭങ്ങളെ ആകർഷിക്കുന്ന തരം പൂക്കൾ ഉള്ള സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യ്തു.അതോടൊപ്പം ഗാർഡൻ്റെ ഒരു വശം ഔഷധസസ്യത്തോട്ടം ഒരുക്കുകയും ചെയ്തു.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെയാണ് ഇത്രയും ചെയതത്. കൂടാതെ കൃഷിഭവനുമായി ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി പല ഇനത്തിലുള്ള വാഴകൾ, മത്തൻ, വെള്ളരി, കോവൽ, ചേന, തുടങ്ങിയവ വളരെ നന്നായി വളരുകയും വിളവ് നല്കുകയും ചെയതു. അവ ഞങ്ങൾ സകൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗപ്പെടുത്തി. | |||
== ''' | == '''സുരീലി ഹിന്ദി''' == | ||
കുട്ടികളുടെ ഹിന്ദി ഭാഷ നൈപുണ്യം വികസിപ്പിക്കാൻ വേണ്ടി ആവിഷ്കരിച്ച പ്രവർത്തനമാണ് സുരീലി ഹിന്ദി.ഇതിലൂടെ കുട്ടികളുടെ ഹിന്ദി ഭാഷ വായിക്കാനും, എഴുതാനും ,മനസ്സിലാക്കാനും , സംസാരിക്കാനുമുള്ള കഴിവ് വർദ്ധിക്കുന്നു. അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലാണ് ഇതു നടപ്പാക്കിയിരുന്നത്.ഈ വർഷം മുതൽ ഹൈസ്കൂളിലും സുരീലി ഹിന്ദി നടപ്പാക്കുന്നു. | |||
[[പ്രമാണം:35014 sureeli1.jpeg|നടുവിൽ|പകരം=|ലഘുചിത്രം|600x600ബിന്ദു]] |
00:01, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി
ഗവ.ഗേൾസ് ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ 130 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗവും യുപി വിഭാഗവും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത് രണ്ടു ഡിവിഷനുകൾ ആണ് ഉള്ളത്. ആറു ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർ'ത്തിക്കുന്നു.ലാപ്പുകളും അനുബന്ധ ഉപകരണങ്ങളും ഓരോ ക്ലാസിൻ്റേയും പ്രത്യേക തകളാണ്. 7 ഓളം അധ്യാപകരും യു.പി.വിഭാഗത്തിലുണ്ട്.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെയേറെ മുന്നിലാണ് .എല്ലാ വിധഅക്കാദമിക പ്രവർത്തനങ്ങളിലും വിദ്യർത്ഥികൾ ഔത്സുക്യത്തോടെ പങ്കെടുക്കുന്നു .
പഠനോത്സവം
എല്ലാ സ്കൂൾ വർഷങ്ങളിലും പഠനോൽസവം ഏറ്റവും വർണ്ണാഭമായി നടത്തപ്പെടുന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും 'രക്ഷകർത്താക്കളും പൊതു സമൂഹം ഇതിനായി ഒന്നിച്ച് അണിനിരക്കുന്നു വിദ്യാർത്ഥികളുടെ എല്ലാ സർഗ്ഗാത്മകതയും ഇത്തരം വേദികളിൽ പരിപോഷിക്കപ്പെടുന്നു.
ഗണിതോത്സവം
എല്ലാ വർഷവും ഗ ണി തോത്സവം സകൂൾ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.അതിൻ്റെ ഭാഗമായി മാഗസിനുകൾ നിർമ്മിക്കുകയും ഉപജില്ലാ തലത്തിൽ പ്രകാശനം ചെയ്യപെടുകയും ചെയ്തിട്ടുണ്ട്.പഠനോപകരണങ്ങളുടെ നിർമാണം വളരെ രസകരമായി നടത്തപ്പെട്ടിട്ടുണ്ട്. puzzle fair മത്സരങ്ങളും ഗണിത ക്വിസ് തുടങ്ങിയവയും ഗണി തോത്സവത്തിൻ്റെ ഭാഗമായി നടത്തപ്പെട്ടിട്ടുണ്ട്.
