"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

A29032 (സംവാദം | സംഭാവനകൾ)
A29032 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:29032 17.jpg|പകരം=ശ്രീ .സിജോമോൻ ജോസഫ്|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|ശ്രീ .സിജോമോൻ ജോസഫ്]]
|[[പ്രമാണം:29032 17.jpg|പകരം=ശ്രീ .സിജോമോൻ ജോസഫ്|നടുവിൽ|ലഘുചിത്രം|191x191ബിന്ദു|ശ്രീ .സിജോമോൻ ജോസഫ് ]]
|[[പ്രമാണം:29032 22.jpg|പകരം=ശ്രീ.ജോസുകുട്ടി ജോസഫ്|ലഘുചിത്രം|190x190ബിന്ദു|ശ്രീ.ജോസുകുട്ടി ജോസഫ്]]
|[[പ്രമാണം:29032 22.jpg|പകരം=ശ്രീ.ജോസുകുട്ടി ജോസഫ്|ലഘുചിത്രം|190x190ബിന്ദു|ശ്രീ.ജോസുകുട്ടി ജോസഫ് ]]
|}
|}
കുട്ടികളുടെ സമഗ്ര വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളിൽ കലാവാസനകൾ വളർത്തുന്നതിനും കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള ഭാഗമായി നമ്മുടെ സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ  നേതൃത്വത്തിൽ ചിത്രകല, സംഗീതം, നൃത്തം ,നാടകം, എന്നിവയിൽ അഭിരുചിയുള്ള കുട്ടികൾക്ക് പഠന പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു. അധ്യാപകരായ ശ്രീ.ജോസുകുട്ടി ജോസഫ് ,ശ്രീ .സിജോമോൻ ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു. ഈ കോവിഡ്  കാലഘട്ടത്തിലും ചിത്രരചന, കാർട്ടൂൺ, പ്രസംഗം, നാടകഅഭിനയം ,സംഗീതം, നൃത്തം എന്നിവയിൽ ഉള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു .കഴിഞ്ഞവർഷം ഓൺലൈനായി കലോത്സവം സംഘടിപ്പിച്ചത് ഏവരുടെയും  പ്രശംസക്ക് കാരണമായി.

== കലാസൃഷ്‌ടികൾ ==
== കലാസൃഷ്‌ടികൾ ==
{| class="wikitable sortable"
{| class="wikitable"
|+
|+
![[പ്രമാണം:29032 635.jpg|പകരം=ALWIN NELSON 9B|നടുവിൽ|ചട്ടരഹിതം|ALWIN NELSON 9B]]