"മഹാത്മാ ഗേൾസ് എച്ച് എസ് ചെന്നിത്തല/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Mghs 36012.jpeg|ലഘുചിത്രം|Redcross_MGHS CHENNITHALA]]
ആശ ടീച്ചർ നേതൃത്വം നൽകുന്ന ഒരു റെഡ് ക്രോസ് യൂണിറ്റ് ആണ് മഹാത്മാ ഗേൾസ് ഹൈസ്കൂളിൽ  ഉള്ളത്. 'പക്ഷികൾക്ക് ഒരു പാനപാത്രം' റെഡ് ക്രോസ് യൂണിറ്റിൽ ഉള്ള  കുട്ടികൾക്ക് ചെയ്യാനായി കൊടുത്തിരുന്ന ഒരു വർക്ക് ആയിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനാചരണ ത്തിന്റെ  ഭാഗമായി വൃക്ഷത്തൈകൾ നട്ടു. ജൂൺ  5 മുതൽ മാർച്ച് വരെ അവർ നട്ട തൈകളുടെ വളർച്ച ഓരോ മാസവും നിരീക്ഷിക്കുകയും ഒരു നിരീക്ഷണകുറിപ്പ് ഒബ്സർവേഷൻ ഡയറിയിൽ എഴുതുകയും ചെയ്യാൻ കുട്ടികൾക്ക് നിർദ്ദേശം കൊടുത്തിരുന്നു. ഇൻഡിപെൻഡൻസ് ഡേ റിപ്പബ്ലിക് ഡേ എന്നിവയു മായി  ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്ററുകളും  കുട്ടികൾ വരയ്ക്കുകയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും ചെയ്തിരുന്നു.[[പ്രമാണം:Mghs 36012.jpeg|ലഘുചിത്രം|Redcross_MGHS CHENNITHALA]]
[[പ്രമാണം:Redcross MGHS.jpeg|ലഘുചിത്രം|Redcross MGHS Chennithala]]
[[പ്രമാണം:Redcross MGHS.jpeg|ലഘുചിത്രം|Redcross MGHS Chennithala]]

19:49, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആശ ടീച്ചർ നേതൃത്വം നൽകുന്ന ഒരു റെഡ് ക്രോസ് യൂണിറ്റ് ആണ് മഹാത്മാ ഗേൾസ് ഹൈസ്കൂളിൽ  ഉള്ളത്. 'പക്ഷികൾക്ക് ഒരു പാനപാത്രം' റെഡ് ക്രോസ് യൂണിറ്റിൽ ഉള്ള  കുട്ടികൾക്ക് ചെയ്യാനായി കൊടുത്തിരുന്ന ഒരു വർക്ക് ആയിരുന്നു. ജൂൺ 5 പരിസ്ഥിതി ദിനാചരണ ത്തിന്റെ  ഭാഗമായി വൃക്ഷത്തൈകൾ നട്ടു. ജൂൺ  5 മുതൽ മാർച്ച് വരെ അവർ നട്ട തൈകളുടെ വളർച്ച ഓരോ മാസവും നിരീക്ഷിക്കുകയും ഒരു നിരീക്ഷണകുറിപ്പ് ഒബ്സർവേഷൻ ഡയറിയിൽ എഴുതുകയും ചെയ്യാൻ കുട്ടികൾക്ക് നിർദ്ദേശം കൊടുത്തിരുന്നു. ഇൻഡിപെൻഡൻസ് ഡേ റിപ്പബ്ലിക് ഡേ എന്നിവയു മായി  ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്ററുകളും  കുട്ടികൾ വരയ്ക്കുകയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും ചെയ്തിരുന്നു.

Redcross_MGHS CHENNITHALA
Redcross MGHS Chennithala