"സെന്റ് അലോഷ്യസ് എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
കുട്ടികളുടെ  സർഗ്ഗശേഷി  വികസിപ്പിക്കുന്നതിനു വേണ്ടി അവരുടെ  രചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രസിദ്ധീകരിക്കാറുണ്ട്.ടൈൽഡ് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി ,സ്മാർട്ട് ക്ലാസ് റൂം,പച്ചക്കറി തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം,എന്നിവ സ്കൂളിന് മോടി കൂട്ടുന്നു.

==പ്രവേശനോത്സവം  2021-2022==
==പ്രവേശനോത്സവം  2021-2022==
നവംബർ 1 പ്രവേശനോത്സവം
കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ 2021ലെ പ്രവേശനോത്സവം നവംബർ 1ആണ്  നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ ആൻറണി-------------------------------കൗൺസിലർ ലിജി എന്നിവർ പങ്കെടുത്ത യോഗത്തിൽ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. കൗൺസിലർ കേരളപിറവി സന്ദേശവും എച്ച്. എം ശ്രീമതി ലിസി കെ ഡി പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  കേരളപ്പിറവിദിനമായി ബന്ധപ്പെട്ട ഗാനങ്ങളും പ്രസംഗവും അവതരിപ്പിച്ചു. 
==ദിനാചരണങ്ങൾ ആഘോഷങ്ങൾ==
==ദിനാചരണങ്ങൾ ആഘോഷങ്ങൾ==
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.
<nowiki>*</nowiki>
<nowiki>*</nowiki>

വരി 82: വരി 86:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.2019 20 2019 20 അധ്യായന വർഷത്തിൽ എൽ എസ് എസ്  ലഭിച്ച  വിദ്യാർത്ഥി  സ്കൂളിന് അഭിമാനാർഹമായ വിദ്യാർഥിനിയാണ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 88: വരി 93:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
|----
 
* -- സ്ഥിതിചെയ്യുന്നു.
 
|}
{{Slippymap|lat=10.150514105600282|lon= 76.21847647331681|zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് അലോഷ്യസ് എൽ പി എസ് നോർത്ത് പറവൂർ
വിലാസം
North Paravur പി.ഒ,
,
683513
വിവരങ്ങൾ
ഫോൺ04842253328
ഇമെയിൽstalosiuslpprr@gmail.com
കോഡുകൾ
സ്കൂൾ കോഡ്25835 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻLISSY K D
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / വിദ്യാലയമാണ്.സെൻറ് അലോഷ്യസ് എൽ പി സ്കൂൾ .

ചരിത്രം

ചിത്രം=school ചിത്രം/left

 ചരിത്ര പ്രധാന പട്ടണമായ  പറവൂരിലെ ആദ്യകാല  നഗരസഭാ പിതാവും കത്തോലിക്കാ സഭയുടെ  ആത്മീയ നേതാവുമായ വെരി Rav. ഫാദർ പൗലോസ്  എളങ്കുന്നപ്പുഴ യാണ് ഈ വിദ്യാലയത്തിലെ സ്ഥാപകൻ. 1910 ൽ സ്ഥാപിച്ച  ഈ വിദ്യാലയം 120 വർഷം പിന്നിട്ടിരിക്കുന്നു.
ഒരുപാട് തലമുറകൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത ഈ വിദ്യാലയം പ്രഗൽഭരായ പ്രധാന  അധ്യാപകരുടെ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ  സർഗ്ഗശേഷി  വികസിപ്പിക്കുന്നതിനു വേണ്ടി അവരുടെ  രചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രസിദ്ധീകരിക്കാറുണ്ട്.ടൈൽഡ് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി ,സ്മാർട്ട് ക്ലാസ് റൂം,പച്ചക്കറി തോട്ടം, ജൈവ വൈവിധ്യ ഉദ്യാനം,എന്നിവ സ്കൂളിന് മോടി കൂട്ടുന്നു.

പ്രവേശനോത്സവം 2021-2022

നവംബർ 1 പ്രവേശനോത്സവം കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ 2021ലെ പ്രവേശനോത്സവം നവംബർ 1ആണ് നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ ആൻറണി-------------------------------കൗൺസിലർ ലിജി എന്നിവർ പങ്കെടുത്ത യോഗത്തിൽ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. കൗൺസിലർ കേരളപിറവി സന്ദേശവും എച്ച്. എം ശ്രീമതി ലിസി കെ ഡി പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കേരളപ്പിറവിദിനമായി ബന്ധപ്പെട്ട ഗാനങ്ങളും പ്രസംഗവും അവതരിപ്പിച്ചു.

ദിനാചരണങ്ങൾ ആഘോഷങ്ങൾ

കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.

*

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ചരിത്രത്തിൽ ഇടംനേടിയ പ്രധാന അധ്യാപികമാർ

1976-84 _സിസ്റ്റർ ക്രിസോസ്റ്റം

1985_92_കെ സി മറിയാമ്മ ടീച്ചർ

1993_97_ട്രീസ ബേബി ടീച്ച ർ

1998_2015_ആൻസി ജോസ് ടീച്ചർ

2015_16_മേരി ടീച്ചർ

2016_19_ശാരദാദേവി ടീച്ചർ

2019_20_ഷൈജ ടീച്ചർ

2020_21_ലില്ലി ടീച്ചർ

നേട്ടങ്ങൾ

വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.2019 20 2019 20 അധ്യായന വർഷത്തിൽ എൽ എസ് എസ് ലഭിച്ച വിദ്യാർത്ഥി സ്കൂളിന് അഭിമാനാർഹമായ വിദ്യാർഥിനിയാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.

Map