ഫുഡ് ഫെസ്റ്റ്
സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പിൻ്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് നടത്തിയിരുന്നു. നാടൻ ഭക്ഷണങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്ന തട്ടുകട മുതൽ നാവിൻ്റെ രസമുകുളങ്ങളെ ഉണർത്തുന്ന വിവിധ തരം ഉത്പന്നങ്ങൾ അന്ന് ഫെസ്റ്റിൽ ഇടം പിടിച്ചു. കുട്ടികൾക്ക് അത് വേറിട്ട ഒരു അനു ഭവമായിരുന്നു
വിനോദ -വിജ്ഞാന യാത്രകൾ
കുട്ടികൾക്ക് ഉല്ലസിക്കാനും അറിവു വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ യാത്രകൾ സoഘടിപ്പിക്കാറുണ്ട്. 6, 7 ക്ലാസുകളിലെ സയൻസ് ക്ലാസുകൾക്ക് കൂടുതൽ ഉറപ്പ് എന്ന നിലയിൽ കൃഷിപാഠങ്ങൾ പഠിക്കുന്നതിലേക്കായി വയലുകൾ കാണുന്നതിനും പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുമായി കുട്ടനാട്ടിലെ കൃഷിയിടങ്ങളിലേക്ക് യാത്ര നടത്താറുണ്ട്. സസ്യങ്ങളിലെ layering,budding എന്നിവ പഠിക്കുന്നതിനായി നഴ്‌സറികളിലേക്കും മറ്റ് ഉല്ലാസങ്ങൾക്കും സാധ്യമാകുന്ന രീതിയിലുള്ള യാത്രകളും സ്കൂൾ മുന്നിട്ട് നിന്ന് നടത്തിയിട്ടുണ്ട്
ക്ലബ്ബുകൾ
കുട്ടികളുടെ ഭാഷാ സ്വാധീനം വർദ്ധിപ്പിക്കുക, താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകൾ സകൂ ളിൽ പ്രവർത്തിക്കുന്നു '. English club, മലയാളം ക്ലബ്ബ് എന്നിവ കൂടാതെ Eco Club, Energy Club, Health club, Social Science club, science club എന്നിവയും പ്രവർത്തിക്കുന്നു, ഓരോ അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്ന ഇവ കുട്ടികളുടെ പ0ന പരവും പാഠ്യേതരവുമായ താത്പര്യങ്ങൾക്കു ഇണങ്ങുന്ന രീതിയിൽ പ്രവർത്തിക്കുന്നു. ഇവയുടെ കീഴിൽ വിവിധ സെമിനാറുകൾ, പ്രോജക്ടുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി അവതരിപ്പിക്കുകയും അവ വിവിധ വേദികളിൽ അഭിനന്ദനാർഹം ആവുകയും ചെയ്തിട്ടുണ്ട്.
ഹലോ ഇംഗ്ലീഷ്
യു.പി.വിഭാഗത്തിൽ വളരെയേറെ ശ്രദ്ധ കിട്ടിയ ഒന്നാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം.കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പികക്കാനും ഭാഷാ അനായാസേന കൈകാര്യം ചെയ്യാനും നമ്മുടെ കുട്ടികളെ ഈ പ്രോഗ്രാം പ്രാപ്തരാക്കി.ഹലോ ഇംഗ്ലീഷിൻ്റെ ഭാഗമായി ഡോക്കുമെൻ്റേഷൻ, ഡിബേറ്റ്സ്, ഡിക്ഷ്ണറി നിർമ്മാണം, മാഗസിനുകൾ, മ്യൂസിക് പ്രോഗ്രാംസ്, ഷേക്സ് പിയറിൻ്റെ പ്ലേയുടെ പുനരാവിഷ്ക്കരണം എന്നിവ നടത്തി
മലയാളത്തിളക്കം
മലയാള ഭാഷ സ്വായത്തമാക്കുക, ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. പാഠ്യ പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ ഈ പദ്ധതി നിർവ്വഹണത്തോടെ മുന്നാക്കം വരികയും രക്ഷകർത്താക്കളുടെയും പൊതു സമൂഹത്തിൻ്റെയും മുന്നിൽ തങ്ങളുടെ നൈപുണികൾ പ്രദർശിപ്പിക്കുകയും ചെയ്തു.
ശലഭോദ്യാനം
2018-2019 അധ്യയന വർഷം സ്കൂളിൽ വിശാലമായ ഒരു പൂന്തോട്ടമൊരുക്കുകയും അതോടൊപ്പം ശലഭങ്ങളെ ആകർഷിക്കുന്ന തരം പൂക്കൾ ഉള്ള സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യ്തു.അതോടൊപ്പം ഗാർഡൻ്റെ ഒരു വശം ഔഷധസസ്യത്തോട്ടം ഒരുക്കുകയും ചെയ്തു.കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെയാണ് ഇത്രയും ചെയതത്. കൂടാതെ കൃഷിഭവനുമായി ചേർന്ന് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി പല ഇനത്തിലുള്ള വാഴകൾ, മത്തൻ, വെള്ളരി, കോവൽ, ചേന, തുടങ്ങിയവ വളരെ നന്നായി വളരുകയും വിളവ് നല്കുകയും ചെയതു. അവ ഞങ്ങൾ സകൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗപ്പെടുത്തി.
സുരീലി ഹിന്ദി
കുട്ടികളുടെ ഹിന്ദി ഭാഷ നൈപുണ്യം വികസിപ്പിക്കാൻ വേണ്ടി ആവിഷ്കരിച്ച പ്രവർത്തനമാണ് സുരീലി ഹിന്ദി.ഇതിലൂടെ കുട്ടികളുടെ ഹിന്ദി ഭാഷ വായിക്കാനും, എഴുതാനും ,മനസ്സിലാക്കാനും , സംസാരിക്കാനുമുള്ള കഴിവ് വർദ്ധിക്കുന്നു. അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലാണ് ഇതു നടപ്പാക്കിയിരുന്നത്.ഈ വർഷം മുതൽ ഹൈസ്കൂളിലും സുരീലി ഹിന്ദി നടപ്പാക്കുന്നു.