"ഗവ .യു. പി .എസ് .ഓടമ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021 22 വർഷത്തെ ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Pustkavandi.jpg|ലഘുചിത്രം]] | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021 22 വർഷത്തെ ഉദ്ഘാടനം നൈന മണ്ണഞ്ചേരി നിർവഹിച്ചു | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021 22 വർഷത്തെ ഉദ്ഘാടനം നൈന മണ്ണഞ്ചേരി നിർവഹിച്ചു | ||
18:03, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021 22 വർഷത്തെ ഉദ്ഘാടനം നൈന മണ്ണഞ്ചേരി നിർവഹിച്ചു
പുസ്തക വണ്ടി സ്കൂൾ കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി പുസ്തകവണ്ടി നടപ്പാക്കി.
കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിച്ചു നൽകി.
ബ്ലോക്ക് പഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിലെ വായനശീലം വളർത്തുന്നതിനു സഞ്ചരിക്കുന്ന ഗ്രന്ഥശേഖരം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നൂറോളം പുസ്തകങ്ങൾ എത്തിച്ചു തന്നു. ഇവ വിദ്യാർഥികൾക്ക് വിതരണം ചെയ്ത തിരികെ ലഭ്യമാകുന്ന മുറക്ക് അടുത്ത പുസ്തകം നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
കുട്ടികളുടെ സർഗ്ഗവാസന കണ്ടെത്തി മെച്ചപ്പെടുത്തുന്നതിനായി ആഴ്ചതോറും ഓൺലൈൻ കലാസംഗമം നടത്തിവരുന്നു