"ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പൈതൃകം സോഷ്യൽ ക്ലബ്
പൈതൃകം സോഷ്യൽ ക്ലബ്

കോവിഡ് കാലത്തു ദിനാചരണങ്ങൾ ഓൺലൈനായി  അനായാസമായി പങ്കെടുക്കാൻ  കുട്ടികൾക്ക് അവസരങ്ങൾ കിട്ടിയത് പ്രതിഭകളെ കണ്ടുത്തുന്നത് സാധാരണമാക്കി
കോവിഡ് കാലത്തു ഓൺലൈനായി ദിനാചരണങ്ങളിൽ  അനായാസമായി പങ്കെടുക്കാൻ  കുട്ടികൾക്ക് അവസരങ്ങൾ കിട്ടിയത് പ്രതിഭകളെ കണ്ടുത്തുന്നത് സാധാരണമാക്കി
 
2021  റിപ്പബ്ലിക് ദിനം ,ഗാന്ധി ജയന്തി , സ്വാതന്ത്ര്യ ദിനം ദിവസങ്ങളിൽ നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടായിരത്തിൽ അധികം കുട്ടികൾ പങ്കെടുത്തു
 
ലോക മനുഷ്യാവകാശ ദിനത്തിൽ നിർമ്മിച്ച അര  കിലോമീറ്റർ നീളത്തിലുള്ള മനുഷ്യാവകാശ സന്ദേശങ്ങൾ ഉൾകൊള്ളിച്ചു നിർമിച്ച റെക്കോർഡ് ബാനർ
 
നിർമാണം വേറിട്ട പ്രവർത്തനം ആയി .
 
2021 ഡിസംബർ 10 ന് ലോക മനുഷ്യാവകാശദിനത്തിൽ സാമൂഹ്യ ശാസ്ത്രത്തിലെ വിവിധ മനുഷ്യാവകാശ സംബന്ധിയായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്
 
530 മീറ്റർ ദൈർഘ്യമുള്ള തുണി ബാനർ നിർമ്മിച്ച് മോയൻസ് സ്കൂൾ ബെസ്റ്റ് ഓഫ് ഇന്ത്യ - വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.

17:28, 27 ജനുവരി 2022-നു നിലവിലുള്ള രൂപം